Browsing category

Kitchen Tips

കപ്പ ഉണക്കാതെ വർഷങ്ങളോളം സൂക്ഷിക്കാം.!! ഇങ്ങനെ സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഫ്രഷായി ഉപയോഗിയ്ക്കാം; ആർക്കും അറിയാത്ത ഏറ്റവും പുതിയ സൂത്രം.!! Store Tapioca Fresh For Long time

Store Tapioca Fresh For Long time : “കപ്പ ഉണക്കാതെ വർഷങ്ങളോളം സൂക്ഷിക്കാം.!! ഇങ്ങനെ സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഫ്രഷായി ഉപയോഗിയ്ക്കാം; ആർക്കും അറിയാത്ത ഏറ്റവും പുതിയ സൂത്രം” കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം എന്ന് തന്നെ ഇതിനെ പറയാവുന്നതാണ്.. കപ്പ സീസൺ തുടങ്ങിയാൽ പിന്നെ ഇടയ്ക്കിടെ ഇത് വാങ്ങി കഴിക്കുന്നവരായിരിക്കും നമ്മളിൽ ഒട്ടുമിക്ക ആളുകളും.. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ […]

പൂപ്പൽ ഒന്നും വരാതെ ഉപ്പുമാങ്ങ വർഷങ്ങളോളം കേടാവാതെ ഇരിക്കാൻ മാങ്ങ ഉപ്പിലിടുന്ന ശരിയായ രീതി ഇതാ; മാങ്ങ ഉപ്പിലിടുമ്പോൾ ഈ കിഴി സൂത്രം ചെയ്തു നോക്കൂ.!! Perfect Uppu Manga making Tip

Perfect Uppu Manga making Tip : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് കടുമാങ്ങയും, വെട്ടുമാങ്ങയും, ഉപ്പുമാങ്ങയുമല്ലാം ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉള്ളതായിരിക്കും. ഒരു സൈഡു ഡിഷ് ആയി ഉപ്പുമാങ്ങയും മാങ്ങാ അച്ചാറും എല്ലാം കഴിക്കുവാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ ഒട്ടുമിക്കവരും.. മാങ്ങാ ഉണ്ടെങ്കിൽ ചിലർക്കെല്ലാം അത് മാത്രം മതി ഊണ് കഴിക്കുവാൻ വേറെ കറികളൊന്നും തന്നെ വേണ്ടി വരില്ല. പണ്ട് മുതൽക്കേ വീടുകളിൽ ഇത്തരത്തിൽ മാങ്ങാ കാലം ആയി കഴിഞ്ഞാൽ ഉപ്പിലിടുകയും […]

ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ചെയ്തു നോക്കൂ; ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും.!! Soft Idli batter making tip using Ice cube

Soft Idli batter making tip using Ice cube : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ വീടുകളിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. […]

തേങ്ങ ചിരകാതെ ഇഡ്ലി ചെമ്പിൽ ഇടൂ.!! വെളിച്ചെണ്ണ റെഡി; ഇനി കൊ പ്ര ആട്ടാൻ മില്ലിൽ പോകണ്ട മക്കളേ.!! Coconut oil making in Idli pot

Coconut oil making in Idli pot : ആട്ടാനായി മില്ലിൽ കൊണ്ട് പോവണ്ട.. മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ. നല്ല മണവും രുചിയുമുള്ള വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാം എന്നോ? അതെ. തേങ്ങ ചിരകാതെ ഇഡലി ചെമ്പ് ഉപയോഗിച്ച് നല്ല ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഒരു ഇഡലി ചെമ്പും രണ്ട് തേങ്ങയും മാത്രം മതി. ഒരു മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം ഒഴിച്ച് നല്ലത് പോലെ തിളപ്പിക്കുക. […]

ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇപ്പോഴും പേടിയാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.. ഇനി പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം.!! Tips to fit Gas cylinder at home

Tips to fit Gas cylinder : അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്. ഗ്യാസ് സ്റ്റവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം. ഭൂരിഭാഗം പേരും ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ പാചകം ചെയ്യുന്ന എത്ര പേർക്ക് സ്വയം ഗ്യാസ് സിലിണ്ടർ മാറ്റി സ്ഥാപിക്കാൻ […]

ഇനി തേങ്ങ ചിരകാൻ എന്ത് എളുപ്പം .!! ഒരു ബോട്ടിൽ കൊണ്ട് ഇങ്ങനെ ചെയ്യൂ എത്ര തേങ്ങാ വേണമെങ്കിലും എളുപ്പം ചിരകാം; വെറും ഒറ്റ മിനിറ്റ് മാത്രം മതി.!! Coconut grating tips using bottle

Coconut grating tips using bottle : “ഇനി തേങ്ങ ചിരകാൻ എന്ത് എളുപ്പം .!! ഒരു ബോട്ടിൽ കൊണ്ട് ഇങ്ങനെ ചെയ്യൂ എത്ര തേങ്ങാ വേണമെങ്കിലും എളുപ്പം ചിരകാം; വെറും ഒറ്റ മിനിറ്റ് മാത്രം മതി.!!” അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണം എന്നില്ല. ബുദ്ധിമുട്ടേറിയ അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില […]

ഒരു കെറ്റിൽ മാത്രം മതി ഗ്യാസും വേണ്ട കുക്കറും വേണ്ട.!! ബ്രേക്ഫാസ്റ്റ് മുതൽ ലഞ്ച് വരെ നൂറു കാര്യങ്ങൾ ചെയ്യാം; ഗ്യാസ് പെട്ടെന്ന് തീർന്നാലും ഇനി പേടിക്കേണ്ട ഇതുണ്ടെങ്കിൽ.!! Electric Kettle uses

Electric Kettle uses : ഒരു കെറ്റിൽ ഉണ്ടെങ്കിൽ എളുപ്പത്തിൽ ചായ കാപ്പി മുതൽ ബ്രേക്ക് ഫാസ്റ്റ് ലഞ്ച് ഇതൊക്കെ തയ്യാറാക്കുന്നത് നോക്കാം. ഹോസ്റ്റലിൽ ഉള്ള കുട്ടികൾക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു കാര്യമാണിത്.. കെറ്റിൽ സാധാരണയായി ഉപയോഗിക്കുന്നത് വെള്ളം തിളപ്പിക്കാൻ ആണ്. വീട്ടിൽ ഗ്യാസ് തീർന്ന് പോയാൽ കെറ്റിൽ ഉണ്ടെങ്കിൽ എല്ലാം എളുപ്പത്തിൽ ചെയ്യാം. ആദ്യം കെറ്റിൽ ഉപയോഗിച്ച് മാഗി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു 250 ml വെള്ളം കെറ്റിലിലേക്ക് ഒഴിച്ച് ചൂടാക്കുക. ഇനി […]

ഒറ്റ രൂപ ചിലവില്ല.!! റബ്ബർ ബാൻഡ് ഉണ്ടോ! റബ്ബർ ബാൻഡ് കൊണ്ട് തേങ്ങയിൽ ഇങ്ങനെ ചെയ്താൽ നിങ്ങൾ ഞെട്ടും; ഈ രഹസ്യം അറിയാതെ പോയല്ലോ.!! Rubber Bands Tips

Rubber Bands Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി റബ്ബർബാൻഡ് വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അത് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. റബ്ബർ ബാൻഡ് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ റബ്ബർ ബാൻഡ് കൂടുതലായി വാങ്ങി സൂക്ഷിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി റബ്ബർ ബാൻഡ് ഒരു പ്ലാസ്റ്റിക് ബോക്സിലേക്ക് ഇട്ട് അതിലേക്ക് അല്പം പൗഡർ, അല്ലെങ്കിൽ മൈദയോ ഇട്ട് […]

ഇത് മാത്രം മതി.!! എത്ര കരിഞ്ഞു പിടിച്ച പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം; ഇതാ ഒരു കിടിലൻ ട്രിക്ക് ഇനി പാത്രം ഉരക്കേണ്ട.!! Steel Pathram cleaning tips

Steel Pathram cleaning tips : ചിലപ്പോൾ എങ്കിലും അടുക്കളയിൽ തിരക്കു പിടിച്ച് പാചകം ചെയ്തു കൊണ്ടിരിക്കുമ്പോൾ പാത്രങ്ങൾ കരിഞ്ഞു പിടിക്കുന്നത് നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകുന്ന ഒരു സ്ഥിരം പ്രശ്നമായിരിക്കും. ഇത്തരത്തിൽ പാത്രങ്ങൾ കരിഞ്ഞു പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാത്രങ്ങൾ വൃത്തിയാക്കുന്നതിനായി പല വഴികളും പരീക്ഷിച്ചു പരാജയപ്പെട്ടവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കരി പിടിച്ച പാത്രങ്ങൾ മാത്രമല്ല കറ പിടിച്ച കത്തി, […]

ഒറിജിനൽ കൂവപ്പൊടി ഉണ്ടാക്കുന്ന സൂത്ര വിദ്യ ഇതാ.!! വെറും 3 സ്റ്റെപ്പ് മാത്രം മതി ശുദ്ധമായ കൂവപ്പൊടി ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.!! Koovapodi making tip

Koovapodi making tip : ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത് വളരെ കുറവാണ്. അതുകൊണ്ടു തന്നെ എല്ലാവരും കടകളിൽ നിന്നും കൂവ പൊടി വാങ്ങി ഉപയോഗിക്കുന്ന […]