Browsing category

Agriculture

ഇതൊരു പിടി മാത്രം മതി.!! അടുക്കളത്തോട്ടത്തിലെ വെണ്ട കൃഷിക്ക്; വെണ്ട കൃഷി തഴച്ച് വളരാൻ ഇങ്ങനെ വളം കൊടുത്തു നോക്കു.!! Vendakka krishi easy tips

Vendakka krishi easy tips : അടുക്കള തോട്ടങ്ങളിൽ പ്രധാനമായും കാണുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ട നന്നായി തഴച്ച് വളരാനും നല്ല കായ്ഫലം കിട്ടാനും വളപ്രയോഗം നടത്തണം. ഇത് എങ്ങനെ എന്ന് നോക്കാം. വെണ്ട നടുന്നതിനു മുൻപ് മണ്ണ് കുമ്മായം ഇട്ട് നന്നായി കൊത്തിയിളക്കി മിക്സ് ചെയ്യ്ത് ഇടണം. ഉണങ്ങിയ മണ്ണ് ആണെങ്കിൽ കുറച്ച് വെള്ളം തളിച്ച് മിക്സ് ചെയ്യണം. എന്നാലെ കുമ്മായം മണ്ണുമായി ചേരുകയുള്ളു. കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞ് അടുത്ത വളം ഇടാം. […]

എപ്സം സോൾട്ട് അറിയേണ്ടതെല്ലാം; ഈ കാര്യങ്ങൾ അറിയാതെ എപ്സം സാൾട്ട് ഉപയോഗിച്ച് ചെടികൾ നശിപ്പിക്കല്ലേ.!! Epsom Salt Advantage & Disadvantage

Epsom Salt Advantage & Disadvantage : ചെടികൾ വളർത്തുന്ന എല്ലാവർക്കും അറിയുന്ന ഒന്നാണ് എപ്സം സാൾട്ട്. ഇത് വളങ്ങൾ വിൽക്കുന്ന കടകളിൽ എല്ലാം വാങ്ങാൻ കിട്ടും. ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നും ഇത് ഉപയോഗിച്ചാൽ ചെടികൾക്ക് വരുന്ന മാറ്റങ്ങൾ എന്താണെന്ന് എന്നും നോക്കാം. 1 കെ ജി പാക്കറ്റിന് 399 രൂപ ആണ്. പ്രധാനമായും അടങ്ങിയിട്ടുള്ള 2 മൂലകങ്ങൾ ആണ് മഗ്നീഷ്യവും സൾഫേറ്റും ആണ്. പഞ്ചസാരയുടെ തരി പോലെ അല്ലെങ്കിൽ ക്രിസ്റ്റൽ പോലെയാണ് ഇത് […]

ഒരു പിടി ഓല ഉണ്ടോ.!! ചേമ്പിൽ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് ചേമ്പ് പറിക്കാം ഈ സൂത്രം ചെയ്‌താൽ.!! Chembu cultivation tip Using coconut leaf

Chembu cultivation tip Using coconut leaf : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ […]

ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ.!! ഇനി വേപ്പില പൊട്ടിച്ചു മടുക്കും ഒരു നാരങ്ങ മതി; കറിവേപ്പ് കാട് പോലെ വളരാൻ.!! Curry leaves plant Growing tips using lemon

Curry leaves plant Growing tips using lemon : “ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ.!! ഇനി വേപ്പില പൊട്ടിച്ചു മടുക്കും ഒരു നാരങ്ങ മതി; കറിവേപ്പ് കാട് പോലെ വളരാൻ” കറിവേപ്പില കാട് പോലെ വളരാൻ ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ! മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും […]

ഇതൊന്നു ഒഴിച്ച് കൊടുത്താൽ മതി.!! എത്ര കായ്ക്കാത്ത പ്ലാവും, മാവും കായ്ക്കാൻ; അടുത്ത വർഷം മാവു മുഴുവൻ നിറഞ്ഞ് കായ്ക്കാൻ ഒരു സൂത്ര വിദ്യ.!! Onion fertliser for Fruit Trees

Onion fertliser for Fruit Trees : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവോ, മാവോ ഉണ്ടായിരിക്കും. കാരണം ചക്ക, മാങ്ങ എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും വളരെയധികം ഇഷ്ടമുള്ളത് തന്നെയാണ്. എന്നാൽ സീസൺ ടൈമിൽ മരം ആവശ്യത്തിന് കായ്ക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്. ചെടി നടുമ്പോൾ തന്നെ നല്ല സൂര്യപ്രകാശം ഉള്ള ഇടം നോക്കി വേണം നടാൻ. അതുപോലെ ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. […]

റോസ് കുലകുത്തി പൂക്കാൻ അടുക്കളയിലെ ഇതൊന്നു മതി.!! റോസാ കമ്പിൽ ഇങ്ങനെ ചെയ്യൂ; പൂക്കാത്ത റോസും കുലകുത്തി പൂക്കും.!! Rose Gardening Tip

