Browsing author

Stebin Alappad

എന്റെ പേര് സ്റ്റെബിൻ ആലപ്പാട്. കൊല്ലംക്കാരനാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സിനിമ - സീരിയൽ. അതുപോലെ തന്നെ പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

എത്ര വലിയ പനിയും മാറ്റും ഈ ഒറ്റമൂലി.!! എത്ര പഴക്കമുള്ള കഫക്കെട്ടും മാറാൻ ഇത് മാത്രം മതി; പനിയും കഫവും പാടെ മാറ്റും ഈ 2 ഒറ്റമൂലികൾ.!! Home Remedy for Reduce Fever

Home Remedy for Reduce Fever : പനി വരാതിരിക്കാൻ ഉള്ള മരുന്നിനെ പറ്റിയും കൂടുതൽ അറിയാം… മഴ, തണുപ്പ് കാലഘട്ടങ്ങളിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ജലദോഷം, കഫക്കെട്ട് എന്നിവ. ഇതിനായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ആശുപത്രികളിൽ നിന്ന് ധാരാളം മരുന്ന് നമ്മൾ വാങ്ങി കഴിക്കാറുണ്ട്. പലപ്പോഴും ഇതൊക്കെ വെറും പാഴ്ജോലി മാത്രമായി പോവുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന കഷായം ഉപയോഗിച്ച് എങ്ങനെ വളരെ എളുപ്പത്തിൽ കഫക്കെട്ട് ഒഴിവാക്കാം എന്നാണ് ഇന്ന് പരിചയപ്പെടുന്നത്. […]

100 വയസായാലും ഇനി മുടി നരക്കില്ല.!! കറ്റാർ വാഴയും പനി കൂർക്കയും മതി നരച്ച മുടി കറുപ്പിക്കാൻ കെമിക്കൽ ഇല്ലാതെ; ഒരിക്കലും നിങ്ങൾ ഇനി ഡൈ കൈ കൊണ്ട് തൊടില്ല.!! Panikkurkka Aloevera Hair Dye

Panikkurkka Aloevera Hair Dye : അകാല നര, മുടികൊഴിച്ചിൽ, താരൻ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളായിരിക്കും നമ്മളിൽ മിക്കവരും. തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോഴേക്കും കടകളിൽ പോയി ഹെയർ ഡൈ വാങ്ങി അടിക്കുന്ന പതിവും മിക്ക ആളുകളിലും കണ്ടു വരാറുണ്ട്. എന്നാൽ കെമിക്കൽ അടങ്ങിയ ഇത്തരം ഉൽപന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് മൂലം അത് മുടിയുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കും. വളരെ നാച്ചുറലായി തന്നെ മുടി കറുപ്പിച്ചെടുക്കാൻ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന […]

ഒറ്റ ദിവസം കൊണ്ട് പനി, ചുമ, കഫക്കെട്ട്, ജലദോഷം മാറാൻ പനികൂർക്ക ഇങ്ങനെ കഴിച്ചാൽ മാത്രം മതി; ഞെട്ടിക്കും റിസൾട്ട്.!! Panikurkka Tea for Cough and cold

Panikurkka Tea for Cough and cold : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്കയില. പ്രത്യേകിച്ച് ചുമ, ജലദോഷം, കഫക്കെട്ട് എന്നിവക്കെല്ലാം പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ പലർക്കും അറിയാത്ത പനിക്കൂർക്കയിയുടെ ചില ഔഷധഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. കഫക്കെട്ട്, ചുമ എന്നിവ ഉള്ള സമയത്ത് പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച കട്ടൻ ചായ കുടിക്കുകയാണെങ്കിൽ അത് കഫം ഇളക്കി കളയാനായി സഹായിക്കുന്നതാണ്. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച്, മൂന്നോ […]

വെറും അഞ്ചു മിനിറ്റിൽ.!! ഒരു വർഷത്തേക്ക് തുണി കഴുകുവാനുള്ള ക്ലോത്ത് ഷാംപൂ വീട്ടിലുണ്ടാക്കാം; പത്ത് പൈസ ചിലവില്ലാതെ.!! Cloth washing shampoo making tricks

