Browsing category

Kitchen Tips

കുറച്ച് ചെറുപയർ ഉണ്ടോ? അമിതവണ്ണം കുറയും ക്ഷീണം മാറും..!! ഓർമ്മക്കുറവ്, ബലഹീനത ഒക്കെ മാറി ചർമ്മം തിളങ്ങാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Cherupayar Dates Recipe

Cherupayar Dates Recipe : ചെറുപയർ കൊണ്ടുള്ള വിഭവങ്ങൾ ഒട്ടു മിക്ക ആളുകൾക്കും പ്രിയപ്പെട്ടതാണ്. അതിനൊരു ഉദാഹരണമാണ് ആളുകൾക്ക് സുഖിയനോട് ഉള്ള പ്രിയം. അതു പോലെ തന്നെ മറ്റൊരു തോരനും കഴിക്കാത്ത ആളുകളും ചെറുപയർ കൊണ്ടുള്ള തോരൻ ഇഷ്ടത്തോടെ കഴിക്കും. ചെറുപയർ ഉപയോഗിച്ച് ഉള്ള ഒരു സ്വീറ്റ് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. പല വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ വിഭവം. ദിവസവും ഇത് ഒരെണ്ണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതവണ്ണം, വിളർച്ച, […]

ആർക്കും അറിയാത്ത പുതിയ സൂത്രം.!! മട്ട അരി ഇങ്ങനെ ചെയ്യൂ; കുറഞ്ഞ സമയത്തിനുള്ളിൽ മട്ട അരി എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയി കിട്ടാൻ കിടിലൻ ടിപ്പ്.!! Rice cooking tips

Rice cooking tips : ചോറ് വയ്ക്കാനായി കൂടുതൽ അളവിൽ അരി വാങ്ങി സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങി സൂക്ഷിക്കുന്ന അരികളിൽ കുറച്ചുദിവസം കഴിയുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള പ്രാണികളും മറ്റും വന്ന് പിന്നീട് അത് ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള കുറച്ച് പരിഹാരങ്ങളും അതോടൊപ്പം അരി വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും വിശദമായി മനസ്സിലാക്കാം. മട്ടയരി ഉപയോഗിക്കുമ്പോൾ അത് വെന്തു വരാനായി കൂടുതൽ സമയം ആവശ്യമായി […]

പൈനാപ്പിൾ തൊലി കളയാൻ ഇനി ക ത്തി വേണ്ട.!! കുട്ടികൾക്ക് പോലും ചെയ്യാം; കത്തിയില്ലാതെ പൈനാപ്പിൾ ചെത്തുന്ന ഈ ട്രിക്ക് ഒന്നു കണ്ടു നോക്കൂ.!! Pineapple Cutting tricks

Pineapple Cutting tricks : അടുക്കള ജോലി പൂർത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും പാചക കാര്യങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കുമെങ്കിലും അതിനോടൊപ്പം ചെയ്യേണ്ട ജോലികൾ ആയിരിക്കും അടുക്കളയിൽ കൂടുതലായും ഉണ്ടായിരിക്കുക. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. മത്തി, അയല പോലുള്ള മീനുകൾ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി ചെയ്യാവുന്ന ഒരു കാര്യം മീൻ വൃത്തിയാക്കിയ ശേഷം അതിലേക്ക് അല്പം വിനാഗിരി ഒഴിച്ച് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് […]

ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ മടിയാണോ? ഈ സൂത്രം മതി വർഷം മുഴുവൻ ഫ്രഷായിരിക്കും; ഇങ്ങനെ ചെയ്താൽ ഇനി ഒരു വർഷത്തേക്ക് ഫ്രിഡ്ജ് ക്‌ളീൻ ചെയ്യേണ്ട.!! fridge Cleaning Tips

fridge Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ അലങ്കോലമായി കിടക്കുന്ന സ്ഥിരം ഇടങ്ങളിൽ ഒന്നായിരിക്കും ഫ്രിഡ്ജ്. ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം കുത്തി തിരികെ കയറ്റി അവസാനം ഫ്രിഡ്ജിൽ ഒരു തരി സ്ഥലം ഉണ്ടാകാറില്ല എന്നത് മാത്രമല്ല അത് കൂടുതൽ വൃത്തികേടായി കിടക്കാനും കാരണമാകുന്നു. എന്നാൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഫ്രിഡ്ജ് എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കണം എന്നതും അതിനായി ചെയ്യേണ്ട കാര്യങ്ങളും എന്താണെന്ന് വിശദമായി മനസ്സിലാക്കാം. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം കൃത്യമായ ഇടവേളകളിൽ അത് വൃത്തിയാക്കി […]

കറികളിൽ ഉപ്പും മുളകും കൂടിയോ!? ഈ ഒരു സൂത്രം ചെയ്താൽ മതി.. കറികൾക്ക് ഉപ്പും മുളകും കൂടിയാൽ കുറക്കാൻ ഇതാ ഒരു കുറുക്കു വഴി.!! Tip To Reduce Excess Salt

Tip To Reduce Excess Salt : വീട്ടിലേക്ക് അതിഥികളെ ക്ഷണിച്ച് തിരക്കിട്ട് ഭക്ഷണം തയ്യാറാക്കി വച്ചതിന് ശേഷമായിരിക്കും മിക്കപ്പോഴും ഉപ്പും പുളിയുമെല്ലാം കൂടിപ്പോയി എന്ന സത്യം നമ്മൾ തിരിച്ചറിയുന്നത്. ഇത്തരത്തിൽ ഉപ്പു കൂടിയ അല്ലെങ്കിൽ മുളക് അധികമായ കറി എങ്ങനെ അവർക്ക് നൽകുമെന്ന് കരുതി ടെൻഷൻ അടിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം. ചിക്കൻ, മീൻ പോലുള്ള കറികളിൽ ഉപ്പ് കൂടിയെന്ന് തോന്നുകയാണെങ്കിൽ അല്പം ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ചാൽ മതിയാകും. അതുപോലെ സാധാരണ […]

ഒരു സോപ്പ് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! 20 ദിവസം നിൽക്കുന്ന ഗ്യാസ് 3 മാസം ആയാലും തീരില്ല; ഇതറിഞ്ഞാൽ സമയവും പൈസയും ലാഭം.!! Cooking Gas Saving using Soap

Cooking Gas Saving using Soap : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് മിക്ക വീട്ടമ്മമാർക്കും തലവേദനയുള്ള കാര്യമാണ്. മാത്രമല്ല എല്ലാദിവസവും വളരെ ഹെൽത്തിയായ ഭക്ഷണങ്ങൾ ഉണ്ടാക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. വീട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം കഴിക്കാൻ മടിയുള്ള ഒരു ഭക്ഷണസാധനമായിരിക്കും റാഗി. എന്നാൽ ഇത് നേരിട്ട് ഉപയോഗിക്കുന്നതിന് പകരം സാധാരണ ദോശ അല്ലെങ്കിൽ ഇഡലി മാവ് ഉണ്ടാക്കുമ്പോൾ ഒരു കപ്പ് അളവിൽ […]

വെറും ഒറ്റ സെക്കൻഡിൽ ചക്കയുടെ തോൽ കളയാം.!! എണ്ണയും പുരട്ടേണ്ട, കത്തിയും ചീത്ത ആവില്ല; ഏറ്റവും പുതിയ സൂത്രം.!! Jackfruit Cleaning easy tip

Jackfruit Cleaning easy tip : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ഇടിച്ചക്ക നമുക്കെല്ലാം ഇഷ്ടമുള്ള ഒന്ന് കൂടിയാണ്. എന്നാൽ ഇടിച്ചക്ക കറി വെക്കാനായി മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും പെട്ടെന്ന് തന്നെ നിറം മാറാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു […]

ഒരു പീസ് തെർമോകോൾ മാത്രം മതി.!! എത്ര പൊട്ടിയ കപ്പും ഒറ്റ സെക്കന്റിൽ ഒട്ടിക്കാം; ഈ രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.!! Tip To Repair Broken Plastic Mug

Easy Tip To Repair Broken Plastic Mug : നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുണ്ട്. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നതിനായി പോകുന്നത്. അവ എന്തൊക്കെ എന്ന് നോക്കിയാലോ.. നമ്മുടെയെല്ലാം വീടുകളിൽ പാത്രങ്ങൾ […]

നോൺസ്റ്റിക്ക് പാൻ കോട്ടിങ്ങ് പോയോ.!! വാഴയില കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; നോൺ സ്റ്റിക്ക് പാൻ ഇനി 100 വർഷം ആയാലും കേടാകില്ല.!! Useful tip using banana leaf

Useful tip using banana leaf : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണലോ വാഴയില. ഭക്ഷണം വിളമ്പാനും, പൊതിഞ്ഞ് സൂക്ഷിക്കാനും, ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയെടുക്കാനുമെല്ലാം വാഴയില ഉപയോഗിക്കാറുണ്ടെങ്കിലും അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കത്രിക, കത്തി എന്നിവ പോലുള്ള ഉപകരണങ്ങളുടെ മൂർച്ച പോവുകയാണെങ്കിൽ വാഴയിലയിൽ അവ ഉപയോഗിച്ച് മുറിക്കുകയാണെങ്കിൽ നല്ല രീതിയിൽ മൂർച്ച ലഭിക്കുന്നതാണ്. പ്രത്യേകിച്ച് തുന്നാനായി ഉപയോഗിക്കുന്ന കത്രിക എല്ലാം ഈ ഒരു രീതിയിൽ വളരെ […]

ഇതൊരെണ്ണം രാവിലെ കഴിച്ചാൽ.!! അമിതവണ്ണം കുറയാനും ക്ഷീണം മാറാനും ഉത്തമം; രക്ത കുറവിനും ചെറുപ്പമായിരിക്കാനും ഇതിനേക്കാൾ നല്ലത് വേറെയില്ല.!! Protein Rich Ragi Laddu

Protein Rich Ragi Laddu : നമുക്കെല്ലാം അറിയാവുന്ന കാര്യമായിരിക്കും വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ധാന്യമാണ് റാഗി. സാധാരണയായി റാഗി കുറുക്കായി കുട്ടികൾക്ക് നൽകാറുണ്ടെങ്കിലും മുതിർന്നവർ അത് കഴിക്കാനായി വലിയ താല്പര്യം കാണിക്കാറില്ല. എന്നാൽ എല്ലാവരും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു റാഗി ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ റാഗിപ്പൊടി, അരക്കപ്പ് ഫ്ലാക്സ് സീഡ്, അരക്കപ്പ് ലോട്ടസ് സീഡ്, അരക്കപ്പ് നിലക്കടല, […]