Browsing category

Kitchen Tips

എൻറെ പൊന്നോ.!! കുക്കർ ഉപയോഗിക്കുന്നവർ തീർച്ചയായും ഇത് കണ്ടു നോക്കൂ; ഈ വലിയ സൂത്രം ഇത്രയും കാലം അറിയാതെ പോയല്ലോ കഷ്ടം ആയി.!! Easy Cooker and Thread Tips

Easy Cooker and Thread Tips : ഇന്നത്തെ കാലത്ത് അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് കുക്കർ. ദിവസവും ഭക്ഷണം പാകം ചെയ്യാൻ മിക്ക വീട്ടമ്മമാരും കുക്കർ ഉപയോഗിക്കുന്നവരാണ്. സമയ ലാഭവും ഇന്ധന ലാഭവും ഇതിനു കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട്. പെട്ടെന്ന് തന്നെ ഭക്ഷണ സാധനങ്ങൾ വെന്തു കിട്ടും എന്നത് നല്ലൊരു വശം കൂടിയാണ്. എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല എന്ന് തന്നെ പറയാം. പല വിധ പ്രശനങ്ങൾ […]

ഈ ചെറിയൊരു സൂത്രപണി ചെയ്താൽ മതി! ചക്കയും മാങ്ങയും ഒട്ടും രുചി പോവാതെ വർഷങ്ങളോളം കേടാകാതെ പച്ചയായി ഇരുന്നോളും; ഇനി എന്നും ചക്കയും മാങ്ങയും കഴിക്കാം!! Store Raw Jackfruit and Mango

Store Raw Jackfruit and Mango : ചക്ക, മാങ്ങ എന്നിവയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പുറംനാടുകളിൽ ജീവിക്കുന്നവർക്ക് ഇവ വളരെ അപൂർവമായി മാത്രമേ ലഭിക്കാറുള്ളൂ. അതല്ല നാട്ടിൽ ജീവിക്കുന്നവർക്ക് തന്നെ ഇത്തരം ഫലങ്ങളുടെ സീസൺ കഴിഞ്ഞാൽ പിന്നീട് അത് ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കാറില്ല. എന്നാൽ എത്ര കാലം വേണമെങ്കിലും ചക്കയും, മാങ്ങയും കേടാകാതെ സൂക്ഷിക്കാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ […]

കുഞ്ഞൻ മത്തി വെച്ച് തയ്യാറാക്കാവുന്ന ഒരു വിഭവം; കുഞ്ഞൻ മത്തി രഹസ്യം ആരും അറിയാതെ പോകല്ലേ.!! Kunjan Mathi fish Recipe

Kunjan Mathi fish Recipe : മീൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. പ്രത്യേകിച്ച് മത്തി പോലുള്ള ചെറിയ മീനുകൾ ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് കറിയും, ഫ്രൈയുമെല്ലാം എല്ലാ വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുഞ്ഞൻ മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ ചെറിയ മത്തി എടുത്ത് അതിന്റെ പുറംഭാഗവും ആവശ്യമില്ലാത്ത […]

ക്ലാവും കരിയും പിടിച്ച ഏത് പാത്രവും വെറും ഒറ്റ മിനിറ്റിൽ പുത്തനാക്കാം!മുറ്റത്ത് കിടക്കുന്ന ഈ ഒരൊറ്റ സാധനം മതി; ഓട്ടു പാത്രങ്ങൾ സ്വർണം പോലെ വെട്ടിതിളങ്ങും.!! Brass And Steel Vessels Cleaning trick

Brass And Steel Vessels Cleaning trick : “മുറ്റത്ത് കിടക്കുന്ന ഈ ഒരൊറ്റ സാധനം മതി.!! ക്ലാവും കരിയും പിടിച്ച ഏത് പാത്രവും വെറും ഒറ്റ മിനിറ്റിൽ പുത്തനാക്കാം; ഓട്ടു പാത്രങ്ങൾ ഇനി സ്വർണം പോലെ വെട്ടിതിളങ്ങും” നമ്മുടെയെല്ലാം വീടുകളിൽ ചെമ്പു കൊണ്ടുള്ള പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരം സാധനങ്ങൾ കുറച്ചു ദിവസം ഉപയോഗിക്കാതെ വെച്ചാൽ തന്നെ പെട്ടെന്ന് ക്ലാവ് പിടിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന […]

അയ്യോ.!! ഇനിയെങ്കിലും ഇതൊന്നും അറിയാതെ പോകല്ലേ; ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ വെക്കുമ്പോൾ ഈ തെറ്റ് ചെയ്യല്ലേ.!! Meat and Fish storing tip

Meat and Fish storing tip : “അയ്യോ ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇങ്ങനെയാണോ വെയ്ക്കുന്നത് എങ്കിൽ ഇത് അറിയാതെ പോകല്ലേ ഇറച്ചിയും മീനും ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് ഇത് കാണൂ ” അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് യൂസ്ഫുൾ ടിപ്പുകൾ! അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും മിക്ക ആളുകളും പരീക്ഷിച്ചു നോക്കാറുണ്ടായിരിക്കും. എന്നിരുന്നാലും ഇത്തരത്തിൽ ചെയ്തെടുക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ ആയിരിക്കില്ല വർക്ക് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും […]

പാൽപ്പൊടി ഉണ്ടോ ? ഇങ്ങനെ ചെയ്തു നോക്കൂ ഇനി പാൽ വേണ്ടേ വേണ്ട; പാൽപ്പൊടി കൊണ്ട് നല്ല കട്ട തൈര് ഉണ്ടാക്കാം.!! Homemade Curd Using Milk powder

