ആർക്കും അറിയാത്ത സൂത്രം.!! ഒരു തുള്ളി എണ്ണ ചേർക്കാതെ എത്ര കിലോ സവാളയും വറുത്തെടുക്കാം; അടിപൊളി…
Onion Frying Easy Tips : സവാള വറുക്കുമ്പോൾ കൂടുതൽ എണ്ണ ആവശ്യമായി വരാറുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അത് പോലെ ചിലവ് നല്ല കൂടുതലും ആവും.ചിക്കൻ കറിയിലും ബിരിയാണിയിലും ആണ് ഇങ്ങനെ സവാള വറുത്തത് ആവശ്യമായി വരാറുള്ളത്. വളരെ!-->…