Browsing category

Agriculture

വീട്ടിൽ ഒരു കഷ്ണം PVC പൈപ്പ് ഉണ്ടോ.!! ഇനി കുരുമുളക് പറിച്ച് മടുക്കും; ഒരു ചെറിയ കുരുമുളകിൽ നിന്നും കിലോ കണക്കിന് പറിക്കാം.!! Pepper Cultivation using PVC Pipe

Pepper Cultivation using PVC Pipe : നമ്മുടെയെല്ലാം വീടുകളിൽ കറികളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒരു സുഗന്ധവ്യഞ്ജനം ആണല്ലോ കുരുമുളക്. സാധാരണയായി കുരുമുളക് പടർത്തി വിട്ട് കഴിഞ്ഞാൽ അതിൽ നിന്നും കുരുമുളക് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അതിനായി ധാരാളം സ്ഥലത്തിന്റെയും മരങ്ങളുടെ ആവശ്യവുമെല്ലാം കൂടുതലാണ്. എന്നാൽ എത്ര സ്ഥലപരിമിതി ഉള്ള സ്ഥലത്തും വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വളരെ എളുപ്പത്തിൽ പടർത്തിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വീടിന്റെ മുറ്റത്തൊട് ചേർന്നുള്ള ഏതെങ്കിലും ഒരു സ്ഥലം […]

ചകിരി ഉണ്ടോ? മുന്തിരിക്കുല പോലെ കോവക്ക നിറയും; ഒരു കോവൽ വള്ളിയിൽ നിന്നും കിലോ കണക്കിന് കോവയ്ക്ക പറിക്കാം.!! Koval krishi using coconut husk

Koval krishi using coconut husk : കോവൽ കൃഷി തുടങ്ങാൻ ഇതിലും എളുപ്പമാർഗ്ഗം വേറെയില്ല! വളരെ കുറഞ്ഞ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കോവൽ. ഒരിക്കൽ പടർത്തി വിട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ അത് പടർന്നു പന്തലിക്കുകയും നല്ല രീതിയിൽ കായ് ഫലങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും പലർക്കും കോവൽ കൃഷി ചെയ്യേണ്ട രീതിയെ പറ്റി അത്ര അറിവുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കോവൽ […]