Browsing category

Health

ഇതിൻറെ രണ്ടില മാത്രം മതി.!! എത്ര കഠിനമായ നടുവേദന, ജോയിൻറ് പെയിൻ, നീർക്കെട്ട് എന്നിവക്കും പരിഹാരം; മുടി കൊഴിച്ചിൽ അകറ്റി മുടി സമൃദമായി വളരും.!! Karinochi plant Benefits

Karinochi plant Benefits : നമ്മുടെ വീടിനു ചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളും ധാരാളം ഔഷധ ഗുണങ്ങൾ ഉള്ളവയായിരിക്കും. എന്നാൽ അവയെ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല. അത്തരത്തിൽ പലർക്കും അത്ര സുപരിചിതമല്ലാത്ത ഒരു സസ്യമാണ് കരിനൊച്ചി. കരിനൊച്ചിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ശരീരവേദന, വാത സംബന്ധമായ അസുഖങ്ങൾ, മുടികൊഴിച്ചിൽ, മൂത്രത്തിൽ കല്ല്, തൊണ്ട വേദന പോലുള്ള പല അസുഖങ്ങൾക്കും കരിനൊച്ചി മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രധാനമായും കേരളം, തമിഴ്നാട്, ബർമ്മ […]

കർക്കിടകത്തിൽ ആരോഗ്യം നില നിർത്താൻ കഴിക്കാം പത്തിലകൾ; ശരീരത്തിന് ഊർജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആർജിക്കാൻ ഇത് മാത്രം മതി.!! Medicinal Ayurvedic Ten Leaves

Medicinal Ayurvedic Ten Leaves : തെങ്ങ്, കശുമാവ്, അടയ്ക്ക, കുരുമുളക് എന്നിവയാണ് അക്കാലത്ത് പത്ത് പുത്തൻ കയ്യിൽ വരാനുള്ള വഴി. നെല്ലും പയറും കിഴങ്ങ് വർഗ്ഗങ്ങളുമൊക്കെ നിത്യനിദാനത്തിന് വേണ്ടി മാത്രം. പഞ്ഞക്കർക്കടകം, കള്ളക്കർക്കടകം എന്നിങ്ങനെ ഓർമ്മകളിൽ വറുതിയുടെ സ്മരണകൾ ഉയർത്തുന്ന മാസമായിരുന്നു ഒരിയ്ക്കലിത്. എന്നാൽ, ഇതേ മാസം തന്നെയാണ് പുണ്യമാസമായും ഹിന്ദുക്കൾ കരുതുന്നത്. രാമായണ മാസം. പിതൃസ്മരണകൾ ഉണർത്തുന്ന കർക്കടക വാവ്ബലിയും ഈ മാസം തന്നെ. പല കാരണങ്ങൾ കൊണ്ടും ശരീരത്തിന്റെ ബലം കുറയുന്ന സമയമാണിത്. […]