Homemade Curd Using Milk powder : നമ്മൾ കടയിൽ നിന്നും വാങ്ങുന്ന തൈരിനെക്കാൾ ഗുണവും രുചിയും എപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന തൈരിന് തന്നെ ആണ്. സാധാരണ ആയിട്ട് നമ്മൾ ബാക്കി വരുന്ന പാല് ഒറ ഒഴിക്കുന്നതാണ് പതിവ്. എന്നാൽ എപ്പോഴും നമ്മുടെ അടുത്ത് പാലും തൈരും എല്ലാം ഉണ്ടാവണം എന്നില്ല. അങ്ങനെ ഉള്ള അവസരത്തിൽ ആണ് ഈ വീഡിയോയുടെ പ്രസക്തി. പാൽപ്പൊടി കൊണ്ട് നല്ല കട്ടതൈര് എങ്ങനെ ഉണ്ടാക്കാം എന്നാണ് വീഡിയോയിൽ കാണിക്കുന്നത്. ആദ്യം […]

നാരങ്ങ തൊണ്ട് കളയല്ലേ കാണു 3 ഉഗ്രൻ ഉപയോഗം; അധികം ആരും പറഞ്ഞ് തരാത്ത കിടിലൻ ട്രിക്കുകൾ.!! Lemon peels easy tricks

Lemon peels easy tricks : ചൂടു കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി നാരങ്ങ ഉപയോഗിക്കാറുണ്ട്. സാധാരണയായി നാരങ്ങ വെള്ളം ഉണ്ടാക്കാനായി എടുത്ത നാരങ്ങയുടെ തൊണ്ട് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. എന്നാൽ അത്തരത്തിലുള്ള നാരങ്ങ തൊണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന ചില ഉപയോഗങ്ങൾ അറിഞ്ഞിരിക്കാം. വിളക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും കറയും കളയാനായി നാരങ്ങാ തൊണ്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി മൂന്നോ നാലോ നാരങ്ങയുടെ തൊണ്ട് ആവശ്യമാണ്. ആദ്യം അതിന്റെ ഉൾഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ മറിച്ച് ഇടുക. […]

വെറും ഒറ്റ സെക്കൻഡിൽ ചക്കയുടെ തോൽ കളയാം.!! എണ്ണയും പുരട്ടേണ്ട, കത്തിയും ചീത്ത ആവില്ല; ഏറ്റവും പുതിയ സൂത്രം.!! Jackfruit Cleaning easy tip

Jackfruit Cleaning easy tip : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ഇടിച്ചക്ക നമുക്കെല്ലാം ഇഷ്ടമുള്ള ഒന്ന് കൂടിയാണ്. എന്നാൽ ഇടിച്ചക്ക കറി വെക്കാനായി മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും പെട്ടെന്ന് തന്നെ നിറം മാറാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു […]

ഈ 5 സൂത്രങ്ങൾ മതി.!! പാവയ്ക്കയുടെ കയ്പ്പ് പമ്പ കടക്കും; പാവയ്ക്ക ഇനി ആരും എന്താ കയ്പ്പ് എന്നും പറഞ്ഞു മാറ്റി വെയ്ക്കില്ല.!! To remove bitterness from Bitter gourd

To remove bitterness from Bitter gourd : പച്ചക്കറികളിൽ ഒരുപാട് പോഷകഗുണങ്ങൾ ഉള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ നമ്മളിൽ മിക്കവർക്കും ഒട്ടും ഇഷ്ടമില്ലാത്ത ഒന്നുമാണ് ഈ പാവയ്ക്ക. അതിന്റെ കയ്പ്പ് തന്നെയാണ് പാവയ്ക്ക ആർക്കും ഇഷ്ടമില്ലാതെ ഇരിക്കാനും ഉളള കാരണം. പാവയ്ക്ക തീയലും മെഴുക്കുപുരട്ടിയും ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇതിന്റെ കയ്പ് കളയാൻ ഉള്ള അഞ്ചു സൂത്രവിദ്യകൾ ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഇങ്ങനെ ചെയ്‌താൽ ഉറപ്പായിട്ടും പാവയ്ക്കയുടെ കയ്പ് മാറും. […]

ഈ ഒരു സൂത്രം ചെയ്‌താൽ മാത്രം മതി.!! നത്തോലി മീൻ ഇനി ഈസിയായി മുള്ള് കളഞ്ഞ് വൃത്തിയാക്കാം; ഇനി എന്തെളുപ്പം.!! Nethili Fish Cleaning tips

Nethili Fish Cleaning tips : മീനുകളിൽ ആരോഗ്യത്തിന് ഏറ്റവും നല്ലത് നത്തോലി മീൻ ആണ്. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന നത്തോലി മീൻ വറുത്താൽ നല്ല രുചിയാണ്. എന്നാൽ നത്തോലി മീൻ വാങ്ങിയാൽ അത്‌ കഴുകി വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമാണ്. ഓരോ ചെറിയ മീനും വൃത്തിയാക്കി വരുമ്പോൾ ഒത്തിരി സമയം എടുക്കും. അപ്പോൾ പിന്നെ ഈ നത്തോലി മീനിന്റെ മുള്ള് ഒക്കെ എടുത്തു കളയാൻ നിൽക്കുന്നത് ആലോചിക്കാൻ കൂടി വയ്യ അല്ലേ. പക്ഷെ ഇതിന്റെ മുള്ള് […]