Browsing category

Home

കുറഞ്ഞ ചെലവിൽ 750 സ്‌കൊയർഫീറ്റിൽ; അതിമനോഹരമായ വീട് !! ഒന്ന് കാണാം…!! | 750 Sqft Home Tour

750 Sqft Home Tour: 750 സ്‌കൊയർഫീറ്റിൽ ഒരു കിടിലൻ വീടാണ് പരിചയപ്പെടാൻ പോകുന്നത്. എല്ലാം സൗകര്യകളോടും കൂടിയ സുന്ദരമായ വീട് ആണ്. നമ്മൾ സാധാരണക്കാർ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ ഒതുങ്ങിയ വീട് ആണ് നോക്കുന്നത് എല്ലാം സൗകര്യകൾ ഉള്ള ഒരു വീടാണിത് . ഈ വീട് ഒരുനിലയാണ്. വളരെ വലുപ്പത്തിൽ വീട് പണിതിട്ട് കാര്യമില്ല നമ്മുടെ ബഡ്ജറ്റിലെ ഒരു കുഞ്ഞ് വീട് അതാണ് വേണ്ടത് . ഈ വീട്ടിലേക്ക് ചെല്ലുന്നത് സിറ്ഔട്ടിലേക്ക് ആണ് ഇരിക്കാനുള്ള സൗകര്യത്തിൽ […]

കുറഞ്ഞ ചിലവിൽ 2350 സ്ക്വയർ ഫീറ്റിൽ പണി കഴിപ്പിച്ച ആരും കൊതിച്ചു പോകുന്ന ഒരു കിടിലൻ വീട്; ആരും കൊതിക്കും ഇതുപോലൊരു കുഞ്ഞ് സ്വർഗം | 2350 sqft modern Home in 6.5 cent Plot

2350 sqft modern Home in 6.5 cent Plot : ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭംഗിയുള്ള ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറംകാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പണിതെടുത്തിരിക്കുന്നത്. വീട് വിൽക്കാൻ വേണ്ടിയാണ് നിർമ്മിച്ചത്. വീടിന്റെ ഇടത് ഭാഗത്തായിട്ടാണ് കിണർ വരുന്നത്. മുറ്റത്ത് ഇന്റർലോക്ക്സാണ് ഇട്ടിരിക്കുന്നത്. 2350 sqft modern Home in […]

ആധുനിക രീതിയിൽ പണിത ഒരു മൂന്ന് നില വീട്; 4 സെൻ്റിൽ ഇത്രയും സൗകര്യങ്ങളോട് കൂടി 2200 sq ft അത്ഭുത വീട്.!! Trending Kerala 2200 sq ft Home

Trending Kerala 2200 sq ft Home Trending Kerala 2200 sq ft Home : 2200 sq ഫീറ്റിൽ നിർമ്മിച്ച ഒരു മൂന്ന് നില വീടാണിത്. നാല് സെന്റിൽ പണിത ഈ വീട്ടിൽ നാല് ബെഡ്റുമും, വലിയ അടുക്കളയൊക്കെയാണുള്ളത്. Kanthy Builders and developers ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറത്ത് 3 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. അതുപോലെ വീടിന്റെ എലവേഷനിൽ ഫ്രെയിം സ്ട്രക്ചറിൽ ആണ് ചെയ്തിരിക്കുന്നത്. മുൻവശത്ത് നല്ല രീതിയിൽ […]

1500 sqft ലെ വിസ്മയം; അതിമനോഹരമായ ഡിസൈനിൽ തീർത്ത ഒരു ഒറ്റ നില വീട് | 1500 Sqft Kerala Single Story Home

1500 Sqft Kerala Single Story Home : 1500 sq ഫീറ്റിൽ നിർമ്മിച്ച ഒരു ഒറ്റ നില വീടാണിത്. മൂന്ന് ബെഡ്‌റൂം, രണ്ട് അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം ഒരു ഓപ്പൺ കിച്ചൺ ഒരു ഡൈനിങ്ങ് റൂം ഒരു സിറ്റ് ഔട്ട്‌ ഒരു വർക്ക്‌ ഏരിയ എന്നിവ അടങ്ങിയിട്ടുള്ള ഒരു വീടാണിത്. വളരെ മനോഹരമായ ഡിസൈനിൽ ആണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. വീടിന്റെ പുറം ഭംഗി ആകർഷകമാണ്. മുറ്റത്ത്‌ മെറ്റൽസ് ഇട്ടിട്ടുണ്ട്. 1500 Sqft […]

സിംപിള്‍ & എലെഗന്‍റ് ആണോ നിങ്ങളുടെ സ്വപ്നത്തിലെ വീട്? കുറഞ്ഞ ചിലവില്‍ സ്വര്‍ഗം പോലൊരു വീട്!! 🏡 795 Sqft 2 Bedroom House Plan

795 Sqft 2 Bedroom House Plan : 795 സ്‌ക്വയർ ഫീറ്റിൽ 2 Bhk നിങ്ങൾക്കും സ്വന്തമാക്കാം! കുറഞ്ഞ ചിലവിൽ സ്വന്തമെന്ന് വിളിക്കാൻ ഒരിടം! .. ഒരു വീട് എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. ഉള്ള സ്ഥലത്ത് സ്വന്തമായി ഒരു കൊച്ചു വീട് നിര്‍മ്മിക്കാന്‍ കഴിയുന്നത് പോലും ഒരു ഭാഗ്യമാണ്. 6.25 സെന്‍റില്‍ 795 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച ഒരു വീടാണ് ഇവിടെ കാണിക്കുന്നത്. രണ്ട് കിടപ്പുമുറികളും ലീവിംഗ് ഏരിയയും ഡൈനിങ്ങ്‌ സ്പേസ്, 795 Sqft […]

1100 sq.ft ൽ കുറഞ്ഞ ചിലവിൽ ഉള്ള രണ്ടുനില വീട്.. മനോഹരമായ വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!! | 1100 sqft Low-cost House Plan

1100 sqft Low-cost House Plan: വ്യത്യസ്തമായ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും നിർമിക്കുവാൻ പറ്റിയ ഒരു മനോഹരമായ വീട് നമുക്കിവിടെ പരിചയപ്പെടാം. നമുക്കനുയോജ്യമായ ബഡ്ജറ്റിൽ അതിമനോഹരമായ ഈ ഒരു വീട് നിര്മിക്കാവുന്നതാണ്. നമ്മുടെ സ്വന്തം അധ്വാനത്തിൽ ഒരു വീട് നിർമിക്കുക ഏതൊരാളുടെയും ആഗ്രഹം ആണ്. ഒരു വീട് നിർമിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. 1100 sqft Low-cost House Plan നമ്മുടെ ബഡ്ജറ്റിനനുസൃതമായ എന്നാൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പ്ലാൻ തയ്യാറാക്കുകയാണ് ആദ്യം […]

ആർക്കും ഇഷ്ടമാകും ഈ വീട്; ഗ്രാമവേദിയിലെ ഒതുക്കമുള്ളതും മികച്ചതുമായ ഒരു ബോക്സ്‌ ടൈപ്പ് വീട് പരിചയപ്പെടാം.!! | Boxy type Single Storied Home

Boxy type Single Storied Home : ഇളം നിറത്തിലുള്ള ആർഭാടങ്ങൾ ഒട്ടുമില്ലാത്ത ഒരു മനോഹരമായ വീടിന്റെ ഭംഗിയെ കുറിച്ചാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. ആലപ്പുഴയിലെ മാരാളികുളത്തിൽ ഗ്രാമവേദി എന്ന സ്ഥലത്തെ ലളിതമായ എലിവേഷൻ കൂടിയുള്ള വീടിന്റെ വിശേഷങ്ങളാണ് അടുത്തറിയാൻ പോകുന്നത്. വിശാലമായ ഒരു ഭൂമിയുടെ നടുവിലായിട്ടാണ് വീട് വരുന്നത്. വാസ്തു അടിസ്ഥാനമാക്കി കിഴക്ക് ദർശനമാക്കിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ലളിതമായ ഡിസൈൻസാണ് വീടിനു നൽകിരിക്കുന്നത്. Boxy type Single Storied Home മൂന്ന് കിടപ്പ് മുറികളും […]

3400 സ്‌കൊയർഫീറ്റിൽ മോഡേൺ ശൈലിയിൽ നിർമ്മിച്ച മനോഹരമായ ഒരു നാലുകെട്ട്…!!| 3400 Sqft Trending home

3400 Sqft Trending home : എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകി പഴമ നിലനിർത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള നാലുകെട്ടിനെ പറ്റി വിശദമായി മനസ്സിലാക്കാം. 3400 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ ആകെ വിസ്തൃതി. വീടിന്റെ പുറം ഭാഗം തൊട്ട് ഈ നാലുകെട്ടിൽ പഴമയുടെ ശൈലി നിലനിർത്താനായി ശ്രമിച്ചിട്ടുണ്ട്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെട്ടുകല്ലിൽ നിർമ്മിച്ച ഒരു മതിലും അതോടൊപ്പം ഒരു പടിപ്പുരയും നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ വാഹനങ്ങൾക്ക് കയറാനായി മറ്റൊരു പ്രധാന ഗേറ്റും നൽകിയിട്ടുണ്ട്.വീട്ടിൽ നിന്നും കുറച്ചു മാറി […]

ചെറിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ വീട്; ആരെയും ആകർഷിക്കും 1180 സ്ക്വയർ ഫീറ്റ് വീട് കാണാം | 1180 Sqft Budget Simple Home

1180 Sqft Budget Simple Home : 1180 ചതുരശ്ര അടിയിൽ സിംഗിൾ ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഗ്രെ നിറത്തിലുള്ള ടൈൽസ് ഫ്ലോറിനെ കൂടുതൽ ആകർഷിതമാക്കുന്നു. വീടിന്റെ മുന്നിലുള്ള പൂന്തോട്ടം മനോഹരമാക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടിലുള്ള ഓരോ കിടപ്പ് മുറിയ്ക്ക് അതിന്റെതായ ഭംഗിയുണ്ടെന്ന് പറയാം. ചെറിയ കുടുബത്തിനു അനോജ്യമായ മോഡേൺ വീടാണ്. ക്യൂബോയ്ഡ് ആകൃതിയുള്ള പിള്ളറുകൾ, ചുമരുകൾ ജനശ്രെദ്ധ നേടാൻ കഴിയുന്നു. 1180 Sqft Budget Simple Home വെള്ള പെയിന്റിംഗാണ് […]

വെറും ഒന്നര സെന്റ് സ്ഥലത്ത് ഒരു കിടിലൻ വീട്; എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ബഡ്ജറ്റ് വീട് | budget home in 1.1/2 cent plot

budget home in 1.1/2 cent plot : ഒന്നര സെന്റിൽ ഏഴ് ലക്ഷം രൂപയുടെ മനോഹരമായ ചെറിയ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. നീളത്തിലുള്ള സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി മരം കൊണ്ട് ഉണ്ടാക്കിയ സംവിധാനം അവിടെ കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചെറിയ ഇടമാണ് ഉള്ളത്. കൂടാതെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളും കാണാം. ഇരുമ്പ് കൊണ്ടാണ് മുഴുവൻ പടികളും നിർമ്മിച്ചിട്ടുള്ളത്. budget home in 1.1/2 cent plot ഒരു മുറിയാണ് ഗ്രൗണ്ട് ഫ്ലോറിൽ […]