Beetroot rice water hair dye : മുടി പെട്ടെന്ന് നരക്കുക എന്നുള്ളത് ഇപ്പോ എല്ലാവർക്കും സംഭവിക്കുന്ന ഒരു കാര്യമാണ്.. നമുക്ക് ഒരു കെമിക്കൽ ഉപയോഗിക്കാണ്ട് നാച്ചുറൽ ആയിട്ട് മുടിയെ കറുപ്പിക്കുന്നതിനായിട്ടുള്ള നല്ലൊരു ഹെയർ ഡൈ പരിചയപ്പെടാം. ഈ ഒരു ഡൈ ഉപയോഗിക്കുന്നതോടു കൂടി തന്നെ നമ്മുടെ തലയിലുള്ള താരൻ പൂർണമായിട്ടും ഇല്ലാതെ ആവുന്നതാണ് പിന്നെ മുടി പെട്ടെന്ന് വളരാനും മുടി സ്ട്രോങ്ങ് ആക്കുന്നതിനുള്ള നല്ലൊരു ഹോം റെമഡി കൂടി പരിചയപ്പെടാം.
ഇത് തയ്യാറാക്കുന്നതിന് ആദ്യം എടുക്കുന്നത് ഒരു ബീറ്റ്റൂട്ട് ആണ്. നമ്മൾ ഹെയറിലേക്ക് എത്രത്തോളം ആവശ്യമുണ്ടോ അതിനനുസരിച്ച് കട്ട് ചെയ്ത എടുക്കാം, കഴുകി വൃത്തിയാക്കിയതിനു ശേഷം പീസ് കട്ട് ചെയ്ത എടുക്കുന്നുണ്ട്ഒരു സവാളയാണ് അടുത്തതായി വേണ്ടത്. നമ്മുടെ മുടി എത്രത്തോളം ലെങ്ത് ഉണ്ട് നമ്മുടെ തിക്നെസ്സ് ഉണ്ട് അതിനനുസരിച്ച് നമുക്ക് സവാളയും എടുക്കാംബീറ്റ്റൂട്ടിന്റെ സ്കിൻ ഒന്നും കളയാതെ എടുക്കുന്നത്. നന്നായിട്ട് അരച്ചെടുക്കുക. ഒട്ടും വെള്ളം ചേർത്താണ്ടാണ് ഇപ്പോ നമ്മൾ അരച്ചെടുക്കുന്നത്
ഈ അരച്ചെടുത്തിട്ടുള്ളത് തലേ ദിവസത്തെ കഞ്ഞിവെള്ളത്തിലേക്ക് അതായത് പുളിച്ചിട്ടുള്ള കഞ്ഞിവെള്ളത്തിലേക്ക് ചേർത്തി കൊടുത്തിട്ട് നന്നായിട്ട് മിക്സ് ചെയ്ത എടുക്കുക. ഇത് നിങ്ങൾക്ക് ഈ ഒരു മിക്സ് നിങ്ങൾക്ക് ഹെയറിലേക്ക് ഇതുപോലെ ഒന്ന് അപ്ലൈ ചെയ്തു കൊടുക്കാം. ഇത് ഒരു ബോട്ടിലേക്ക് ആക്കിയിട്ട് നിങ്ങൾക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കണമെങ്കിൽ സൂക്ഷിക്കാംഈ ഒരു ലിക്വിഡിന്റെ ഒരു പവർ എന്താെന്ന് വെച്ചാൽ നമ്മുടെ മുടി കൊഴിയില്ല.
പിന്നെ താരൻ ഉണ്ടെങ്കിൽ അത് നിശേഷം മാറുന്നുണ്ട്. ഒരു രണ്ടു മൂന്ന് തവണ നിങ്ങൾ ഈ ഒരു ലിക്വിഡ് ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങളുടെ തലയിലുള്ള താരം പൂർണമായിട്ടും ഇല്ലാതെകും അതോടൊപ്പം തന്നെ നമ്മുടെ മുടി ഫാസ്റ്റ് ആയിട്ട് വളരാൻ ഈ സവാളയും ഹെൽപ്പ് ചെയ്യും മുടികൊഴിച്ചിൽ ഉണ്ടാവില്ല പിന്നെ ഈ ബീറ്റ്റൂട്ട് എന്ന് പറയുന്നത് നമ്മുടെ മുടിയനെ സ്ട്രോങ്ങ് ആക്കുകയും നല്ല മുടിക്ക് നല്ലൊരു കളർ കിട്ടാനും മുടി നരക്കാതിരിക്കാനഒക്കെ ഹെൽപ്പ് ചെയ്യും ഒരാഴ്ച നിങ്ങൾ ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അതിന്റെ വ്യത്യാസം അറിയാനായിട്ട് പറ്റും.. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ Beetroot rice water hair dye Video Credit : Sruthi’s Vlog
Beetroot rice water hair dye
Benefits
- Beetroot contains natural pigments (betacyanin) that color hair with a reddish hue.
- Rich in antioxidants and nutrients like iron and folate to promote scalp health.
- Rice water provides amino acids, vitamins (B, C, E), and starch that strengthen hair, reduce frizz, and boost growth.
- Combined, they condition, nourish, and color hair naturally without harsh chemicals.
Ingredients
- Fresh beetroot juice: 1/2 cup (strained)
- Rice water: 1 cup (fermented or fresh)
- Coconut oil or jojoba oil: 1-2 tbsp (optional for extra moisture)
Preparation and Application
- Make Rice Water: Soak rice in water for 30 minutes, strain, and collect the water. Allow it to ferment for 24-48 hours for added potency (optional).
- Extract Beetroot Juice: Grate or blend beetroot and strain to get juice.
- Mix: Combine beetroot juice with rice water. Add coconut or jojoba oil if desired.
- Apply: Use a brush or hands to apply the mixture evenly to dry hair and scalp.
- Cover: Wear a shower cap to prevent dripping and enhance color absorption.
- Leave On: Keep for 1 hour (or longer for stronger color).
- Rinse: Wash hair gently with mild shampoo and cold water.
Tips
- For best results, apply on clean, dry hair.
- Repeat once a week to maintain color and hair health.
- The color is subtle and temporary; it gradually fades with washes.
- Patch test before full application to check for sensitivities