Browsing author

Stebin Alappad

എന്റെ പേര് സ്റ്റെബിൻ ആലപ്പാട്. കൊല്ലംക്കാരനാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സിനിമ - സീരിയൽ. അതുപോലെ തന്നെ പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

എണ്ണ തേച്ചിട്ടും ഇഡ്ഡലി തട്ടിൽ ഒട്ടി പിടിക്കുന്നുണ്ടോ ഈ ഒരു സൂത്രം ചെയ്താൽ മതി ഇഡ്ഡലി ഒരിക്കലും ഒട്ടി പിടിക്കില്ല! ഇനി ഇഡ്ഡലി തട്ടിൽ നിന്നും അടർന്നു വീഴും.!!

To scoop out idly : “എണ്ണ തേച്ചിട്ടും ഇഡ്ഡലി തട്ടിൽ ഒട്ടി പിടിക്കുന്നുണ്ടോ ഈ ഒരു സൂത്രം ചെയ്താൽ മതി ഇഡ്ഡലി ഒരിക്കലും ഒട്ടി പിടിക്കില്ല! ഇനി ഇഡ്ഡലി തട്ടിൽ നിന്നും അടർന്നു വീഴും” നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരിക്കും ഇഡ്ഡലി. ചൂടുള്ള ഇഡ്ഡലി പാത്രത്തിൽ നിന്നും അടർത്തിയെടുക്കുമ്പോൾ തട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്നത് മിക്കപ്പോഴും സംഭവിക്കുന്ന ഒരു കാര്യമായിരിക്കും. പലരും മാവിന്റെ കൺസിസ്റ്റൻസിയിൽ ഉള്ള പ്രശ്നം കാരണമാണ് ഇത്തരത്തിൽ ഒട്ടിപ്പിടിക്കുന്നത് എന്ന് […]

കടയിൽ നിന്നും കിട്ടുന്നതിനേക്കാൾ ടേസ്റ്റിൽ ഉണക്കൽ വീട്ടിൽ ഉണ്ടാക്കാം; മത്തി വാങ്ങുമ്പോൾ ഒന്ന് ചെയ്തു നോക്കൂ.!! Dry fish easy making trick

Dry fish easy making trick : ഉണക്കമീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം നാട്ടിലെ കടകളിൽ നിന്നും അധികം കെമിക്കലൊന്നും ചേർക്കാത്ത രുചികരമായ ഉണക്കമീനുകൾ സുലഭമായി ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ഉണക്കമീനുകളിൽ ധാരാളം കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. അത്തരം സാഹചര്യങ്ങളിൽ ഉണക്കമീൻ കടകളിൽ നിന്നും വാങ്ങാതെ കൂടുതൽ അളവിൽ മത്തി വാങ്ങി നിങ്ങൾക്ക് തന്നെ അത് ഉണക്കി ആവശ്യാനുസരണമെടുത്ത് ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് […]

ഒരു രൂപ ചിലവില്ല.!! ഫ്രിഡ്ജ് ഇനി ഒരിക്കലും ക്ലീൻ ആകേണ്ട.. ഈ ഒരു സിമ്പിൾ കാര്യം ചെയ്‌താൽ മതി.!! | Fridge Cleaning Easy tricks

Fridge Cleaning Easy tricks : “അമ്പമ്പോ ഒരു രൂപ ചിലവില്ല.!! ഫ്രിഡ്ജ് ഇനി ഒരിക്കലും ക്ലീൻ ആകേണ്ട.. ഈ ഒരു സിമ്പിൾ കാര്യം ചെയ്‌താൽ മതി” ഇന്ന് എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണല്ലോ ഫ്രിഡ്ജ്. ഇപ്പോൾ വീടുകളിലെ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകം എന്ന് തന്നെ ഇതിനെ പറയാം. ഫ്രിഡ്ജ് വൃത്തിയാക്കുക എന്ന പെടാപ്പാട് ഇനി മറന്നേക്കൂ! ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് അടിക്കടിയുള്ള വൃത്തിയാക്കലിൽ നിന്ന് രക്ഷ നേടാം. നമ്മുടെയൊക്കെ വീടുകളിലെ ഫ്രിഡ്ജ് വൃത്തിയാക്കുക എന്നത് […]

ആർക്കും അറിയാത്ത സൂത്രം.!! കറിയിൽ ഉപ്പ് കൂടിയാൽ വിഷമിക്കേണ്ട, ഈ സിമ്പിൾ കാര്യം ചെയ്‌താൽ മതി.!! to reduce excess salt in curry

to reduce excess salt in curry : കറികളിൽ ഉപ്പ് കൂടിയാൽ ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ! അടുക്കളയിൽ തിരക്കിട്ട് പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ മിക്കപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് കറികളിൽ ഉപ്പിന്റെ അളവ് കൂടിപ്പോകുന്നത്. പലപ്പോഴും കറിയിൽ ഉപ്പിട്ടിട്ടില്ല എന്ന് ഓർമ്മയിൽ രണ്ടു തവണയെല്ലാം ഇടുമ്പോഴാണ് ഇത്തരത്തിൽ കൂടുതൽ അളവിലുള്ള ഉപ്പ് കറികളിൽ ഉണ്ടാകാറുള്ളത്. പലപ്പോഴും ഇത്തരത്തിൽ ഉപ്പു കൂടിയ കറികൾ കളയേണ്ടി വരാറും ഉണ്ട്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് […]

മാങ്ങയും, ചക്കയും കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ; ആർക്കും അറിയാത്ത സൂത്രം.!! Jackfruit and mango storing tip

Jackfruit and mango storing tip : “മാങ്ങയും, ചക്കയും കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ; ആർക്കും അറിയാത്ത സൂത്രം” ചക്ക, മാങ്ങ എന്നിവയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പുറംനാടുകളിൽ ജീവിക്കുന്നവർക്ക് ഇവ വളരെ അപൂർവമായി മാത്രമേ ലഭിക്കാറുള്ളൂ. അതല്ല നാട്ടിൽ ജീവിക്കുന്നവർക്ക് തന്നെ ഇത്തരം ഫലങ്ങളുടെ സീസൺ കഴിഞ്ഞാൽ പിന്നീട് അത് ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കാറില്ല. എന്നാൽ എത്ര കാലം […]

കിടിലൻ സൂത്രം.!! ഈ രഹസ്യം അറിയാതെ പോവല്ലേ; തണ്ണിമത്താൻ എത്രയോ കഴിച്ചു ഇത്രനാളും ഈ രഹസ്യം അറിഞ്ഞില്ലല്ലോ.!! Tips using Watermelon

Tips using Watermelon : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ നല്ല രീതിയിൽ വർക്ക് ചെയ്യുമെന്ന് കൃത്യമായി പറയാൻ സാധിക്കാറില്ല. തീർച്ചയായും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മസാല കറികളും മറ്റും തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. എന്നാൽ തിരക്കേറിയ സമയത്ത് ഇവ ചതച്ചെടുക്കുക എന്നത് ഒരു ഭാരപ്പെട്ട പണി തന്നെയാണ്. അത്തരം […]

ഇങ്ങനെ ചെയ്തു നോക്കൂ; പുളി എളുപ്പത്തിൽ കുരുകളഞ്ഞ് കറുത്തു പോകാതെ വർഷങ്ങളോളം സൂക്ഷിക്കാൻ ഒരടിപൊളി ടിപ്പ്.!! Tamarind storing For Long Time

Tamarind storing For Long Time : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പുളി മരങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അടുക്കള ആവശ്യത്തിനുള്ള പുളി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ടൗണിലും മറ്റും ജീവിക്കുന്നവർക്ക് പുളി കിട്ടിയാലും അത് എങ്ങനെ തോടെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. വളരെ എളുപ്പത്തിൽ പുളി എങ്ങനെ തോടുകടഞ്ഞ് വൃത്തിയാക്കി എടുത്ത് സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തോലോട് കൂടിയ പുളിയാണ് […]

ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പാ.!! അടുക്കള ജോലികളിൽ ഏറെ ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ; ഇതൊന്നും അറിയാതെ എത്ര പേർ വിഷമിക്കുന്നുണ്ടാകും.!!

Useful kitchen tips : “ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പാ.!! അടുക്കള ജോലികളിൽ ഏറെ ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ; ഇതൊന്നും അറിയാതെ എത്ര പേർ വിഷമിക്കുന്നുണ്ടാകും” അടുക്കള ജോലികൾ പെട്ടെന്ന് തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഇവയിൽ മിക്ക ടിപ്പുകളും ഉദ്ദേശിച്ച സമയത്ത് വർക്ക് ചെയ്യണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തണുപ്പുള്ള സമയത്ത് ദോശ, […]

വീട്ടിൽ ഉള്ള ഈ ഒരു ഇല മാത്രം മതി.!! എത്ര അഴുക്കുപിടിച്ച മിക്സിജാറും ഇനി എളുപ്പത്തിൽ വൃത്തിയാക്കാം; ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട്.!!

Mixie Jar cleaning tip using papaya leaf : വീട് വൃത്തിയാക്കുമ്പോൾ കൂടുതൽ കറപിടിച്ച ഭാഗങ്ങൾ എത്ര കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കിയാലും ഉദ്ദേശിച്ച രീതിയിൽ വൃത്തിയായി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കടുത്ത കറകൾ എങ്ങിനെ കളയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വീട് ക്ലീൻ ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പപ്പായയുടെ ഇലയാണ്. നല്ല പച്ച പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അത് ഒരു […]

ഈ ഒരു സൂത്രം ചെയ്താൽ മതി!! വീട്ടിലെ സപ്പോട്ട ഇനി കുലകുത്തി കായ്ക്കും; ഇനി 365 ദിവസവും സപ്പോട്ട പൊട്ടിച്ചു മടുക്കും.!! Sapotta Easy Farming tips

Sapotta Easy Farming tips : നാടൻ പഴങ്ങളിൽ ഏറ്റവും മധുരമുള്ള പഴമാണ് സപ്പോട്ട. പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് കരോട്ടിന്‍ എന്നിവയെല്ലാം അടങ്ങിയതാണ് സപ്പോട്ട. മെക്‌സിക്കോ സ്വദേശിയായ സപ്പോട്ട, കേരളത്തിന്റെ കാലാവസ്ഥയിലും നന്നായി വളരും. അതുകൊണ്ടു തന്നെ ഒന്നാന്തരം ഒരു പഴമെന്ന നിലയിലും മനോഹരമായ ഒരു അലങ്കാരവൃക്ഷം എന്ന നിലയിലും സപ്പോട്ട നമുക്ക് വച്ചുപിടിപ്പിക്കാവുന്നതാണ്. വിത്ത് പാകി തൈകൾ ഉണ്ടാക്കി എടുക്കാം. വിത്ത് വഴി വളർത്തിയെടുത്ത ചെടിയിൽ സപ്പോട്ട ഉണ്ടാകാൻ 5, […]