Browsing author

Stebin Alappad

എന്റെ പേര് സ്റ്റെബിൻ ആലപ്പാട്. കൊല്ലംക്കാരനാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സിനിമ - സീരിയൽ. അതുപോലെ തന്നെ പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

വീട്ടുപണി പെട്ടെന്ന് തീർക്കാൻ എളുപ്പ വഴി.!! ചൂലിൽ ഇങ്ങനെ ചെയ്യൂ ഇതൊരു തുള്ളി മതി; ഇനി തുടക്കാതെ തന്നെ വീട് വൃത്തിയാക്കാം.!! Easy Floor cleaning tip

Easy Floor cleaning tip : വീട് വൃത്തിയാക്കി വയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നിരുന്നാലും എല്ലാ എപ്പോഴും ഉദ്ദേശിച്ച രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കാൻ പലർക്കും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിലെ സിങ്ക് പച്ചക്കറികളുടെ വേസ്റ്റും മറ്റും അടിഞ്ഞ് ബ്ലോക്ക് ആകുന്നത് പലപ്പോഴും കാണാറുള്ള കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ കുറച്ച് ഹാർപിക് സിങ്കിന്റെ ഓട്ടയിലേക്ക് ഒഴിച്ച ശേഷം ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക. തൊട്ടു […]

കറിയില്‍ ഉപ്പു കൂടിയാല്‍ കുറയ്ക്കാന്‍ ഒരു കുറുക്കു വഴി! ഇനി ആരും പറയില്ല കറികൾക്ക് ഉപ്പ് കൂടിയെന്ന്.!! | Tips To Reduce Excess Salt

Tips To Reduce Excess Salt : വീട്ടിലേക്ക് അതിഥികളെ ക്ഷണിച്ച് തിരക്കിട്ട് ഭക്ഷണം തയ്യാറാക്കി വച്ചതിന് ശേഷമായിരിക്കും മിക്കപ്പോഴും ഉപ്പും പുളിയുമെല്ലാം കൂടിപ്പോയി എന്ന സത്യം നമ്മൾ തിരിച്ചറിയുന്നത്. ഇത്തരത്തിൽ ഉപ്പു കൂടിയ അല്ലെങ്കിൽ മുളക് അധികമായ കറി എങ്ങനെ അവർക്ക് നൽകുമെന്ന് കരുതി ടെൻഷൻ അടിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം. ചിക്കൻ, മീൻ പോലുള്ള കറികളിൽ ഉപ്പ് കൂടിയെന്ന് തോന്നുകയാണെങ്കിൽ അല്പം ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ചാൽ മതിയാകും. അതുപോലെ സാധാരണ […]

പച്ചക്കറികളിലെ വിഷം കളയാൻ ഉപ്പും, മഞ്ഞൾ പൊടിയും, വിനാഗിരിയൊന്നും വേണ്ടാ; ഇതുണ്ടെങ്കിൽ 100% വിഷം പോകും.!!To Remove Toxins From Vegetables

To Remove Toxins From Vegetables : പച്ചക്കറികളും അതുപോലെ മറ്റു പഴവര്ഗങ്ങളും കഴിക്കാൻ എല്ലാവര്ക്കും പ്രിയമാണ് അല്ലെ.. നിത്യവും നാം ഇവ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ മാർക്കറ്റിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന ഇവ കഴിക്കുമ്പോൾ അൽപ്പം ഒന്ന് ശ്രദ്ധിക്കണം. കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കാനായി പലപ്പോഴും കീടനാശിനികളും വിഷപദാര്ഥങ്ങളും അവയിൽ തെളിച്ചിട്ടുണ്ടാവും. വളരെ അധികം ആരോഗ്യ പ്രശനങ്ങൾക്ക് കരണമാവാനും ഇതുമതി. കാണുമ്പോൾ ഫ്രഷ് ആയി തോന്നുമെങ്കിലും വിശ്വസിച്ചു കഴികാനും വയ്യ. എന്നാൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതുണ്ട് […]

ഫ്രിഡ്ജ് ഇനി ഒരിക്കലും ക്ലീൻ ആക്കേണ്ട ഈ ഒരു സിമ്പിൾ കാര്യം ചെയ്‌താൽ, ഒരു രൂപ ചിലവില്ല.!! Easy Fridge Cleaning tips

