Browsing author

Stebin Alappad

എന്റെ പേര് സ്റ്റെബിൻ ആലപ്പാട്. കൊല്ലംക്കാരനാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സിനിമ - സീരിയൽ. അതുപോലെ തന്നെ പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇതുണ്ടെങ്കിൽ ചോറ് കാലിയാവുന്നതറിയില്ല; ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.!! Meen Varattiyath Recipe

Meen Varattiyath Recipe : മീൻ ഇല്ലാതെ ഊണ് കഴിക്കാത്തവർക്ക്, വളരെ സന്തോഷം ആകും ഈ വിഭവം.മീൻ ഇങ്ങനെ വറുത്തു മസാല വറുത്ത മീൻ ഇഷ്ടമില്ലാത്ത ആരും ഇല്ല, വരുത്തിട്ട് മസാല കറി ആക്കിയാലോ 👌🏻😋. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നില്ലെ?. ചോറ് കഴിയുന്നത് അറിയില്ല അത്രയും രുചികരമായ മീൻ കറി ആണ്‌ ഇത്.മുള്ളില്ലാത്ത കട്ടിയുള്ള മീൻ വൃത്തിയാക്കി മുറിച്ചു എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, നാരങ്ങാ നീര്, കുരുമുളക് […]

രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം.!! കസൂരി മേത്തി ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട.. Kasoori Methi Making Tips

Kasoori Methi Making Tips : “രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം.!! കസൂരി മേത്തി ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട” നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ […]

ഈ ഒരു സൂത്രം ചെയ്താൽ മതി.!! അഡീനിയം പെട്ടെന്ന് വളർന്ന് പൂക്കൾ കൊണ്ട് തിങ്ങി നിറയും; അഡീനിയം നിറഞ്ഞ് പൂക്കും.!! Adenium Plant Detailed care

Adenium Plant Detailed care : ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! അഡീനിയം പെട്ടെന്ന് വളർന്ന് പൂക്കൾ കൊണ്ട് നിറയും; അഡീനിയം കാടുപോലെ പൂക്കാൻ. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിറത്തിലും നിറഞ്ഞുനിൽക്കുന്ന പൂക്കളാണ് അഡീനിയം. വ്യത്യസ്ത രീതിയിലുള്ള അഡീനിയം പൂക്കൾ ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണുകയില്ല. അധികം ജലം ഒന്നും വേണ്ടാത്ത എന്നാൽ കൃത്യമായ പരിപാലനം വേണ്ട ഒരു പൂച്ചെടി ആണ് അടിനിയം. ഇന്ന് അഡീനിയത്തിന്റെ തുടക്കം മുതലുള്ള പരിപാലനത്തെ പറ്റിയാണ് പറയുന്നത്. ആദ്യം തന്നെ അടിനിയം […]

കണ്ണിനും കരളിനും പൊന്നാണ് പൊന്നാങ്കണ്ണി ചീര.!! ആരും പറയാത്ത ഔഷധഗുണങ്ങൾ; ഈ ചീര വിറ്റാൽ മാസം ലക്ഷങ്ങൾ വരുമാനം.!! | Ponnamganni Cheera Benefits

Ponnamganni Cheera Benefits : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ചീര. ഇവയിൽ തന്നെ വ്യത്യസ്തയിനം ചീരകൾ നമ്മുടെ നാട്ടിൽ ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. പേരിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ തമിഴ്നാട്ടിൽ ഉള്ള പൊന്നാങ്കണ്ണി എന്ന സ്ഥലത്തു നിന്നാണ് ഈ ഒരു ചീരയുടെ ഉത്ഭവമായി പറയപ്പെടുന്നത്. പ്രധാനമായും നോർത്ത് ഇന്ത്യൻ വിഭവങ്ങളിൽ ചീരയും പരിപ്പും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. […]

ഇത് ഒരു തുള്ളി മാത്രം മതി.!! ചിതൽ ഇനി വീടിന്റെ പരിസരത്ത് പോലും വരില്ല; ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! To Remove Termites From Home

To Remove Termites From Home : “ഇത് ഒരു തുള്ളി മാത്രം മതി.!! ചിതൽ ഇനി വീടിന്റെ പരിസരത്ത് പോലും വരില്ല; ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ” തടിയിൽ നിർമ്മിച്ച സാധനങ്ങൾ ചിതൽ പിടിച്ച് കേടായി പോകുന്നത് പണ്ടുകാലം തൊട്ട് തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ അത് പൂർണ്ണമായും ഇല്ലാതാക്കുക എന്നതും പ്രയാസമേറിയ കാര്യം തന്നെയാണ്. ചിതലിനെ തുരത്താനായി പലവിധ കെമിക്കൽ ട്രീറ്റ്മെന്റുകളും ഇപ്പോൾ ലഭ്യമാണ്. […]

അനുഭവം ഗുരു.!! പച്ചക്കുതിര വീട്ടിൽ വന്നാൽ ഈ വഴിപാട് ചെയ്യുക.. ജീവിതത്തിൽ മഹാത്ഭുതം നടക്കും.!! Lucky Star Green Grasshopper

