Browsing author

Stebin Alappad

എന്റെ പേര് സ്റ്റെബിൻ ആലപ്പാട്. കൊല്ലംക്കാരനാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സിനിമ - സീരിയൽ. അതുപോലെ തന്നെ പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇത്ര എളുപ്പമായിരുന്നോ വാഴക്കൂമ്പ് വൃത്തിയാക്കാൻ.!! വാഴക്കൂമ്പ് ക്ലീൻ ചെയ്ത് എടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല; ഏറ്റവും പുതിയ സൂത്രം.!! Banana flower cleaning tips

Easy Banana flower cleaning tips : “ഏറ്റവും പുതിയ സൂത്രം ഇത്ര എളുപ്പമായിരുന്നോ വാഴക്കൂമ്പ് വൃത്തിയാക്കാൻ വാഴക്കൂമ്പ് ക്ലീൻ ചെയ്ത് എടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല” നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും വാഴക്കൂമ്പ് തോരൻ. വീട്ടിൽ ഒരു വാഴ എങ്കിലും നട്ടുപിടിപ്പിക്കുകയാണെങ്കിൽ അതിന്റെ മിക്ക ഭാഗങ്ങളും ഇത്തരത്തിൽ കറി ഉണ്ടാക്കാനോ, തോരനോ ഒക്കെ ഉപയോഗപ്പെടുത്താനായി സാധിക്കും. കാരണം വാഴക്കൂമ്പ് പോലുള്ള വാഴയുടെ ഭാഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ ഏറെയാണ്. എന്നാൽ വാഴക്കൂമ്പ് വാങ്ങി കഴിഞ്ഞാൽ […]

എണ്ണ തേച്ചിട്ടും ഇഡ്ഡലി തട്ടിൽ ഒട്ടി പിടിക്കുന്നുണ്ടോ ഈ ഒരു സൂത്രം ചെയ്താൽ മതി ഇഡ്ഡലി ഒരിക്കലും ഒട്ടി പിടിക്കില്ല! ഇനി ഇഡ്ഡലി തട്ടിൽ നിന്നും അടർന്നു വീഴും.!!

To scoop out idly : “എണ്ണ തേച്ചിട്ടും ഇഡ്ഡലി തട്ടിൽ ഒട്ടി പിടിക്കുന്നുണ്ടോ ഈ ഒരു സൂത്രം ചെയ്താൽ മതി ഇഡ്ഡലി ഒരിക്കലും ഒട്ടി പിടിക്കില്ല! ഇനി ഇഡ്ഡലി തട്ടിൽ നിന്നും അടർന്നു വീഴും” നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരിക്കും ഇഡ്ഡലി. ചൂടുള്ള ഇഡ്ഡലി പാത്രത്തിൽ നിന്നും അടർത്തിയെടുക്കുമ്പോൾ തട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്നത് മിക്കപ്പോഴും സംഭവിക്കുന്ന ഒരു കാര്യമായിരിക്കും. പലരും മാവിന്റെ കൺസിസ്റ്റൻസിയിൽ ഉള്ള പ്രശ്നം കാരണമാണ് ഇത്തരത്തിൽ ഒട്ടിപ്പിടിക്കുന്നത് എന്ന് […]

ഒരു രൂപ ചിലവില്ല.!! ഫ്രിഡ്ജ് ഇനി ഒരിക്കലും ക്ലീൻ ആകേണ്ട.. ഈ ഒരു സിമ്പിൾ കാര്യം ചെയ്‌താൽ മതി.!! | Fridge Cleaning Easy tricks

Fridge Cleaning Easy tricks : “അമ്പമ്പോ ഒരു രൂപ ചിലവില്ല.!! ഫ്രിഡ്ജ് ഇനി ഒരിക്കലും ക്ലീൻ ആകേണ്ട.. ഈ ഒരു സിമ്പിൾ കാര്യം ചെയ്‌താൽ മതി” ഇന്ന് എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണല്ലോ ഫ്രിഡ്ജ്. ഇപ്പോൾ വീടുകളിലെ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകം എന്ന് തന്നെ ഇതിനെ പറയാം. ഫ്രിഡ്ജ് വൃത്തിയാക്കുക എന്ന പെടാപ്പാട് ഇനി മറന്നേക്കൂ! ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് അടിക്കടിയുള്ള വൃത്തിയാക്കലിൽ നിന്ന് രക്ഷ നേടാം. നമ്മുടെയൊക്കെ വീടുകളിലെ ഫ്രിഡ്ജ് വൃത്തിയാക്കുക എന്നത് […]

ഇതുണ്ടെങ്കിൽ ചോറ് കാലിയാവുന്നതറിയില്ല; ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.!! Meen Varattiyath Recipe

Meen Varattiyath Recipe : മീൻ ഇല്ലാതെ ഊണ് കഴിക്കാത്തവർക്ക്, വളരെ സന്തോഷം ആകും ഈ വിഭവം.മീൻ ഇങ്ങനെ വറുത്തു മസാല വറുത്ത മീൻ ഇഷ്ടമില്ലാത്ത ആരും ഇല്ല, വരുത്തിട്ട് മസാല കറി ആക്കിയാലോ 👌🏻😋. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നില്ലെ?. ചോറ് കഴിയുന്നത് അറിയില്ല അത്രയും രുചികരമായ മീൻ കറി ആണ്‌ ഇത്.മുള്ളില്ലാത്ത കട്ടിയുള്ള മീൻ വൃത്തിയാക്കി മുറിച്ചു എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, നാരങ്ങാ നീര്, കുരുമുളക് […]

രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം.!! കസൂരി മേത്തി ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട.. Kasoori Methi Making Tips

Kasoori Methi Making Tips : “രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം.!! കസൂരി മേത്തി ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട” നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ […]

കണ്ണിനും കരളിനും പൊന്നാണ് പൊന്നാങ്കണ്ണി ചീര.!! ആരും പറയാത്ത ഔഷധഗുണങ്ങൾ; ഈ ചീര വിറ്റാൽ മാസം ലക്ഷങ്ങൾ വരുമാനം.!! | Ponnamganni Cheera Benefits

Ponnamganni Cheera Benefits : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ചീര. ഇവയിൽ തന്നെ വ്യത്യസ്തയിനം ചീരകൾ നമ്മുടെ നാട്ടിൽ ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. പേരിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ തമിഴ്നാട്ടിൽ ഉള്ള പൊന്നാങ്കണ്ണി എന്ന സ്ഥലത്തു നിന്നാണ് ഈ ഒരു ചീരയുടെ ഉത്ഭവമായി പറയപ്പെടുന്നത്. പ്രധാനമായും നോർത്ത് ഇന്ത്യൻ വിഭവങ്ങളിൽ ചീരയും പരിപ്പും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. […]

അനുഭവം ഗുരു.!! പച്ചക്കുതിര വീട്ടിൽ വന്നാൽ ഈ വഴിപാട് ചെയ്യുക.. ജീവിതത്തിൽ മഹാത്ഭുതം നടക്കും.!! Lucky Star Green Grasshopper

Lucky Star Green Grasshopper : നമ്മുടെയൊക്കെ വീടുകളിൽ അതിഥി ആയിട്ട് വരാറുള്ള ഒരു ജീവിയാണ് പച്ചക്കുതിര, പച്ചപ്പുൽച്ചാടി, പച്ചത്തുള്ളൻ, പച്ചക്കണിയാൻ എന്നൊക്കെ പേരിൽ അറിയപ്പെടുന്ന പുൽച്ചാടി വിഭാഗത്തിൽപ്പെട്ട നമ്മളുടെ പച്ചക്കുതിര എന്ന് പറയുന്നത്. പച്ചക്കുതിര വീട്ടിൽ വരുന്നത് പണ്ടുമുതൽ തന്നെ ചെറുപ്പകാലത്തിലെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പറയുന്ന ഒരു കാര്യമാണ് ഇവ വീട്ടിൽ വന്നാൽ ഉപദ്രവിക്കരുത് എന്നുള്ളത്. അതിനെ ഓടിച്ചു വിടാൻ പാടില്ല എന്നൊക്കെ പറയാറുണ്ട്. പൊതുവേ പച്ചക്കുതിര എന്ന് പറയുന്ന ജീവി നമ്മളുടെ വീട്ടിൽ […]

കറി ഒന്നും വേണ്ട, മാവ് അരച്ചയുടൻ എളുപ്പത്തിൽ പലഹാരം റെഡി; രാവിലെ ഇനി എന്തെളുപ്പം.!! Easy Breakfast Recipe

Easy Breakfast Recipe : കറികൾ ഇല്ലാതെ കഴിക്കാവുന്ന ഒരു രുചികരമായ പലഹാരം ദോശ, ഇഡലി, പുട്ട് എന്നിങ്ങനെ സ്ഥിരമായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കണമെന്ന് ചിന്തിക്കുമ്പോൾ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ എന്നാൽ വ്യത്യസ്തമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ […]

വീട്ടിൽ ഉപ്പും നാരങ്ങയും ഉണ്ടോ? എങ്കിൽ ഇത് കാണാതെ പോകരുത്; ഉപ്പും നാരങ്ങയും ഇത്രയും ഉപയോഗമുള്ള ടിപ്പ് വേറെ ഇല്ല .!! Lemon Salt easy tips

Lemon Salt easy tips : വീട്ടിൽ ഉപ്പും നാരങ്ങയും ഉണ്ടോ.? എങ്കിൽ ഇത് കാണാതെ പോകരുത്.. ഉപ്പും നാരങ്ങയും ഇത്രയും ഉപയോഗമുള്ള ടിപ്പ് വേറെ ഇല്ല!! നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന വസ്തുക്കളാണ് ഉപ്പും നാരങ്ങയും. പ്രത്യേകിച്ച് അടുക്കളയിൽ. ഉപ്പും ചെറുനാരങ്ങയും കൊണ്ട് ചെയ്യാവുന്ന എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന കുറച്ചു കാര്യങ്ങളാണ് ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. ചിലപ്പോൾ നിങ്ങൾക്ക് അറിയുന്ന ചില കാര്യങ്ങൾ ഇതിൽ ഉണ്ടാക്കാം. എന്നാലും പലർക്കും ഇതൊക്കെ ഒരു പുതിയ […]

റാഗി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! പുതിയ രുചിയിലൊരു വിഭവം; എത്ര വേണ്ടെന്ന് വെച്ചാലും അറിയാതെ കഴിച്ചു പോകും.!! Ragi Kinnathappam Recipe

Special Ragi Kinnathappam Recipe : “റാഗി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! പുതിയ രുചിയിലൊരു വിഭവം; എത്ര വേണ്ടെന്ന് വെച്ചാലും അറിയാതെ കഴിച്ചു പോകും.!!” കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്നാക്കായി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ മിക്ക മാതാപിതാക്കൾക്കും വലിയ താല്പര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി […]