Browsing category

Cooking

വെണ്ടയ്ക്ക ഉപയോഗിച്ച് കിടിലൻ പോപ്കോൺ.!! വെണ്ടയ്ക്ക ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ; ആരും ഇത് വരെ ചെയ്തു നോക്കാത്ത അടിപൊളി വിഭവം.!! Okra Popcorn Recipe

Okra Popcorn Recipe : “വെണ്ടയ്ക്ക ഉപയോഗിച്ച് കിടിലൻ പോപ്കോൺ തയ്യാറാക്കാം” കുട്ടികളുടെയെല്ലാം പ്രിയപ്പെട്ട ഒരു വിഭവമാണല്ലോ പോപ്പ് കോൺ.. വ്യത്യസ്തമായ ഒരു പോപ്‌കോണിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ ഉണ്ടാക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ മാത്രം കഴിച്ചാൽ എല്ലാവർക്കും മടുപ്പ് തോന്നാറുണ്ട്. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇത് ഇങൊട്ടും തന്നെ താല്പര്യമില്ല താനും. എന്നാൽ വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ […]

അസാധ്യ രുചിയിൽ ഒരു നാടൻ ചിക്കൻ കറി.!! എന്താ രുചി; ഇതുപോലെ ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കണേ.!! Special Chicken Curry Recipe

Special Chicken Curry Recipe : ചിക്കൻ ഉപയോഗിച്ച് കറിയും, ഫ്രൈയും,ഡ്രൈ റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും നാടൻ രീതിയിൽ തയ്യാറാക്കുന്ന ചിക്കൻ കറിക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ എല്ലോട് കൂടിയ ചിക്കൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് നീളത്തിൽ അരിഞ്ഞെടുത്ത സവാള, ഒരു […]

ഈന്തപ്പഴം ചെറുനാരങ്ങാ അച്ചാർ ഇത്ര രുചിയോടെ.!! എരിവും പുളിയും മധുരവും ഒരുപോലെ… ഇതാണ് മക്കളെ ഈന്തപ്പഴം ചെറുനാരങ്ങ അച്ചാർ!!! Dates and Lime Sweet and Sour Pickle

Dates and Lime Sweet and Sour Pickle : ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവം ആയിരിക്കും അച്ചാർ. അച്ചാർ മാത്രവും ഉണ്ടെങ്കിൽ അത് കൂട്ടി ചോറുണ്ണുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. എല്ലാ അച്ചാറുകളും മിക്കവർക്കും പ്രിയപ്പെട്ടതാണ്.. ചെറുനാരങ്ങ അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വരും. എന്നാൽ നാരങ്ങയുടെ പുളി ബാലൻസ് ചെയ്യാൻ മധുരത്തിന് കുറച്ച് ഈന്തപ്പഴം കൂടി ആയാലോ. ഈന്തപ്പഴവും ചെറുനാരങ്ങയും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പിയാണ് നമ്മളിവിടെ […]

കിടിലൻ രുചിയിൽ പാവയ്ക്കാ അച്ചാർ.!! എത്രവേണേലും കഴിച്ചുപോകും പാവയ്ക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ; പ്ലേറ്റ് കാലിയാകാൻ നിമിഷ നേരം മതി.!! Pavakka Achar Recipe

Pavakka Achar Recipe : “കിടിലൻ രുചിയിൽ പാവയ്ക്കാ അച്ചാർ.!! എത്രവേണേലും കഴിച്ചുപോകും പാവയ്ക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ; പ്ലേറ്റ് കാലിയാകാൻ നിമിഷ നേരം മതി.!!” പാവയ്ക്കാ അച്ചാർ ഇനി ഈരീതിയിലൊന്ന് ഉണ്ടാക്കിനോക്കൂ പച്ചക്കറികളിൽ വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ എല്ലാവർക്കും പാവയ്ക്ക തോരനായോ കറിയായോ കഴിക്കാൻ വലിയ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ രുചികരമായ രീതിയിൽ പാവയ്ക്ക അച്ചാറിട്ട് ഉപയോഗിക്കാനായി സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ മറ്റു രീതികളിൽ പാവയ്ക്ക ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കൈപ്പ് കുറയ്ക്കാനും […]

വ്യത്യസ്ത രുചിയിൽ വ്യത്യസ്തമായ രീതിയിൽ ഒരു പഴംപൊരി; പഴംപൊരിയുടെ വലിയൊരു രഹസ്യം ഇതാ.!! Variety Pazhampori Recipe

Variety Pazhampori Recipe : നേന്ത്രപ്പഴം ഉപയോഗിച്ച് പഴംപൊരി തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു സ്ഥിരം പതിവായിരിക്കും. ഈവനിംഗ് സ്നാക്കായും അല്ലാതെയും പഴംപൊരി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. എന്നാൽ സ്ഥിരമായി പഴംപൊരി ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി അതേസമയം രുചികരമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരു പഴംപൊരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത നേന്ത്രപ്പഴം, ചോപ്പിംഗ് സ്റ്റിക്ക് അല്ലെങ്കിൽ ഈർക്കിൽ, മൈദ, മഞ്ഞൾപൊടി, ഉപ്പ്, ബ്രഡ് ക്രംസ്, മുട്ട, […]

ഉള്ളി വച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം.!! ഉള്ളി കുക്കറിൽ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! Special Ulli recipe

Special Ulli recipe : എല്ലാദിവസവും ചോറിനോടൊപ്പം ഒരേ രുചിയിലുള്ള കറികൾ മാത്രം കഴിച്ച് മടുത്തവരായിരിക്കും നമ്മുടെ മിക്ക ആളുകളും. എന്നാൽ കറി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അതേ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉള്ളി വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉള്ളി ഉപയോഗപ്പെടുത്തുമ്പോൾ ആദ്യം തന്നെ നന്നായി കഴുകി തൊലിയെല്ലാം കളഞ്ഞ് മാറ്റിവയ്ക്കണം. ആവശ്യമായിട്ടുള്ള മറ്റു ചേരുവകൾ ഒരു പിടി അളവിൽ പുളി,ഉലുവ,ഉപ്പ്, കടുക്, എണ്ണ, കറിവേപ്പില, 10 […]

ഇഢലിക്കും ദോശക്കും ഇനി ഇത് മതി.!! തേങ്ങാ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ; കടയിൽകിട്ടുന്ന വെള്ള ചമ്മന്തി ഇതിന്റെ ഏഴയലത്ത് വരില്ല മക്കളേ.!! White Coconut Chutney Recipe

White Coconut Chutney Recipe : “ഇഢലിക്കും ദോശക്കും ഇനി ഇത് മതി.!! തേങ്ങാ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ; കടയിൽകിട്ടുന്ന വെള്ള ചമ്മന്തി ഇതിന്റെ ഏഴയലത്ത് വരില്ല മക്കളേ” നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങൾ ആയിരിക്കും ഇഡലിയും,ദോശയും. ആരോഗ്യകരമായ പ്രഭാത ഭക്ഷണം ആയതു കൊണ്ട് തന്നെ മിക്ക ആളുകളും ഇത് വീടുകളിൽ ട്രൈ ചെയ്തു നോക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.. എന്നാൽ എപ്പോഴും ഇതു കഴിച്ച് മടുപ്പ് വരാതിരിക്കാനായി വ്യത്യസ്ത രീതിയിലുള്ള ചമ്മന്തികൾ […]

ബാക്കി വന്ന ചോറിനി കളയേണ്ട; അതുപയോഗിച്ച് സ്വാദിഷ്ടമായ വിഭവം തയ്യാറാക്കാം.!! Leftover rice payasam recipe

Leftover rice payasam recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണ് ബാക്കി വരുന്ന ചോറ് വെറുതെ കളയേണ്ട അവസ്ഥ. ഒന്നോ രണ്ടോ ദിവസം ചോറ് ബാക്കി വരികയാണെങ്കിൽ അത് പിറ്റേദിവസം ഉപയോഗിക്കാമെങ്കിലും, സ്ഥിരമായി ചോറ് ബാക്കി വരുമ്പോൾ കളയുക മാത്രമാണ് ഏകമാർഗം. എന്നാൽ ഇനി ചോറ് ബാക്കി വന്നാൽ കളയേണ്ട. അതുപയോഗിച്ച് നല്ല സ്വാദിഷ്ടമായ പായസം തയ്യാറാക്കി എടുക്കാവുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ആദ്യം ചെയ്യേണ്ടത് ബാക്കി വന്ന ചോറ് […]

ചെറുപയർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; ചെറുപയര്‍ കൊണ്ട് ഇത്രേം രുചിയില്‍ ഒരു പലഹാരം ഇതാദ്യം.!! Steamed Cherupayar Sweets Recipe

Steamed Cherupayar Sweets Recipe : ചെറുപയര്‍ കൊണ്ട് ഇത്രേം രുചിയില്‍ ഒരു പലഹാരം ഇതാദ്യം ചെറുപയർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ” ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് ചെറുപയർ. ചെറുപയർ ഉപയോഗിച്ച് കറികളും, തോരനുമെല്ലാം മിക്ക വീടുകളിലും ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി വളരെയധികം രുചികരമായ ഒരു സ്നാക്ക് ചെറുപയർ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കാം. അതിനായി ഒരു കപ്പ് ചെറുപയർ ഒരു കുക്കറിലേക്ക് ഇട്ട് അതിലേക്ക് ഒന്നേകാൽ കപ്പ് […]

കോവക്ക കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി.!! Kovakka Curry Recipe

Kovakka Curry Recipe : “കോവക്ക കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി.” ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.! നമ്മുടെ നാടൻ കോവക്ക കറി തേങ്ങാ അരച്ച കറി.. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.. […]