Lucky Star Green Grasshopper : നമ്മുടെയൊക്കെ വീടുകളിൽ അതിഥി ആയിട്ട് വരാറുള്ള ഒരു ജീവിയാണ് പച്ചക്കുതിര, പച്ചപ്പുൽച്ചാടി, പച്ചത്തുള്ളൻ, പച്ചക്കണിയാൻ എന്നൊക്കെ പേരിൽ അറിയപ്പെടുന്ന പുൽച്ചാടി വിഭാഗത്തിൽപ്പെട്ട നമ്മളുടെ പച്ചക്കുതിര എന്ന് പറയുന്നത്. പച്ചക്കുതിര വീട്ടിൽ വരുന്നത് പണ്ടുമുതൽ തന്നെ ചെറുപ്പകാലത്തിലെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പറയുന്ന ഒരു കാര്യമാണ് ഇവ വീട്ടിൽ വന്നാൽ ഉപദ്രവിക്കരുത് എന്നുള്ളത്. അതിനെ ഓടിച്ചു വിടാൻ പാടില്ല എന്നൊക്കെ പറയാറുണ്ട്. പൊതുവേ പച്ചക്കുതിര എന്ന് പറയുന്ന ജീവി നമ്മളുടെ വീട്ടിൽ […]

ഒരു ചെറിയ കോൽ മാത്രം മതി!! ഇടിച്ചക്ക പൊടി പൊടിയായി അരിയാൻ ഇതിലും എളുപ്പവഴി വേറെയില്ല; ഇനി ഇടിയൻ ചക്ക നന്നാക്കാൻ എന്തെളുപ്പം.!!

tender jackfruit cutting : തണുപ്പുകാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ ധാരാളം ഉണ്ടാകാറുള്ള ഒന്നായിരിക്കും ഇടിച്ചക്ക. അത് ഉപയോഗിച്ച് രുചിയുള്ള തോരനും കറിയുമെല്ലാം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. എന്നാൽ ഇടിച്ചക്ക വൃത്തിയാക്കുക എന്നതാണ് കുറച്ച് പണിയുള്ള കാര്യം. മിക്കപ്പോഴും അത് വൃത്തിയാക്കി എടുക്കുമ്പോഴേക്കും കത്തിയും കൈയുമെല്ലാം ചക്കമുളഞ്ഞി ഒട്ടി പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെ ഇടിച്ചക്ക ക്ലീൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇടിച്ചക്ക വൃത്തിയാക്കാനായി ഇരിക്കുന്ന ഇടത്തായി […]

ശംഖുപുഷ്പം കൊണ്ട് ചായ കുടിച്ചിട്ടുണ്ടോ? ഷുഗർ 300 ൽ നിന്നും 90 ൽ എത്തും ഈ വെള്ളം കുടിച്ചാൽ; കാഴ്ച്ചശക്തി കൂടാനും കാൻസറിനെ തടയാനും ഇത് മതി.!!

Shankupushpam Tea health Benefits : ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം ശംഖുപുഷ്പം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും വിളിപ്പേരുള്ള ചെറു സസ്യം ആയുർവേദത്തിൽ പ്രധാനപ്പെട്ട രസായന ഔഷധമാണ്. ഈ പുഷ്പത്തിന്റെ ഗുണങ്ങൾ അറിഞ്ഞിട്ടുള്ളവർ വളരെ കുറവായിരിക്കും. എന്തൊക്കെയാണെന്ന് നോക്കാം. […]

ഇത് കണ്ടില്ലേൽ വലിയ നഷ്ടം.!! ഇതൊരു തുള്ളി മാത്രം മതി; രണ്ടുതുള്ളി ഉജാലയിലേക്ക് രണ്ടുതുള്ളി വെളിച്ചെണ്ണ ഒഴിച്ചാൽ വീട്ടുജോലികൾ ഇനി എന്ത് എളുപ്പം.!! Ujala Coconut Oil Useful Tricks

Ujala Coconut Oil Useful Tricks : “ഇത് കണ്ടില്ലേൽ വലിയ നഷ്ടം.!! ഇതൊരു തുള്ളി മാത്രം മതി; രണ്ടുതുള്ളി ഉജാലയിലേക്ക് രണ്ടുതുള്ളി വെളിച്ചെണ്ണ ഒഴിച്ചാൽ വീട്ടുജോലികൾ ഇനി എന്ത് എളുപ്പം.!!” പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിച്ച് വരാറുള്ള ഒന്നായിരിക്കും ഉജാല. എന്നാൽ തുണികൾ വൃത്തിയാക്കുന്നതിന് വേണ്ടി മാത്രമാണ് ഉജാല ഉപയോഗിക്കുക എന്നതായിരിക്കും കൂടുതൽ ആളുകളും കരുത്തിയിരിക്കുന്നത്. അതേ ഉജാല ഉപയോഗപ്പെടുത്തി ചെയ്തെടുക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം. മഴക്കാലമായാൽ […]

കറി ഒന്നും വേണ്ട, മാവ് അരച്ചയുടൻ എളുപ്പത്തിൽ പലഹാരം റെഡി; രാവിലെ ഇനി എന്തെളുപ്പം.!! Easy Breakfast Recipe

Easy Breakfast Recipe : കറികൾ ഇല്ലാതെ കഴിക്കാവുന്ന ഒരു രുചികരമായ പലഹാരം ദോശ, ഇഡലി, പുട്ട് എന്നിങ്ങനെ സ്ഥിരമായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കണമെന്ന് ചിന്തിക്കുമ്പോൾ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ എന്നാൽ വ്യത്യസ്തമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ […]