Browsing category

Agriculture

എത്ര പൊട്ടിച്ചാലും തീരാത്ത അത്ര കാന്താരിമുളക് കിട്ടുവാൻ ഇങ്ങനെ കൃഷി ചെയ്യൂ; കാന്താരിമുളക് ഇടയില്ലാതെ തിങ്ങി നിറഞ്ഞു വളരും.!! Kanthari mulaku krishi tip

Kanthari mulaku krishi tip : കാന്താരി മുളക് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് കറികളും തോരനുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവായിരിക്കും. എന്നാൽ പല ആളുകളും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് ചെടി നല്ല രീതിയിൽ വളർന്നാലും ആവശ്യത്തിന് മുളക് അതിൽ നിന്നും ലഭിക്കുന്നില്ല എന്നത്. അത്തരം പരാതിയുള്ളവർക്ക് ചെടി നിറച്ച് കാന്താരി മുളക് കായ്ക്കാനായി ചെയ്തു നോക്കാവുന്ന ചില വളപ്രയോഗങ്ങൾ വിശദമായി മനസ്സിലാക്കാം. കാന്താരി മുളക് നടാനായി വിത്ത് തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് തന്നെ […]

പ്ലാവ് ഇനി വേരിലും കായ്ക്കും.!! പ്ലാവിന് ഇങ്ങനെ പാവാടായിട്ടാൽ ചക്കയെല്ലാം കൈ എത്തി പറിക്കാം; ഇനി വര്‍ഷം മുഴുവന്‍ ചക്ക കായ്ക്കും.!! Jackfruit growing tip

Jackfruit growing tip : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉണ്ടാവാറുള്ള ഒരു പ്രധാന പ്രശ്നം ചക്ക കായ്ക്കുന്നത് പ്ലാവിന്റെ ഒരുപാട് മുകളിൽ ആയിട്ടാണ് എന്നതാവും. അതിന് പരിഹാരമായി ചക്ക പ്ലാവിന്റെ താഴെ തന്നെ കായ്ക്കാനായി ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. ആദ്യം ഒരു നീളമുള്ള ലെഗ്ഗിങ്സോ, ചുരിദാറിന്റെ പാന്റോ എടുത്ത് അതിന്റെ നടുക്ക് വച്ച് മുറിച്ച് 2 ഭാഗങ്ങൾ ആക്കി മാറ്റുക. ശേഷം കുറച്ച് പച്ച ചാണകം എടുത്ത് […]

ഒരു കഷ്ണം പഴയ തുണി ഉണ്ടോ.!! ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം; ഇനി ഇഞ്ചി കടയിൽ നിന്നും വാങ്ങില്ല.!! Inchi Krishi using Cloths

Inchi Krishi using Cloths : അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് നല്ല കാര്യമാണ്. കടകളിൽ നിന്നും കിട്ടുന്ന ഇഞ്ചി ഏതുരീതിയിൽ കൃഷി ചെയ്തതതാണെന്ന് നമുക്ക് അറിയാൻ സാധിക്കുകയില്ല. എന്നാൽ സ്ഥലപരിമിതി ഉള്ളവർക്ക് എങ്ങനെ ഇഞ്ചി വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ വളരെ എളുപ്പമാണ്. അതിനായി ഒരു പോട്ട് അല്ലെങ്കിൽ വക്കു പൊട്ടിയ ബക്കറ്റ്, പ്ലാസ്റ്റിക് ചാക്ക് എന്നിവയിൽ ഏതു […]

ഈ ഒരൊറ്റ വളം മാത്രം മതി തക്കാളി നിറഞ്ഞു കായ് പിടിക്കാൻ ഒരു തക്കാളി ചെടിയിൽ നിന്നും ഇനി കിലോ കണക്കിന് തക്കാളി പറിക്കാം.!! Tomato Krishi using Aloevera juice

Tomato Krishi using Aloevera juice : സാധാരണക്കാരന്റെ ആപ്പിൾ എന്നെല്ലാം അറിയപ്പെടുന്ന തക്കാളി നമ്മൾ വളരെ വില കൊടുത്തു തന്നെയാണ് പുറത്ത് കടകളിൽ നിന്നുമെല്ലാം വാങ്ങുന്നത് .ഇനി നമ്മുക്ക് വീട്ടിൽ തന്നെ തക്കാളി കൃഷി ചെയ്യാൻ സാധിക്കും .ഹൈബ്രിഡ് ഇനത്തിലെ വിത്തുകളാണ് നമ്മൾ ഇതിനായി ഉപയോഗിക്കേണ്ടത് . വിത്തുകളെ ട്രെയിൽ ആക്കി മാറ്റി വെക്കുന്നു. ഒരു പരുവമായി മാറുമ്പോൾ ഇതിനെയെല്ലാം ചട്ടിയിലേക്ക് മാറ്റുന്നു. തക്കാളി ധാരാളം അസുഖത്തിനുള്ള ഒരു മരുന്ന് തന്നെയാണ് .ചിലർക്ക് തക്കാളി വെറുതെ […]

മച്ചിങ്ങ കൊഴിച്ചിൽ മാറി നാളികേരം കുലകുത്തി കായ്ക്കാൻ അടിപൊളി സൂത്രം; ഇത് ഒരു സ്പൂൺ മതി; ഏത് കായ്ക്കാത്ത തെങ്ങും കായ്ക്കും.!! Coconut Cultivation tip Using Salt

Coconut Cultivation Using Salt : ഇത് ഒരു സ്പൂൺ മാത്രം മതി! മച്ചിങ്ങ കൊഴിച്ചിൽ മാറി നാളികേരം കുലകുത്തി പിടിക്കും. നൂറ് ശതമാനവും റിസൾട്ട് ഉറപ്പ്. ഇനി മച്ചിങ്ങ കൊഴിഞ്ഞു തലയിൽ വീഴില്ല! ഏത് കായ്ക്കാത്ത തെങ്ങിനും ഇത് ഒരു സ്പൂൺ മാത്രം മതി. മച്ചിങ്ങ കൊഴിച്ചിൽ മാറി നാളികേരം കുലകുത്തി പിടിക്കാൻ കിടിലൻ സൂത്രം. നമ്മളിൽ പലരും നാളികേരകൃഷി ചെയ്യുന്നവരാണ്. വർദ്ധിച്ചു വരുന്ന വിലയും തേങ്ങയുടെ ഗുണമേന്മയും ആണ് ഇതിന് കാരണം. സ്വന്തം വീടുകളിൽ […]

ഇനി ചീര പറിച്ചു മടുക്കും.!! പൊട്ടിയ ഓട് ഉണ്ടോ വീട്ടിൽ; വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും.!! Cheera Krishi using roof tiles

Cheera Krishi using roof tiles : വീട്ടിലെ ആവശ്യങ്ങൾക്കുള്ള ചീര മുറ്റത്ത് തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് നല്ല കാര്യമല്ലേ. കാരണം ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വലിയ തോതിൽ വിഷാംശം അടിച്ചിട്ടുള്ളവയായിരിക്കും. വളരെ എളുപ്പത്തിൽ ചീര കൃഷി ചെയ്തെടുക്കാൻ സാധിക്കുമെങ്കിലും പലർക്കും അത് ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ചീര നടൽ രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചീര നടാനായി ഓട് […]

വീട്ടിൽ ഒരു കഷ്ണം PVC പൈപ്പ് ഉണ്ടോ.!! ഇനി കുരുമുളക് പറിച്ച് മടുക്കും; ഒരു ചെറിയ കുരുമുളകിൽ നിന്നും കിലോ കണക്കിന് പറിക്കാം.!! Pepper Cultivation using PVC Pipes

Pepper Cultivation using PVC Pipes : നമ്മുടെയെല്ലാം വീടുകളിൽ കറികളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒരു സുഗന്ധവ്യഞ്ജനം ആണല്ലോ കുരുമുളക്. സാധാരണയായി കുരുമുളക് പടർത്തി വിട്ട് കഴിഞ്ഞാൽ അതിൽ നിന്നും കുരുമുളക് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അതിനായി ധാരാളം സ്ഥലത്തിന്റെയും മരങ്ങളുടെ ആവശ്യവുമെല്ലാം കൂടുതലാണ്. എന്നാൽ എത്ര സ്ഥലപരിമിതി ഉള്ള സ്ഥലത്തും വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വളരെ എളുപ്പത്തിൽ പടർത്തിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വീടിന്റെ മുറ്റത്തൊട് ചേർന്നുള്ള ഏതെങ്കിലും ഒരു സ്ഥലം […]

പുളിച്ച കഞ്ഞിവെള്ളത്തിൽ ഇതൊരു സ്പൂൺ ചേർത്തു കൊടുക്കൂ; വാടി കരിഞ്ഞ റോസിൽ പോലും ഇലകളും പൂക്കളും നിറയും.!! Rice Water For Rose Plant

Rice Water For Rose Plant : നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് വീട്ടിൽ റോസാച്ചെടി നടുന്നത്. റോസാച്ചെടി നിറയെ പൂക്കൾ പൂത്തു നിൽക്കുന്നത് കാണുന്നത് തന്നെ മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ച ആണ്. എന്നാൽ അവ മുരടിച്ചു നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുകയും ചെയ്യും. ഈ വേനൽക്കാലത്ത് ചെടികൾ എല്ലാം തന്നെ വാടി കരിഞ്ഞു നിൽക്കുന്നത് ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. ഇങ്ങനെ വാടി കരിഞ്ഞ റോസിൽ നിന്നും ഇലകളും പൂക്കളും നിറയാൻ ഉള്ള […]

ഇതൊന്ന് സ്പ്രേ ചെയ്താൽ മതി.!! പച്ചമുളക്, തക്കാളി ഇവയിലെ വെള്ളീച്ചയെ അകറ്റാൻ; വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും ഇനി വരില്ല.!! Pesticide for Whiteflies

Pesticide for Whiteflies : ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും ഇനി വരില്ല; മുളകിലെ വെള്ളീച്ചയെ തുരത്താൻ. പച്ചമുളക്, തക്കാളിയിലെ വെള്ള പൂപ്പൽ മാറ്റാൻ ഇതൊന്നുമതി! വെള്ളീച്ചയെ ചെടിയിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാൻ ഇതൊന്ന് സ്പ്രേ ചെയ്താൽ മതി; ഇനി വെള്ളീച്ചയുടെ ശല്യം ഇല്ലേ ഇല്ല! നല്ല പച്ചക്കറി കൂട്ടാമെന്ന ആഗ്രഹത്തോടെ ഗ്രോബാഗിലോ ചട്ടിയിലോ തൈ നട്ടു വെന്നിരിക്കട്ടെ. നന്നായി പുഷ്ടിപ്പെട്ട് വരുന്നതിനിയിൽ പെട്ടെന്ന് കൂമ്പ് ചുരുളാനും ഇലകള്‍ ചുരുണ്ട് […]

ചകിരി ഉണ്ടോ? മുന്തിരിക്കുല പോലെ കോവക്ക നിറയും; ഒരു കോവൽ വള്ളിയിൽ നിന്നും കിലോ കണക്കിന് കോവയ്ക്ക പറിക്കാം.!! Koval krishi tip using coconut husk

Koval krishi tip using coconut husk : കോവൽ കൃഷി തുടങ്ങാൻ ഇതിലും എളുപ്പമാർഗ്ഗം വേറെയില്ല! വളരെ കുറഞ്ഞ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കോവൽ. ഒരിക്കൽ പടർത്തി വിട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ അത് പടർന്നു പന്തലിക്കുകയും നല്ല രീതിയിൽ കായ് ഫലങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും പലർക്കും കോവൽ കൃഷി ചെയ്യേണ്ട രീതിയെ പറ്റി അത്ര അറിവുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു […]