വീടിന്റെ ഉള്ളിൽ ഒരു ഹാൾ ഉണ്ട്. ലിവിങ് സ്പേസ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. വെട്രിഫൈഡ് ടൈലുകൾ കൊടുത്തിട്ടുണ്ട്. രണ്ട് സൈഡും യൂസ് ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ് പാർട്ടീഷ്യൻ ചെയ്തിട്ടുള്ളത്. വാഷ് കൗണ്ടർ മനോഹരമായ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ താഴെ സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. ഡൈനിങ് ഏരിയ ഉണ്ട്. സ്റ്റെയറിന്റെ അടിയിൽ LED ലൈറ്റ്സ് കൊടുത്തിട്ടുണ്ട്.
അതുപോലെ ഡൈനിങ്ങും കിച്ചണിന്റെയും അടുത്ത് നല്ലൊരു സ്പേസ് കൊടുത്തിട്ടുണ്ട്. കിച്ചൺ സിമ്പിൾ രീതിയിൽ വൈറ്റ് ആൻഡ് ബ്ലാക്ക് കളർ കോമ്പിനേഷനിൽ കൊടുത്തിട്ടുണ്ട്. ഒരു മോഡ്യുലാർ കിച്ചൺ ആണ്. പിന്നെ ഒരു വർക്കിംഗ് കിച്ചൺ ഉണ്ട്. 4 ബെഡ്‌റൂമുകളാണ് ഉള്ളത്. ആദ്യത്തെ ബെഡ്‌റൂം സിമ്പിൾ ആയി ഒരുക്കിയയിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. രണ്ടാമത്തെ ബെഡ്‌റൂമും നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ മുകളിൽ ഒരു ഹാൾ ഉണ്ട്. പിന്നെ 2 ബെഡ്‌റൂമുകളാണ് ഉള്ളത്.
ആദ്യത്തെ ബെഡ്‌റൂമിൽ ഒരു അറ്റാച്ഡ് ബാത്രൂം ഉണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിലും ഉണ്ട്. രണ്ട് ബെഡ്‌റൂമും നല്ല സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.അതുപോലെ ബാൽക്കണി ഉണ്ട്. മനോഹരമായ ഒരു വ്യൂ കിട്ടുന്ന രീതിയിൽ ആണ് ബാൽക്കണി സെറ്റ് ചെയ്തിട്ടുള്ളത്. കൂടാതെ ബാൽക്കണിയിൽ നിന്ന് മുകളിലേക്ക് പോകാൻ സ്റ്റെപ്സ് കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ ആരെയും കൊതിപ്പിക്കുന്ന ഒരു വീടാണിത്. കുറഞ്ഞ ചിലവിൽ വീട് അതിനനോഹരമായി പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബെസ്റ്റ് ഓപ്ഷൻ തന്നെയായിരിക്കും ഈയൊരു വീട്. Beautiful Budget-Friendly Dream Home Video Credit : Nishas Dream World
Beautiful Budget-Friendly Dream Home
This is a stunning 4BHK house built on 1850 sq.ft, located in Kollam district. The total construction cost is approximately ₹37 lakhs, and the house is situated on a 10-cent plot.
🌿 Exterior Features:
The house has a very attractive exterior with a stylish elevation.
- The yard is beautifully designed using natural stone and artificial grass
- An L-shaped sit-out adds elegance and comfort
- The front door is a double door made of jackfruit wood (plavu)
🛋️ Interior Features:
Living Area:
- Spacious hall with a well-arranged living space
- TV unit installed
- Profile lighting enhances the ambiance
- Vitrified tile flooring
- A smart partition that can be used from both sides
- Stylish wash counter with storage space below
Dining Area:
- Dedicated dining space
- LED lighting provided under the staircase
- Good spacing between dining and kitchen area
🍳 Kitchen:
- Simple and elegant modular kitchen
- Designed in a white and black color combination
- Separate working kitchen for added convenience
🛏️ Bedrooms:
- Total 4 Bedrooms
Ground Floor:
- 2 bedrooms
- Both are well-arranged
- One includes an attached bathroom
First Floor:
- A spacious hall
- 2 bedrooms with attached bathrooms
- Comfortable and well-designed rooms
🌇 Additional Features:
- Balcony with a beautiful view
- Staircase access from the balcony to the terrace
ക്രീയേറ്റീവ് ആയി പണിത ഒരു ഒറ്റ നില വീട്; നമുക്ക് ഒറ്റനില പോരേ.. ഒറ്റനിലയിൽ ചൂടില്ലാത്ത വീട്.!!