Browsing author

Stebin Alappad

എന്റെ പേര് സ്റ്റെബിൻ ആലപ്പാട്. കൊല്ലംക്കാരനാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സിനിമ - സീരിയൽ. അതുപോലെ തന്നെ പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇനി ചോറും പച്ച മുളകും മാത്രം മതി ബ്രേക്ക്‌ഫാസ്റ്റിന്.!! 2 മിനുറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി; ഇത് നിങ്ങളെ കൊതിപ്പിക്കും.!! Instant Poori Recipe

Instant Poori Recipe : “ഇനി ചോറും പച്ച മുളകും മാത്രം മതി ബ്രേക്ക്‌ഫാസ്റ്റിന്.!! 2 മിനുറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി; ഇത് നിങ്ങളെ കൊതിപ്പിക്കും” സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ചോറ് ബാക്കിയാവുന്നത് ഒരു പതിവായിരിക്കും. കുറഞ്ഞ അളവിൽ മാത്രമാണ് ചോറ് ബാക്കിയാകുന്നത് എങ്കിൽ അത് കളയുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. എന്നാൽ ഇനി അത്തരത്തിൽ ബാക്കിവരുന്ന ചോറ് വെറുതെ കളയേണ്ട, പൂരി തയ്യാറാക്കുമ്പോൾ അതിനോടൊപ്പം ബാക്കിയാവുന്ന ചോറിന്റെ കൂട്ടുകൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് പൂരി എളുപ്പത്തിൽ […]

ഓണ സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം!! കടല പരിപ്പ് പ്രഥമൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി ഇരട്ടിയാകും!! Sadya Special Kadala Parippu Pradhaman

Sadya Special Kadala Parippu Pradhaman : “കടല പരിപ്പ് പ്രഥമൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി ഇരട്ടിയാകും ഓണ സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം” മലയാളികൾക്ക് സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പായസം. പലതരത്തിൽ പായസം ഉണ്ടാക്കാറുണ്ട് എങ്കിലും പലർക്കും കടലപ്പരിപ്പ് ഉപയോഗിച്ച് എങ്ങിനെ പായസം ഉണ്ടാക്കണമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കടലപ്പരിപ്പ് പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വെള്ളത്തിൽ കുതിർത്തി വെച്ച കടലപ്പരിപ്പ്, മധുരത്തിന് ആവശ്യമായ […]

ചെറുപയറും ഒരു പിടി ഉഴുന്നും ഇങ്ങനെ ചെയ്തു നോക്കൂ; വെറും 5 മിനിറ്റിൽ കിടിലൻ പലഹാരം.!! Uzhunnu Cherupayar Snack Recipe

Uzhunnu Cherupayar Snack Recipe : പ്രഭാതഭക്ഷണങ്ങളിൽ എല്ലാ ദിവസവും വ്യത്യസ്തമായ വിഭവങ്ങൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണങ്ങൾ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു പനിയാരത്തിന്റെ റെസിപ്പി അറിഞ്ഞിരിക്കാം. ഈയൊരു രീതിയിൽ പനിയാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ചെറുപയർ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജീരകം, ഉപ്പ്, സവാള ചെറുതായി അരിഞ്ഞത്, ക്യാരറ്റ് ഗ്രേറ്റ് […]

കർക്കിടകത്തിൽ നിത്യവും രാവിലെ കഴിക്കൂ.!! ദേഹരക്ഷക്കായി പഴമക്കാരുടെ എള്ള് ലേഹ്യം; വർഷം മുഴുവൻ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Healthy karkkidaka Ellu unda Recipe

Healthy karkkidaka Ellu unda Recipe : “കർക്കിടകത്തിൽ നിത്യവും രാവിലെ കഴിക്കൂ.!! ദേഹരക്ഷക്കായി പഴമക്കാരുടെ എള്ള് ലേഹ്യം; വർഷം മുഴുവൻ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല” പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് അത് പൂർണ്ണമായും മാറ്റി ആരോഗ്യത്തോടെ ഇരിക്കാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു വസ്തുവാണ് എള്ള്. എള്ള് വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം കൂടുതൽ അളവിൽ എള്ള് വാങ്ങി അത് എള്ളുണ്ടയാക്കി ഉപയോഗിക്കുകയാണെങ്കിൽ […]

മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ; ഇത് മാത്രം മതി ഒരു പ്ലേറ്റ് ചോറുണ്ണാൻ.!! Special Brinjal Fry Recipe

Special Brinjal Fry Recipe : “മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ ഇത് മാത്രം മതി ഒരു പ്ലേറ്റ് ചോറുണ്ണാൻ” സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല. വഴുതനങ്ങ ഫ്രൈ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.വയലറ്റ് നിറത്തിൽ […]

ലോകം മുഴുവൻ ഞെട്ടിച്ച ഈ അത്ഭുത രഹസ്യം അറിഞ്ഞാൽ നിങ്ങളും ഞെട്ടും; മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ.!! Paper Sweet Recipe

Paper Sweet Recipe : “മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ! ലോകം മുഴുവൻ ഞെട്ടിച്ച ഈ അത്ഭുത രഹസ്യം അറിഞ്ഞാൽ നിങ്ങളും ഞെട്ടും” പേപ്പർ സ്വീറ്റ് എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മധുര പലഹാരം ആണ് ഇത്. പലപ്പോഴും ബേക്കറികളിൽ നമ്മൾ അത് കാണാറുണ്ട്. കേരളത്തിന് പുറത്ത് പോവുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ബേക്കറികളിലും പേപ്പർ സീറ്റ് കിട്ടുന്നതാണ്. എന്നാൽ ഈ പേപ്പർ സീറ്റ് എന്താണ്? എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് ഒരു […]

കിടിലൻ ടേസ്റ്റിൽ ഒരു നാടൻ കോഴിക്കറി തയ്യാറാക്കാം; നാടൻ കോഴികൊണ്ട് തനിനാടൻ രീതിയിലൊരു കോഴിക്കറി.!! Nadan Chicken Curry Recipe

Nadan Chicken Curry Recipe : “നാടൻ കോഴികൊണ്ട് തനിനാടൻ രീതിയിലൊരു കോഴിക്കറി കിടിലൻ ടേസ്റ്റിൽ ഒരു നാടൻ കോഴിക്കറി തയ്യാറാക്കാം” നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്ത രീതിയിലുള്ള കറികളും, റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. മുൻകാലങ്ങളിൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതലായും നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങളായിരുന്നു തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എപ്പോഴെങ്കിലും നാടൻകോഴി നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് തയ്യാറാക്കി നോക്കാവുന്ന […]

കല്യാണ വീടുകളിൽ കിട്ടാറുള്ള ഐസ്ക്രീം വെള്ളം എളുപ്പത്തിൽ തയ്യാറാക്കാം.!! Mixed custard fruit summer drink

Mixed custard fruit summer drink : ചൂടുകാലമായാൽ പലതരത്തിലുള്ള ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കല്യാണ വീടുകളിൽ നിന്നും കിട്ടാറുള്ള ഐസ്ക്രീം വെള്ളമെല്ലാം ഒരിക്കൽ കുടിച്ചു കഴിഞ്ഞാൽ വീണ്ടും തയ്യാറാക്കി കുടിക്കാൻ എല്ലാവർക്കും താല്പര്യമുണ്ടായിരിക്കും. എന്നാൽ അത് എങ്ങനെ തയ്യാറാക്കണമെന്ന് അറിയാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ നാല് കപ്പ് അളവിൽ പാലെടുത്ത് അടി കട്ടിയുള്ള ഒരു […]

ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.!! വെറും 5 മിനിറ്റിൽ കൊതിപ്പിക്കും പലഹാരം; വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി.!! Tasty Rice Flour Snacks Recipe

Tasty Rice Flour Snacks Recipe : “ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.!! വെറും 5 മിനിറ്റിൽ കൊതിപ്പിക്കും പലഹാരം; വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി” നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. […]

വായിൽ വെള്ളമൂറും രുചിയിൽ പപ്പായ ഇതുപോലെ ഉപ്പിലിട്ട് നോക്കൂ; പപ്പായയിൽ ഈ ചേരുവ കൂടി ചേർത്താൽ ഇരട്ടി രുചി.!! Pacha Pappaya Uppilittath Recipe

Pacha Pappaya Uppilittath Recipe : അച്ചാറുകൾ പല രീതിയിൽ ഉണ്ടാക്കാറുണ്ടെങ്കിലും അധികമാരും കഴിച്ചിരിക്കാൻ സാധ്യതയില്ലാത്ത ഒന്നായിരിക്കും പച്ച പപ്പായ ഉപ്പിലിട്ടത്. വീട്ടിലുള്ള പച്ച പപ്പായ ഉപയോഗിച്ച് കറിയും തോരനുമെല്ലാം ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പപ്പായ ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പപ്പായ ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്ത പപ്പായ കഷണങ്ങൾ, കാന്താരി മുളക്, പച്ചമുളക്, വിനാഗിരി, തിളപ്പിച്ച ചൂടോടുകൂടിയ വെള്ളം, ഉപ്പ് […]