Browsing author

Stebin Alappad

എന്റെ പേര് സ്റ്റെബിൻ ആലപ്പാട്. കൊല്ലംക്കാരനാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സിനിമ - സീരിയൽ. അതുപോലെ തന്നെ പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഒരു രൂപ ചിലവിൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിർബന്ധമായും കാണുക ഇതുവരെ ചെയ്തു നോക്കാത്ത കാര്യങ്ങൾ; കണ്ടില്ലേൽ നഷ്ടം.!! Washing Machine Cleaning easy Tips

Washing Machine Cleaning easy Tips : “ഒരു രൂപ ചിലവിൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിർബന്ധമായും കാണുക ഇതുവരെ ചെയ്തു നോക്കാത്ത കാര്യങ്ങൾ; കണ്ടില്ലേൽ നഷ്ടം” ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും വാഷിംഗ് മെഷീൻ കാണാം. നമ്മൾ സാധാരണ വാഷിംഗ് മെഷീനിൽ അലക്കി ഉണക്കി കഴിഞ്ഞാൽ പിന്നെ നമ്മളത്‌ അടച്ച് വച്ച് അടുത്ത തവണ അലക്കാനായിരിക്കും ഉപയോഗിക്കുന്നത്. പുറമെ നിന്നു നോക്കുമ്പോൾ വാഷിംഗ് മെഷീൻ നല്ല വൃത്തിയുള്ളതായി കാണാറുണ്ട്. പക്ഷെ മെഷീൻ വൃത്തിയാക്കുന്ന സമയത്തും നമ്മുടെ […]

ഇത് മാത്രം മതി.!! എത്ര കരിഞ്ഞു പിടിച്ച പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം; ഇതാ ഒരു കിടിലൻ ട്രിക്ക് ഇനി പാത്രം ഉരക്കേണ്ട.!! Steel Pathram cleaning tips

Steel Pathram cleaning tips : ചിലപ്പോൾ എങ്കിലും അടുക്കളയിൽ തിരക്കു പിടിച്ച് പാചകം ചെയ്തു കൊണ്ടിരിക്കുമ്പോൾ പാത്രങ്ങൾ കരിഞ്ഞു പിടിക്കുന്നത് നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകുന്ന ഒരു സ്ഥിരം പ്രശ്നമായിരിക്കും. ഇത്തരത്തിൽ പാത്രങ്ങൾ കരിഞ്ഞു പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാത്രങ്ങൾ വൃത്തിയാക്കുന്നതിനായി പല വഴികളും പരീക്ഷിച്ചു പരാജയപ്പെട്ടവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കരി പിടിച്ച പാത്രങ്ങൾ മാത്രമല്ല കറ പിടിച്ച കത്തി, […]

ഇങ്ങനെ നെയ്യ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? പാൽ പാടയിൽ ഐസ് ക്യൂബ് ഇട്ടു ഇങ്ങനെ ചെയ്തു നോക്കൂ; നാടൻ വെണ്ണയും നെയ്യും എളുപ്പത്തിൽ തയ്യാറാക്കാം.!! Tips to make Butter Ghee from milk

Tips to make Butter Ghee from milk : ഭക്ഷണം ഉണ്ടാക്കുമ്പോൾ നെയ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും ആളുകൾ. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങുന്ന നെയ് ആണ് ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ അങ്ങനെ വാങ്ങുന്ന നെയ്യും വെണ്ണയും ഒക്കെ പരിശുദ്ധം ആയിരിക്കണമെന്ന് നിർബന്ധമില്ല. ചിലപ്പോൾ കെമിക്കലുകൾ ചേർന്ന നെയ്യോ വെണ്ണയോ ആയിരിക്കും നമുക്ക് ലഭിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നെയ് തയാറാക്കി എടുക്കാവുന്ന മാർഗത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. അതിനായി ആദ്യം […]

കൊതിയൂറും മുളക് ചമ്മന്തി; ഇത് മാത്രം മതി വയറും മനസും നിറയെ ചോറുണ്ണാൻ.!! Special Mulaku Chammanthi Recipe

Special Mulaku Chammanthi Recipe : നല്ല കൊതിയൂറും മുളക് ചമ്മന്തി കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇന്ന് തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ.. സദ്യയിലേതു പോലെ ഒരു പാട് കറികൾ ഒന്നുമില്ലെങ്കിലും വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം. ഈ ചമ്മന്തി കൂടുതൽ രുചികരമുള്ളതാവാൻ വെളിചെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മറ്റു ചേരുവകൾ എല്ലാം ഓരോന്നായി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. […]

വീട്ടിൽ ഉപ്പും നാരങ്ങയും ഉണ്ടോ? എങ്കിൽ ഇത് കാണാതെ പോകരുത്; ഉപ്പും നാരങ്ങയും ഇത്രയും ഉപയോഗമുള്ള ടിപ്പ് വേറെ ഇല്ല .!! Lemon Salt easy tips

Lemon Salt easy tips : വീട്ടിൽ ഉപ്പും നാരങ്ങയും ഉണ്ടോ.? എങ്കിൽ ഇത് കാണാതെ പോകരുത്.. ഉപ്പും നാരങ്ങയും ഇത്രയും ഉപയോഗമുള്ള ടിപ്പ് വേറെ ഇല്ല!! നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന വസ്തുക്കളാണ് ഉപ്പും നാരങ്ങയും. പ്രത്യേകിച്ച് അടുക്കളയിൽ. ഉപ്പും ചെറുനാരങ്ങയും കൊണ്ട് ചെയ്യാവുന്ന എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന കുറച്ചു കാര്യങ്ങളാണ് ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. ചിലപ്പോൾ നിങ്ങൾക്ക് അറിയുന്ന ചില കാര്യങ്ങൾ ഇതിൽ ഉണ്ടാക്കാം. എന്നാലും പലർക്കും ഇതൊക്കെ ഒരു പുതിയ […]

നെയിൽ കട്ടർ കൊണ്ട് ഇതൊന്നു ചെയ്തു നോക്കൂ.!! എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും; ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം.!! Easy Tips using nail cutter

Easy Tips using nail cutter : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ കട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. അതായത് പാത്രങ്ങളിലെ സ്ക്രൂ ലൂസ് ആയി ഇരിക്കുമ്പോൾ അത് ശരിയാക്കാനായി സ്ക്രൂഡ്രൈവർ അല്ല എങ്കിൽ നെയിൽ കട്ടറിന്റെ കൂർത്ത ഭാഗം ഉപയോഗിച്ച് […]

ഭിത്തികളിലെ വൃത്തികേട് വെറും കുറഞ്ഞ ചിലവില്‍ പരിഹരിക്കാം; വീടിന്റെ ഭിത്തിയിൽ വിള്ളൽ വീഴുന്നുണ്ടോ ഇങ്ങനെ ചെയ്തു നോക്കൂ.!! wall dampness treatment solution

Wall Dampness Treatment Solutions wall dampness treatment solution : “ഭിത്തിയിലെ കേടുപാടുകള്‍ 300 രൂപയ്ക്ക് പരിഹരിക്കാം; വീടിന്റെ ഭിത്തിയിൽ വിള്ളൽ വീഴുന്നുണ്ടോ ഇങ്ങനെ ചെയ്തു നോക്കൂ” ഭിത്തിയിൽ ഉണ്ടാകുന്ന ക്രാക്കുകൾ അടയ്ക്കാൻ ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ! മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചുമരിൽ നിന്നും പെയിന്റ് അടർന്നു വീണ് ക്രാക്കുകളും മറ്റും ഉണ്ടാകുന്നത്. കൂടുതലായി ഈർപ്പം തട്ടി നിൽക്കുമ്പോഴാണ് പ്രധാനമായും ഇത്തരത്തിൽ ചുമരുകളിൽ വിള്ളലുകളും മറ്റും […]

ഈ ചെടിയുടെ പേര് അറിയാമോ? ഏത് ഉണങ്ങാത്ത മുറിവും ഇനി നിഷ്പ്രയാസം ഉണങ്ങും; ഈ അത്ഭുത ചെടി കിട്ടിയാൽ കളയരുത്.!! Murikootti Health Benefits

Murikootti Health Benefits Murikootti Health Benefits : മുറിവ് കൂട്ടി അല്ലെങ്കില് മുറിവ് കൂടി, മുറികൂട്ടി അങ്ങനെയൊക്കെ പറയപ്പെടുന്ന ഒരു അത്ഭുത സസ്യത്തെ കുറിച്ച വിശദമായി പരിചയപ്പെടാം. നമ്മുടെയെല്ലാം വീടുകളിൽ നിർബന്ധമായും നട്ടുവളർത്തേണ്ട ഒരു ഔഷധസസ്യം കൂടിയാണിത്. നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും ചെറിയ ചെറിയ മുറിവുകൾ ഉണ്ടാവുകയാണെങ്കിൽ നമുക്ക് ഇതിൽനിന്ന് ഒന്നോ രണ്ടോ നീര് എടുത്തിട്ട് അതിന്റെ നീര് മുറിവിന്റെ ഏറ്റിച്ചു കൊടുക്കാണെങ്കിൽ പെട്ടെന്ന് തന്നെ മുറിവ് കരിഞ്ഞു ഉണങ്ങുന്നതായിരിക്കും. ഇവ ഏറ്റവും കൂടുതൽ ഗുണം […]

ഇതാണ് മീറ്റ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ മീറ്റ് മസാല വേറെ ലെവൽ രുചി ആകും!! | Special Meat Masala Recipe

Special Meat Masala Recipe : “ഇതാണ് മീറ്റ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ മീറ്റ് മസാല വേറെ ലെവൽ രുചി ആകും!!” ചിക്കൻ, ബീഫ്, മട്ടൻ എന്നിങ്ങനെ എല്ലാ കറികളുടെയും രുചി കൂട്ടുന്നതിൽ വളരെയധികം പങ്കുവഹിക്കുന്ന ഒന്നാണ് മീറ്റ് മസാല. നോൺ വെജ് വിഭവങ്ങൾ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എപ്പോഴും നോൺ വെജ് വിഭവങ്ങൾ മുന്നിട്ടുനിൽക്കുന്നത് അതിൻറെ മസാല കൂട്ട് തന്നെയായിരിക്കും. മസാലയുടെ രുചിയും മണവും നന്നായി ഇല്ല […]

കിടിലൻ ടേസ്റ്റിൽ ഒരു നാടൻ കോഴിക്കറി തയ്യാറാക്കാം; നാടൻ കോഴികൊണ്ട് തനിനാടൻ രീതിയിലൊരു കോഴിക്കറി.!! Nadan Chicken Curry Recipe

Nadan Chicken Curry Recipe : “നാടൻ കോഴികൊണ്ട് തനിനാടൻ രീതിയിലൊരു കോഴിക്കറി കിടിലൻ ടേസ്റ്റിൽ ഒരു നാടൻ കോഴിക്കറി തയ്യാറാക്കാം” നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്ത രീതിയിലുള്ള കറികളും, റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. മുൻകാലങ്ങളിൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതലായും നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങളായിരുന്നു തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എപ്പോഴെങ്കിലും നാടൻകോഴി നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് തയ്യാറാക്കി നോക്കാവുന്ന […]