Cloth washing shampoo making tricks : സാധാരണയായി തുണികൾ അലക്കിയെടുക്കാനുള്ള സോപ്പുപൊടി, ബാർ സോപ്പ് എന്നിവയെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. തുണികൾ വൃത്തിയാക്കാനായി ഇവ വാങ്ങാതെ ഇരിക്കാനും സാധിക്കാറില്ല. എന്നാൽ തുണികൾ അലക്കാനുള്ള ലിക്വിഡ് സോപ്പ് കിറ്റ് വാങ്ങി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സോപ്പ് ലിക്വിഡ് തയ്യാറാക്കാനുള്ള കിറ്റുകൾ കടകളിലെല്ലാം ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഒരു […]

മിൽക്ക് മെയ്ഡ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട.!! ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; വെറും രണ്ടു ചേരുവ മാത്രം മതി.!! Milkmaid making tips

Milkmaid making tips : “മിൽക്ക് മെയ്ഡ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട.!! ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; വെറും രണ്ടു ചേരുവ മാത്രം മതി” മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും. അതേസമയം മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങാതെ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ […]

ഇതറിഞ്ഞാൽ ഇനി ആരും പുതിയ ബാഗ് വാങ്ങില്ല.!! ഒരു തുള്ളി വാ സ്ലിൻ മാത്രം മതി; എത്ര അഴുക്ക് പിടിച്ച പഴയ ബാഗും പുതുപുത്തനാക്കാം.!! Bag cleaning using Vasline

Bag cleaning using Vasline : എത്ര പഴയ ബാഗും പുത്തൻ ബാഗ് പോലെ ആക്കിയെടുക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ! കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന സമയമായാൽ പുത്തൻ ബാഗും, വാട്ടർബോട്ടിലുമെല്ലാം വാങ്ങുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മിക്കപ്പോഴും ഉപയോഗിച്ചു കൊണ്ടിരുന്ന ബാഗിൽ ചെറിയ രീതിയിലുള്ള മഷി കറയോ, ചളിയോ മാത്രമായിരിക്കും പറ്റിപ്പിടിച്ചിരിക്കുക. എന്നാൽ പലരും ചിന്തിക്കുന്നത് ഇത്തരം കറകൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കില്ല എന്നതാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇത്തരത്തിൽ പറ്റിപ്പിടിച്ചിട്ടുള്ള […]

ചേനയുടെ തൊലി കളയാൻ ഇനി എന്തെളുപ്പം.!! ഈ ഒരു സാധനം മാത്രം മതി; കൈ ചൊറിയാതെ ചേനയുടെ തൊലി എളുപ്പം കളയാം.!! Yam peeling easy Tips

Yam peeling easy Tips : അടുക്കളപ്പണി തീർത്താൽ തന്നെ വീട്ടമ്മമാർക്ക് ഏറെ ആശ്വാസമാണ്. ഇനി പുറത്ത് ജോലിക്ക് പോവുന്നവർക്കാണെങ്കിലോ? അടുക്കളപ്പണി ഏറെ ഭാരിച്ച ഒരു കാര്യമാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതിന്റെ ഇടയിൽ എളുപ്പമുള്ള വിഭവങ്ങൾ തയ്യാറാക്കാനാവും ശ്രമിക്കുക. ഇനി അടുക്കള ജോലികൾ എളുപ്പമാക്കാനുള്ള 12 ടിപ്സ് ആണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ചേന തൊലി കളഞ്ഞു കഴിയുമ്പോൾ പലർക്കും ഉണ്ടാവുന്ന പ്രശ്നമാണ് ചൊറിച്ചിൽ. അതൊഴിവാക്കാനായി ഒരു ഫോർക്ക് കൊണ്ട് കുത്തിപ്പിടിച്ചതിന് ശേഷം ഫോർക്ക് കൊണ്ടോ ഗ്രേറ്റർ […]

മഴ കാലത്ത് മല്ലിയും മുളകും ഗോതമ്പും പൊടിക്കാൻ ഇങ്ങിനെ ചെയ്തു നോക്കൂ.!! കുക്കർ മാത്രം മതി; വെയിൽ വേണ്ട ഇനി മില്ലിൽ കൊണ്ടുപോയി പൊടിപ്പിക്കേണ്ട.!! Chilly Coriander powder making trick

Chilly Coriander powder making trick : “മഴ കാലത്ത് മല്ലിയും മുളകും ഗോതമ്പും പൊടിക്കാൻ ഇങ്ങിനെ ചെയ്തു നോക്കൂ.!! കുക്കർ മാത്രം മതി; വെയിൽ വേണ്ട ഇനി മില്ലിൽ കൊണ്ടുപോയി പൊടിപ്പിക്കേണ്ട” നമ്മുടെയെല്ലാം വീടുകളിൽ അടുക്കളകളയിലെ പാചക ആവശ്യങ്ങൾക്കായി ഒഴിച്ചു കൂടാനാവാത്ത രണ്ട് പൊടികളാണ് മല്ലിയും മുളകും. സാധാരണയായി കൂടുതൽ ആളുകളും മല്ലിയും, മുളകും മില്ലിൽ കൊണ്ടുപോയി പൊടിപ്പിച്ചു കൊണ്ടുവരുന്ന പതിവായിരിക്കും ഉള്ളത്. അതല്ലെങ്കിൽ കടകളിൽ നിന്നും പാക്കറ്റ് ആയി വാങ്ങി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ […]

5 മിനിറ്റിൽ സോപ്പ് റെഡി.. ഒരു മാസത്തേക്ക് ഇനി ഇത് മതി.!! പനികൂർക്ക ഇല മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കു; ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.!! Panikkorkka Ayurvedha Soap making

Panikkorkka Ayurvedha Soap making : പനിക്കൂർക്ക ഇലയുടെ ഔഷധ ഗുണങ്ങൾ നമ്മളിൽ മിക്കവർക്കും അറിയാവുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടിയാണ് പനിക്കൂർക്കയുടെ ഇലയും,നീരുമെല്ലാം ഉപയോഗിക്കാറുള്ളത്. എന്നാൽ വീട്ടിൽ വളർത്തുന്ന പനിക്കൂർക്ക ഇല ഉപയോഗിച്ച് നല്ല സോപ്പും തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു സോപ്പ് തയ്യാറാക്കി എടുത്താൽ കെമിക്കൽ അടങ്ങിയ സോപ്പുകൾ കടയിൽ നിന്നും വാങ്ങുന്നത് പാടെ ഉപേക്ഷിക്കാനാവും.അതിനാവശ്യമായ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. പനി കൂർക്ക ഇല കൊണ്ട് സോപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് മൂന്നോ നാലോ തണ്ട് […]

രുചി വേറെ ലെവൽ.!! പെരുംജീരകം പിടിക്കുമ്പോൾ രുചി കൂട്ടാൻ ഒരു സീക്രെട്ട് ചേരുവ.!! പെരും ജീരകം പൊടിക്കുമ്പോൾ ഇതും കൂടി ചേർക്കൂ രുചി ഇരട്ടി; അടുക്കളയിലെ സ്റ്റാർ ആവാൻ ഇതാ ഒരടിപൊളി രുചിക്കൂട്ട്.!! Fennel Seeds powder Making tricks

Fennel Seeds powder Making tricks : ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും ചേർക്കുന്നതാണ് പെരുംജീരകം. ഇത് പൊടിച്ച് ചേർക്കുന്നത് ആണ് നല്ലത്. പെരും ജീരകം കുറെ കാലം കേടാവാതെ ഇരിക്കാൻ ഇത് ഉണക്കി പൊടിക്കാം. പെരും ജീരകം ചേർക്കുമ്പോൾ ഭക്ഷണം സാധനങ്ങൾക്ക് നല്ല സ്വാദും മണവും ഉണ്ടാകും, പെരും ജീരകം പൊടിക്കുമ്പോൾ കൂടെ ഒരു സാധനം കൂടെ ചേർത്താൽ നല്ല രുചിയാവും .ഇത് എന്താണെന്ന് നോക്കാം. ആദ്യം ആവശ്യത്തിന് പെരും ജീരകം നന്നായി കഴുകി എടുക്കുക, 100 […]