Browsing category

Home

13.7 ലക്ഷത്തിനു കിടിലൻ ട്രഡീഷണൽ ഭവനം; 911 സ്ക്വയർ ഫീറ്റിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ട് നിർമിച്ച കിടിലൻ വീട്.!! | 911 Sqft 13.7 Lakh Home design

911 Sqft 13.7 Lakh Home design : എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് എന്നാൽ പഴമ ഒട്ടും ചോരാതെ നിർമ്മിച്ചിട്ടുള്ള വീടിന്റെ വിശേഷങ്ങൾ അറിഞ്ഞിരിക്കാം. വെറും 911 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂമുകളും മറ്റ് സൗകര്യങ്ങളും നൽകിക്കൊണ്ടാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തന്നെ പഴമയുടെ ടച്ച് നൽകാനായി പടികളിൽ വ്യത്യസ്തത കൊണ്ടു വന്നിട്ടുണ്ട്. സിറ്റൗട്ടിൽ എടുത്തു പറയേണ്ട സവിശേഷത തൂണുകളിൽ നൽകിയിട്ടുള്ള ലാറ്ററേറ്റ് ടച്ചാണ്. 911 Sqft 13.7 Lakh […]

നിങ്ങളെ ഞെട്ടിക്കും വീട്.. വെറും 6 മീറ്റർ വീതിയുള്ള പ്ലോട്ടിലെ അത്ഭുത വീട് കണ്ടു നോക്കിയാലോ.!! | 6 Meter Small plot 1550 Sqft home

6 Meter Small plot 1550 Sqft home : വളരെ കുറഞ്ഞ സ്ഥലത്ത് 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോട് കൂടിയാണ് ഈ വീട് പണിതിരിക്കുന്നത് . വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ജി ഐ പൈപ്പ് ഉപയോഗിച്ചാണ് ഗേറ്റ് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ മുറ്റം ആർട്ടിഫിഷ്യൽ സ്റ്റോണും ഗ്രാസും ഉപയോഗിച്ച് ഭംഗിയാക്കി എടുത്തിരിക്കുന്നു.ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ആണ് വീടിന്റെ എക്സ്റ്റീരിയർ എലിവേഷൻ ചെയ്തിട്ടുള്ളത്. […]

ഇത് ആരും കൊതിക്കുന്ന ലാളിത്യമുള്ള വീട്.!! ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട് ഇതാണ്; ആരും ആഗ്രഹിക്കും ഇതും പോലൊന്ന്.!! | 4 BHK Home with Stunning Interior

4 BHK Home with Stunning Interior : ഒരു വീടിന്റെ പ്രധാനം ഇടം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഉണ്ടാവുള്ളു അടുക്കളയാണ്. ഒരു വീട്ടിൽ കൂടുതൽ സമയം ചിലവിടുന്ന ഇടം അടുക്കളയാണ്. നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് ഒരു വീട്ടിലെ അടുക്കളയാണ്. 300 * 320 സൈസിലാണ് ഈ അടുക്കള വരുന്നത്. അടുക്കളയുടെ തൊട്ട് അരികെ തന്നെ വർക്ക് ഏരിയയും വന്നിട്ടുണ്ട്. ഒരു സാധാരണ കുടുബകാർക്ക് പറ്റിയ അടുക്കളയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഫ്ലോർ […]

സൺ റൂഫും അൾട്രാ മോഡേൺ സൗകര്യങ്ങളുമുള്ള ഞെട്ടിച്ച വീട്; 36 സെന്റ് പ്ലോട്ടിൽ മോഡേൺ സൗകര്യങ്ങൾ ഉൾപ്പെടുത്തി നിർമിച്ച വീട് കണ്ടു നോക്കിയാലോ.!! | Ultra Modern Design House In Kerala

Ultra Modern Design House In Kerala: 11000 സ്ക്വയർ ഫീറ്റ് ആറ് ബെഡ്‌റൂം അടങ്ങിയ വലിയ ഒരു വീടാണ് കാണാൻ പോകുന്നത്. അത്യാവശ്യം ആഡംബരമായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മാതൃകയാക്കാം. 36 സെന്റ് ഭൂമിയിലാണ് ഈ മനോഹരവും ആഡംബരവുമായ വീട് സ്ഥിതി ചെയ്യുന്നത്. സാധാരണക്കാർ മുതൽ പണകാർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. രാത്രി സമയങ്ങളിലെ കാഴ്ച്ചകളാണ് വീടിനെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നത്. Ultra Modern Design […]

എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് 5 സെന്റ് പ്ലോട്ടിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള വീട്; 1300 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയ വീട് കാണാം.!! 1300 sqft Amazing Budget Home

1300 sqft Amazing Budget Home : എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് 5 സെന്റ് പ്ലോട്ടിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള വീടിന്റെ വിശേഷങ്ങൾ അറിയാം.വിശാലമായ സിറ്റൗട്ടിൽ ലൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ ആണ് ഫ്ളോറിങ്ങിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ തേക്കിലാണ് നിർമ്മിച്ചിട്ടുള്ളത്. അതിന്റെ ഇരുവശത്തായി 2 വലിയ ജനാലകളും നൽകിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ വുഡ് ഫിനിഷിങ്ങിൽ ഫർണിച്ചറുകൾ, ടിവി സ്റ്റാൻഡ് എന്നിവയ്ക്ക് ഇടം നൽകിയിരിക്കുന്നു. […]

ഗ്രാമ ഭംഗിയിൽ അതീവ ഗംഭീരമായി നിർമിച്ച ഒരടിപൊളി വീട് കണ്ടു നോക്കിയാലോ; ഒമ്പത് ലക്ഷം രൂപയ്ക്ക് 500 സ്ക്വയർ ഫീറ്റിൽ പണിത വീട് കാണാം.!! |6 lakhs 500 Sqft Budget Friendly Home

6 lakhs 500 Sqft Budget Friendly Home: ഗ്രാമ ഭംഗിയിൽ അതീവ ഗംഭീരമായി കാണുന്ന ഒരു സാധാരണ വീടിന്റ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. വീടിനു ഭംഗി വർധിപ്പിക്കാനാണ് ആളുകൾ സിറ്റ്ഔട്ട്‌ പണിയിരിക്കുന്നത്. എന്നാൽ ഇവിടെ ചെറിയ സിറ്റ്ഔട്ടും ഇരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിട്ടുണ്ട്. മുൻവശങ്ങളിൽ ചുവരുകളിൽ ടെക്സ്റ്റർ വർക്കുകൾ ചെയ്തിട്ടുള്ളതായി കാണാം. 6 lakhs 500 Sqft Budget Friendly Home കൂടാതെ മുൻവശങ്ങളിലെ ജാലകങ്ങളും വാതിലുകളും തടിയിലാണ് വരുന്നത്. മേൽക്കുരയിൽ പഴയ കാലത്ത് കാണുന്ന ഓടുകളാണ് […]

പുതിയ കാലത്തിന് ചേർന്ന വീട്.!! ബോക്സ് രൂപത്തിൽ പണിത വ്യത്യസ്തമായ ഒരു അടിപൊളി വീട് കണ്ടു നോക്കിയാലോ; കാണാത്തവർക്ക് നഷ്ടം ഈ അടിപൊളി വീട്.!! Contemporary Box type Home

Contemporary Box type Home : നിർമ്മിക്കാൻ ഒരുങ്ങുന്ന വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണമെന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മാതൃകയാണ് ഈ വീട്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിരിക്കുന്ന ഗേറ്റും മതിലും തന്നെ വളരെയധികം വ്യത്യസ്തമാണ്. ജി ഐ പൈപ്പ് ക്ലാഡിങ് സ്റ്റോൺ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഈ ഒരു ഭാഗം നിർമ്മിച്ചിട്ടുള്ളത്. മുറ്റം മുഴുവൻ ആർട്ടിഫിഷ്യൽ സ്റ്റോൺ പാകി നൽകിയിരിക്കുന്നു. Contemporary Box type Home വീടിനോട് ചേർന്ന് എന്നാൽ അല്പം മാറിയായി ബോക്സ് […]

ഇതാകാം നിങ്ങൾ തേടിയ വീട്; വെറും ഒന്നരമുക്കാൽ ലക്ഷത്തിന്റെ കിടിലൻ വീട് ഒന്ന് കണ്ട് നോക്ക്.!! 1 3/4 Lakhs Low Budget house

1 3/4 Lakhs Low Budget house : വെറും ഒന്നരമുക്കാൽ ലക്ഷത്തിന്റെ ഒരു കിടിലൻ വീട് . ആരെയും ആകർഷിക്കുന്ന വീടാണിത്. നമ്മൾ പലവരും ചെലവ് കൂടുതൽ ആയതുകൊണ്ട് വീട് എന്ന സ്വപ്‍നം വേണ്ടന്ന് വകലാണ് പതിവ്. എന്നാൽ അത് ഇനി വേണ്ട നിങ്ങൾക്കും പറ്റും ഒരു അടിപൊളി വീട് പണിയാൻ. വയനാട് ആണ് ഈ വീട് സ്ഥിതി ചെയുന്നത്. വീട് ഫുള്ളും മരകൊണ്ട് ആണ് പണിതിരിക്കുന്നത്. 1 3/4 Lakhs Low Budget house […]

പ്ലോട്ടിന്റെ പരിമിതികള്‍ പ്രശ്‌നമേ അല്ല; വെറും ഒന്നര സെന്റിൽ 450 സ്കൊയർഫീറ്റിൽ പണികഴിപ്പിച്ച ഒരു കുഞ്ഞ് വീട്.!! 450 sqft Low Budget Simple home

450 sqft Low Budget Simple home : വെറും ഒന്നര സെന്റിൽ 450sqft ഒരു വീട്. ഗ്രൗണ്ട് ഫ്ലോറിൽ ഒരു സിറ്ഔട് കൊടുത്തിരിക്കുന്നു . L ഷേപ്പിൽ സ്ളാബ് ആണ് കൊടുത്തിരിക്കുന്നത്. അത് കഴിഞ്ഞ് ചെന്ന് കേറുന്നത് ഹാളിലേക്കാണ് അവിടെ തന്നെ ഒരു സ്റ്റെപ്പ് മുകളിലേക്ക് പോവാനായി സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കിച്ചൺ വരുന്നിട്ട് അത്യാവശ്യം ഒതുങ്ങാമുള്ള ഒരു കിച്ചൺ. 450 sqft Low Budget Simple home അതുപോലെ തന്നെ ഒരു ടോയ്ലറ്റ് […]

ആരും കൊതിച്ചു പോകുന്ന ഈ പുത്തൻ വീട് ഇനി നിങ്ങൾക്കും സ്വന്തമാക്കാം; കുറഞ്ഞ ചിലവിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത വീട് | 2350 sqft simple and Elegant Home

2350 sqft simple and Elegant Home : ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭംഗിയുള്ള ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറംകാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പണിതെടുത്തിരിക്കുന്നത്. വീട് വിൽക്കാൻ വേണ്ടിയാണ് നിർമ്മിച്ചത്. വീടിന്റെ ഇടത് ഭാഗത്തായിട്ടാണ് കിണർ വരുന്നത്. മുറ്റത്ത് ഇന്റർലോക്ക്സാണ് ഇട്ടിരിക്കുന്നത്. 2350 sqft simple and Elegant Home ഓപ്പൺ […]