രുചി വേറെ ലെവൽ.!! പെരുംജീരകം പിടിക്കുമ്പോൾ രുചി കൂട്ടാൻ ഒരു സീക്രെട്ട് ചേരുവ.!! പെരും ജീരകം…
Fennel Seeds powder Making tricks : ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും ചേർക്കുന്നതാണ് പെരുംജീരകം. ഇത് പൊടിച്ച് ചേർക്കുന്നത് ആണ് നല്ലത്. പെരും ജീരകം കുറെ കാലം കേടാവാതെ ഇരിക്കാൻ ഇത് ഉണക്കി പൊടിക്കാം. പെരും ജീരകം ചേർക്കുമ്പോൾ ഭക്ഷണം!-->…