Easy Fridge Cleaning tips : ഫ്രിഡ്ജ് വൃത്തിയാക്കുക എന്ന പെടാപ്പാട് ഇനി മറന്നേക്കൂ! ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് അടിക്കടിയുള്ള വൃത്തിയാക്കലിൽ നിന്ന് രക്ഷ നേടാം. നമ്മുടെയൊക്കെ വീടുകളിലെ ഫ്രിഡ്ജ് വൃത്തിയാക്കുക എന്നത് ദിനംപ്രതിയോ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലോ നിർബന്ധമായി ചെയ്യേണ്ട ഒരു പ്രക്രിയയാണ്. പലപ്പോഴും ഫ്രിഡ്ജിൽ വയ്ക്കുന്ന കറികളും മീൻ, ഇറച്ചി മുതലായവയുടെ വെള്ളമോ രക്തമയമോ ഒക്കെ വീണ് നമ്മുടെ ഫ്രിഡ്ജ് അഴുക്കാകുന്നത് മിക്കപ്പോഴും നടക്കുന്ന ഒരു പ്രക്രിയ ആണ്. എന്നാൽ താഴെ കാണുന്ന വീഡിയോയിൽ […]

ബാത്റൂം ക്ലീനിങ് ഇനി നിമിഷങ്ങൾക്കുള്ളിൽ.!! ഇതൊന്നു സ്പ്രേ ചെയ്താൽ മതി; ഉരച്ചു കഴുകാതെ എത്ര കറപിടിച്ച ബാത്റൂം ടൈലും ക്ലോസറ്റും വെട്ടിത്തിളങ്ങും.!! Bathroom cleaning easy tips

Bathroom cleaning easy tips : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയം ആവശ്യമായി വരുന്ന ഭാഗമാണ് ബാത്റൂം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബാത്റൂം ക്ലീൻ ചെയ്തില്ല എങ്കിൽ പിന്നീട് വൃത്തിയാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറും. എന്നാൽ അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകളും മറ്റും ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ബാത്റൂമിന്റെ എല്ലാ ഭാഗങ്ങളും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ […]

വീട്ടിൽ ആക്രി ഉണ്ടോ.!! വീട്ടാവശ്യങ്ങൾക്കുള്ള ചെറിയ ഉള്ളി ഇനി കടകളിൽ നിന്നും വാങ്ങേണ്ട; ഉള്ളി ഇങ്ങനെ നട്ടാൽ വിളവെടുത്ത് കൈ കുഴയും.!! Ulli krishi using Irumpu patta

Ulli krishi using Irumpu patta : കടകളിൽ നിന്നും സ്ഥിരമായി വാങ്ങേണ്ടി വരാറുള്ള ചില പച്ചക്കറികൾ ഉണ്ടാവും. പ്രത്യേകിച്ച് ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ എത്ര നട്ടുപിടിപ്പിച്ചാലും വീട്ടിൽ വളർത്തിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിന് ഉള്ള ചെറിയ ഉള്ളി വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു വലിയ ബക്കറ്റ് […]

വിഷമില്ലാതെ പാറ്റയെയും ഈച്ചയേയും തുരത്താൻ ഇതൊരു തുള്ളി മതി; പാറ്റ പരിസരത്ത് പോലും വരില്ല.!! Get rid of cockroaches and flies easly

Get rid of cockroaches and flies easly : പാറ്റകൾ ഉണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടും ചെറുതല്ല. പോരാത്തതിന് അസുഖങ്ങൾ പരത്തുന്നതിനും ഇവയുടെ വാസം കാരണമാണ്. എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും ഇവ വീട്ടിൽ സ്ഥാനം പിടിച്ചാൽ ഒഴിവാക്കാൻ എളുപ്പമല്ല. അതുകൊണ്ടു തന്നെ വീട്ടമ്മമാർക്ക് പാറ്റകൾ എന്നും തലവേദനയാണ്. പാറ്റശല്യo കൊണ്ട് പൊറുതിമുട്ടുന്ന വീട്ടുകാർക്കും കടക്കാർക്കും വളരെ ഉപകാരപ്പെടും വിധം പരീക്ഷിച്ചു ഫലം കണ്ടിട്ടുള്ള നല്ലൊരു പോംവഴിയാണിത്. പാറ്റശല്യത്തിനെതിരെ പല മാർഗങ്ങളും ചെയ്തു മടുത്തവർക്ക് നല്ലൊരു മാർഗമാണ്. വളരെ […]

ഈ ഒരു കിഴി മാത്രം മതി.!! വീട്ടിലെ ശല്യക്കാരായ പല്ലി പാറ്റ ഉറുമ്പ് ഇവയെ തുരത്തി ഓടിക്കാൻ; ഇനി ഇവയൊന്നും വീടിൻറെ ഏഴയലത്ത് പോലും വരില്ല.!! Cleaning solution to get rid of lizard ant etc

Cleaning solution to get rid of lizard ant etc : വീട് വൃത്തിയാക്കുന്നതിനു വേണ്ടിയായിരിക്കും മിക്ക ആളുകൾക്കും കൂടുതൽ സമയം ആവശ്യമായി വരുന്നത്. പലപ്പോഴും ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും അത് ചെയ്തെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വീട്ടുജോലിയിലെ ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീട്ടിൽ ഉണ്ടാകുന്ന പല്ലി, പാറ്റ എന്നിവയുടെ ശല്യം പാടെ ഇല്ലാതാക്കാനായി ഒരു പ്രത്യേക മിശ്രിതം തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് […]

ഏത് തടസ്സവും മാറ്റാൻ ഒരു വെറ്റില മാത്രം മതി.!! പോക്കറ്റിൽ പണം നിറയാൻ വെറ്റില ഇങ്ങനെ ചെയ്യൂ; മഹാഭാഗ്യം ഐശ്വര്യവും സമ്പത്തും വന്ന് നിറയും.!! Vettila Malayalam Astrology

Vettila Malayalam Astrology : നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന വശമാണ് സമ്പാദ്യം. നമ്മുടെ ജീവിതപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സമ്പാദ്യം അത്യാവശ്യമാണ്. സമ്പാദ്യം എന്നത് മിക്ക ആളുകളുടെയും ജീവിത ലക്ഷ്യങ്ങളിൽ ഒന്നായിരിക്കും. അത്കൊണ്ട് തന്നെ സമ്പത്ത് ജീവിതത്തിലെ ഒരു പ്രധാന ഘടകം തന്നെയാണ്. ധന സമ്പാദ്യത്തിനായി കഷ്ടപ്പെടുന്നവരാണ് എല്ലാവരും. ധനം ഉള്ളവർക്ക് അത് ഇരട്ടിപ്പിക്കാനും ഇല്ലാത്തവർക്ക് അത് ഉണ്ടാക്കിയെടുക്കാനുള്ള നെട്ടോട്ടവുമാണ്. എന്നാൽ ഇതിന്റെയൊക്കെ അപ്പുറത്ത് ധന സമ്പാദ്യത്തിനായി പല വിശ്വാസങ്ങളെയും മറ്റും കൂട്ടുപിടിക്കുന്നവരും കുറവല്ല. ഏത് രീതിയിലാണ് […]

വെറുതെ കളയുന്ന ഇതുപോലൊരു ബ്രഷ് മാത്രം മതി.!! കെമിക്കൽ ഇല്ലാതെ കാടുപിടിച്ച മുറ്റം എളുപ്പത്തിൽ ക്ലീൻ ആക്കാം; ഇനി കുനിഞ്ഞു നടു ഒടിക്കണ്ട.!! Easy grass removing idea

Easy grass removing idea : വീടും ചുറ്റുപാടും എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും. എന്നാൽ വീടിനോട് ചേർന്ന് ധാരാളം തൊടിയും മുറ്റവുമെല്ലാം ഉള്ളവർക്ക് അത് വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചെറിയ പുല്ലുകളും മറ്റും വളർന്ന് വന്നു കഴിഞ്ഞാൽ അവ മുഴുവനായും പറിച്ചു കളയാൻ കൂടുതൽ സമയം ആവശ്യമായി വരും. അത്തരം സന്ദർഭങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന ഒരു ബ്രഷ് എങ്ങനെ നിർമിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രഷ് തയ്യാറാക്കാനായി […]