Rose Gardening Tip : വീട്ടിൽ ചെറിയൊരു പൂന്തോട്ടം മിക്ക വീട്ടമ്മമാരുടെയും ഇഷ്ട വിനോദമാണ്. വീട്ടിൽ ചെടി വളർത്തുന്നവരിൽ റോസാച്ചെടി വളർത്താത്തവരായി ആരുണ്ടാവും. റോസാച്ചെടിയുടെ വിവിധ ഇനങ്ങൾ വളർത്തുന്നവരായിരിക്കും നിങ്ങളിൽ പലരും. പക്ഷെ റോസാച്ചെടി നന്നായി പരിചരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ റോസാപ്പൂ പൂവിടാനും തഴച്ചു വളരാനും എല്ലാവർക്കും ആഗ്രഹമുണ്ട്താനും. പക്ഷെ ശ്രദ്ധ അൽപ്പം കുറഞ്ഞാൽ കുരുടിപ്പും മറ്റു രോഗങ്ങളും വന്ന് ചെടി തന്നെ നശിച്ച് പോവും. അൽപ്പം ശ്രദ്ധയും ക്രമമായ പരിചരണവും നൽകി […]

ഒരു ഗ്ലാസ് പാലും ഒരു പിടി ഉള്ളിത്തൊലിയും മാത്രം മതി.!! ചെടി നിറച്ച് വെണ്ടയ്ക്ക ഉണ്ടാകാൻ ഒരു മാജിക് വളം; ഇനി വെണ്ടക്കൃഷി പൊടിപൊടിക്കും.!! Venda cultivation using milk

Venda cultivation using milk : വീട്ടിൽ ചെറുതാണെങ്കിലും ഒരു പച്ചക്കറി കൃഷിത്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് നിത്യേന ആവശ്യം വരുന്ന വെണ്ട, വഴുതന പോലുള്ള ചെടികൾ എങ്ങനെ വളർത്തിയെടുക്കണമെന്ന് പലർക്കും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. എല്ലാ കാലത്തും ചെടി നിറഞ്ഞുനിൽക്കുന്ന രീതിയിൽ വെണ്ടയ്ക്ക ഉണ്ടാകാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം. വെണ്ട കൃഷി തുടങ്ങുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം ഇവയിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളുണ്ട് എന്നതാണ്. ചുവപ്പ്,പച്ച […]

ഇങ്ങനെ ചെയ്താൽ ഞൊടിയിടയിൽ ചകിരിച്ചോർ റെഡി; ഒരു രൂപ ചിലവില്ലാ ചകിരിച്ചോർ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.!! Cocopeat Making at Home

Cocopeat Making at Home : ഇൻഡോർ പ്ലാൻസ് കളിലും പച്ചക്കറികളിലും വളരെ അത്യാവശ്യമായി വേണ്ട ഒരു സാധനമാണ് ചകിരിച്ചോറ്. പച്ചക്കറി തൈ നടുന്നത് മുതലേ നമുക്ക് ചകിരിച്ചോർ ആവശ്യമാണ്. മണ്ണിൽ ഈർപ്പത്തെ നിലനിർത്താനും മണ്ണിൽ വായു സഞ്ചാരം ഉണ്ടാകാനും ഒക്കെ ഈ ചകിരിച്ചോർ ആണ് നമ്മൾ ഉപയോഗിക്കുന്നത്. നൈട്രജൻ കണ്ടന്റ് വളരെ കൂടുതലാണ് ചകിരിച്ചോറിൽ. പൊതിച്ച തേങ്ങയുടെ തൊണ്ട് ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പം ചകിരിചോറ് വീട്ടിൽ തന്നെ നിർമ്മിച്ച എടുക്കാവുന്നതാണ്. ആദ്യം ഒരു അര […]

തെങ്ങിന് ഇങ്ങനെ തടം തുറക്കുകയാണെങ്കിൽ തേങ്ങ കുലകുത്തി നിറയും.. തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും.!! Coconut Cultivation tips

Coconut Cultivation tips Coconut Cultivation tips : തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും. മലയാളികൾക്ക് നിത്യജീവിതത്തിൽ ഒഴിവാക്കാനാകാതാണ് തേങ്ങ. കറികൾ ഉണ്ടാക്കാനും മറ്റുമായി മലയാളികൾക്ക് തേങ്ങ ഇല്ലാതെ പറ്റില്ല. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഒരു തെങ്ങെങ്കിലും ഉണ്ടാകും. തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്റെ തൈ വെറുതെ വാങ്ങി നട്ടിട്ടുകാര്യമില്ല. നല്ലപോലെ പരിചരിച്ചാലേ നമുക്ക് തെങ്ങ് നല്ല വിളവ് […]

മാവ് പൂത്തു കായിക്കാൻ ഇതാ ഒരു സിംപിൾ ട്രിക്ക്; ഇങ്ങിനെ ചെയ്താൽ ഏത് പൂക്കാത്ത മാവും പൂത്തുലയുമെന്ന കാര്യത്തിൽ സംശയം വേണ്ട.!! Mothiravalayam in mango farming

Mothiravalayam in mango farming : നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ മാവുകളെങ്കിലും ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എന്നാൽ മിക്ക ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് മാവിൽ നിറയെ പൂവ് ഉണ്ടാകുന്നുണ്ടെങ്കിലും അതിൽ നിന്നും മാങ്ങ കിട്ടുന്നില്ല എന്നത്. അതുപോലെ തന്നെ ചില ഇടങ്ങളിൽ പൂക്കൾ ഉണ്ടാവുകയെ ചെയ്യാത്ത അവസ്ഥയും കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റി മാവ് നിറച്ച് പൂക്കൾ ഉണ്ടായി അവ കായകളായി മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി […]