ചെടികൾ നിറഞ്ഞു കായ്ക്കാൻ ഈ സൂത്രം ചെയ്തു നോക്കൂ; വീട്ടിലെ കൃഷി പൊടി പൊടിക്കാൻ പഴയ തുണി കൊണ്ട് ഇങ്ങനെ…
To start vegetable cultivation : ചെടി നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തഴച്ചു വളരും എന്ന കാര്യത്തിൽ സംശയം വേണ്ട! ചെറുതാണെങ്കിലും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും ഇന്ന് മിക്ക ആളുകളും. അടുക്കളയിലേക്ക്!-->…