Browsing category

Cooking

ഒട്ടും കൈപ്പില്ലാതെ എളുപ്പത്തിൽ നല്ല ക്രിസ്പി ആയ പാവയ്ക്ക ഫ്രൈ; മീൻ വറുത്തത് ഇനി മറന്നേക്കൂ.!! Special and tasty kaipakka fry

Special and tasty kaipakka fry : “മീൻ വറുത്തത് ഇനി മറന്നേക്കൂ ഒട്ടും കൈപ്പില്ലാതെ എളുപ്പത്തിൽ നല്ല ക്രിസ്പി ആയ പാവയ്ക്ക ഫ്രൈ ” ഒട്ടും കയ്പ്പില്ലാത്ത രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കാം! പാവയ്ക്ക ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പാവയ്ക്ക ഫ്രൈ ഉണ്ടാക്കാൻ കൂടുതലായും എല്ലാവരും ഉണക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാരണം പാവയ്ക്ക നേരിട്ട് വറുത്തെടുക്കുമ്പോൾ കയപ്പ് കൂടും എന്നതു കൊണ്ടാണ് ഈ ഒരു […]

രുചിയൂറും നുറുക്കു കണ്ണിമാങ്ങാ അച്ചാർ.!! കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങാ ഇതുപോലെ ചെയ്തോളു; 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിലൊരു മാങ്ങാ അച്ചാർ.!! Authentic Kannimanga Achar Recipe

Authentic Kannimanga Achar Recipe : കൊഴിഞ്ഞു വീണ കണ്ണിമാങ്ങ ഉപയോഗിച്ച് കിടിലൻ അച്ചാർ തയ്യാറാക്കാം! കണ്ണിമാങ്ങയുടെ സീസൺ ആയാൽ അതുപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണയായി ആരും നിലത്ത് കൊഴിഞ്ഞു വീണ കണ്ണിമാങ്ങ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാറുണ്ടാവില്ല. കാരണം അവയ്ക്ക് ചെറിയ രീതിയിൽ ഒരു വാട്ടച്ചുവ ഉണ്ടാവുകയും അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടു തന്നെ കൊഴിഞ്ഞുവീണ കണ്ണിമാങ്ങ ഉപയോഗിച്ച് […]

ഇഷ്ടമില്ലാത്തവരെപോലും ഇഷ്ടപ്പെടുത്തും മാജിക്.!! ഒരൊറ്റ പച്ചക്കറി മാത്രം മതി; ഇതുണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല.!! Special Podipuli Recipe

Special Podipuli Recipe : “ഒരൊറ്റ പച്ചക്കറി മാത്രം മതി ഇഷ്ടമില്ലാത്തവരെപോലും ഇഷ്ടപ്പെടുത്തും മാജിക് ഇതുണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല” വഴുതനങ്ങ വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പി! എല്ലാദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രീതികളിലുള്ള കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഉണ്ടാക്കാനുള്ള എളുപ്പം കാരണം കൂടുതലായും മോരുകറി, രസം പോലുള്ള കറികൾ ആയിരിക്കും കൂടുതലായും ചോറിനായി തയ്യാറാക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ കറിയുടെ […]

ഈ രഹസ്യ ചേരുവ കൂടി ചേർത്ത് വെള്ള നാരങ്ങ അച്ചാർ തയ്യാറാക്കൂ രുചി ഇരട്ടിക്കും; ഒട്ടും കയ്പ്പില്ലാത്ത വെള്ള നാരങ്ങ അച്ചാർ.!! Super Vella Naranga Achar recipe

Vella Naranga Achar recipe : അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ലല്ലേ. നാരങ്ങ അച്ചാർ എന്ന് കേട്ടാൽ തന്നെ വായില്‍ വെള്ളമൂറും. ചോറിന് കൂട്ടാൻ കറികൾ കുറവുള്ള ദിവസങ്ങളിൽ അച്ചാർ ഒരു പ്രധാന കൂട്ട് തന്നെയാണ്. സാധാരണ നമ്മൾ വെള്ള നാരങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ കൈപ്പ് രസം ഉണ്ടാവാറുണ്ടെന്ന് പലരും പരാതി പറയാറുണ്ട്. ഇവിടെ നമ്മൾ ഏറെ രുചികരമായ ഒട്ടും കയ്പ്പില്ലാത്ത വെള്ള നാരങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യമായി അത്യാവശ്യം വലുപ്പത്തിലുള്ള നാല് […]

അസാധ്യ രുചിയിൽ ഒരു പാലട പായസം.!! ഈ ചേരുവ കൂടി ചേർത്താൽ 10 മിനിറ്റിൽ രുചിയൂറും പായസം; ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചു കാണില്ല.!! Special Pink Palada Payasam Recipe

Special Pink Palada Payasam Recipe : “അസാധ്യ രുചിയിൽ ഒരു പാലട പായസം.!! ഈ ചേരുവ കൂടി ചേർത്താൽ 10 മിനിറ്റിൽ രുചിയൂറും പായസം; ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചു കാണില്ല” മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പായസം. പാലട ആയാലോ.. ബഹു രസം. ഒന്നര ലിറ്റർ പാൽ എടുക്കുക.100ഗ്രാം പാലടയാണ് ഇതിലേക്ക് എടുക്കുന്നത് മട്ടയുടെ പാലട ആയാൽ ഏറ്റവും നല്ലത്. ആദ്യം പാലും 200 ഗ്രാം പഞ്ചസാരയും കുറുക്കി എടുക്കണം. അതിനായി പാൽ അടുപ്പത്തു വെക്കുക. […]

പച്ചരി ഉണ്ടോ എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! പച്ചരി കൊണ്ട് നാടൻ പലഹാരം; ഇതിന്റ രുചി ഒന്ന് വേറെ തന്നെ.!! Pachari Appam snack recipe

Pachari Appam snack recipe : എല്ലാദിവസവും നാലുമണി പലഹാരത്തിനായി വ്യത്യസ്ത രീതിയിൽ ഉള്ള പലഹാരങ്ങൾ വീട്ടിലുണ്ടാക്കുകയോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങുകയോ ചെയ്യുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ അതിൽ ഹെൽത്തി ആയ പലഹാരങ്ങൾ വളരെ കുറവായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു മുതൽ […]

രാവിലേ ഇനി എന്തെളുപ്പം.!! പുതു രുചിയില്‍ കിടിലം ചായ കടി നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല; 10 മിനിറ്റ് കൊണ്ട് ഇതൊന്നു ചെയ്തു നോക്കൂ, രുചിയേ വേറെ.!! Semiya Steamed breakfast recipe

Semiya Steamed breakfast recipe : “രാവിലേ ഇനി എന്തെളുപ്പം.!! പുതു രുചിയില്‍ കിടിലം ചായ കടി നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല; 10 മിനിറ്റ് കൊണ്ട് ഇതൊന്നു ചെയ്തു നോക്കൂ, രുചിയേ വേറെ” സേമിയ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ പലഹാരം! സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ സേമിയ ഉപയോഗിക്കുന്നത് ഒന്നുകിൽ ഉപ്പുമാവ് തയ്യാറാക്കാനോ അതല്ലെങ്കിൽ പായസം വയ്ക്കാനോ ആയിരിക്കും. എന്നാൽ അതേ സേമിയ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം […]

നല്ല ക്രിസ്പി ഉഴുന്നുവട ഇൻസ്റ്റന്റ് ആയി തയ്യാറാക്കാം; ഉഴുന്നുവട ഇനി ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ.!! Crispy Uzhunnu Vada Recipe

Crispy Uzhunnu Vada Recipe : നമ്മുടെയെല്ലാം വീടുകളിൽ ഇടക്കെങ്കിലും ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും ഉഴുന്നുവട. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് ഉഴുന്നുവട. എന്നാൽ അത് ഉണ്ടാക്കുമ്പോൾ മിക്കപ്പോഴും കടകളിൽ നിന്നും ലഭിക്കുന്നതിന്റെ അത്ര സോഫ്റ്റ്നസും, രുചിയും ലഭിക്കുന്നില്ല എന്നതായിരിക്കും പലരുടെയും പരാതി. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ക്രിസ്പിയായ ഉഴുന്നുവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉഴുന്നുവട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു […]

കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ഒരു കിടിലൻ പുഡ്ഡിംഗ്.!! വെറും 3 ചേരുവ മാത്രം മതി; എന്റെ പൊന്നോ എന്താ രുചി.!! Super Tasty milk pudding recipe

Super Tasty milk pudding recipe : വീട്ടിൽ അതിഥികളെല്ലാം പെട്ടെന്ന് വരുന്നുണ്ടെന്ന് കേൾക്കുമ്പോൾ എന്ത് തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വളരെ കുറഞ്ഞ സമയം കൊണ്ട് രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പുഡ്ഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പുഡ്ഡിംഗ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അര ലിറ്റർ അളവിൽ പാൽ, മധുരത്തിന് ആവശ്യമായ പഞ്ചസാര, ചൈന ഗ്രാസ്, ബദാം പൊടിച്ചെടുത്തത് ഇത്രയും ചേരുവകൾ മാത്രമാണ്. പുഡ്ഡിംഗ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു […]

സോയാചങ്ക്സ് വെച്ച് ഒരു കിടിലൻ മസാല കറി; സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ.!! Special Soya Chunks Fry recipe

Special Soya Chunks Fry recipe : വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കണ്ടെത്തി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും ഒരേ രീതിയിലുള്ള പച്ചക്കറികൾ തന്നെ കഴിച്ചാൽ പെട്ടെന്ന് മടുപ്പ് തോന്നുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സോയാചങ്ക്സ് ഉപയോഗിച്ച് രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സോയ ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോയ ചങ്ക്‌സ് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് എടുത്ത് […]