Browsing author

Silpa K

എന്റെ പേര് ശിൽപ കെ.. ഞാൻ മലപ്പുറം സ്വദേശിനിയാണ്. എനിക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങളാണ് പുതിയ സിനിമകളും സീരിയലുകളും എല്ലാം. കൂടാതെ വിനോദ പരിപാടികളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 2 വർഷങ്ങളായി സിനിമകളെ കുറിച്ചും പുതിയ വിഭവങ്ങളെക്കുറിച്ചും ഇന്റീരിയർ ഡിസൈനുകളെക്കുറിച്ചും എഴുതുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ എന്നെ സപ്പോർട്ട് ചെയ്യുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും മറക്കരുതേ..

ഹായ്.!! എന്തെളുപ്പം, ക ത്തി പോലും ഇല്ലാതെ ഇനി ചക്ക മുറിക്കാം; അലുവ കഷ്ണം പോലെ ഈസിയായി ചക്ക മുറിക്കാൻ കിടിലൻ ടിപ്പ്.!! Jack Fruit Cutting Easy Tricks

Jack Fruit Cutting Easy Tricks : നമ്മുടെ വീടുകളിലും പരിസരത്തും പ്രത്യേകിച്ച് മഴക്കാലത്ത് ഏറെ സുലഭമായി ലഭിക്കുന്ന ഫലങ്ങളിൾ ഒന്നാണല്ലോ ചക്ക. ചക്ക കൊണ്ടുള്ള ഉപ്പേരിയും തോരനും മറ്റു പലഹാരങ്ങളും ഇഷ്ടപ്പെടാത്തവർ നന്നേ കുറവായിരിക്കും. മാത്രമല്ല പഴുത്ത ചക്ക അത്തരത്തിൽ കഴിക്കുന്നത് നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരിക്കും. ഏറെ ഔഷധ ഗുണങ്ങളുള്ള ഈ ഒരു ചക്ക എന്നാൽ പലപ്പോഴും നമുക്ക് തലവേദനയായി മാറാറുണ്ട്. അവ നല്ല രീതിയിൽ മുറിക്കാനും വൃത്തിയാക്കാനും ചെറുതൊന്നുമല്ല നമ്മൾ കഷ്ടപ്പെടേണ്ടത്. മാത്രമല്ല […]

7 ലക്ഷത്തിനു രണ്ടര സെന്റിൽ പണിത ചിലവ് കുറഞ്ഞ ഭവനം | 7 lakh home in 2.5 cent

7 lakh home in 2.5 cent: ഒരുപാട് സാധാരണക്കാർ ആഗ്രഹിക്കുന്ന ഏഴ് ലക്ഷത്തിൽ പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന സ്ഥലത്താണ് വെറും രണ്ടര സെന്റിൽ മനോഹരമായ വീട് പണിതിരിക്കുന്നത്. രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്ത്റൂം, ഹാൾ, അടുക്കള അടങ്ങിയ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചെടുത്തത്. 462 സ്ക്വയർ ഫീറ്റിലാണ് വീടുള്ളത്. വളരെ സാധാരണ ഡിസൈനാണ് വീടിന്റെ പുറം കാഴ്ച്ചയിൽ നിന്നും മനസ്സിലാകുന്നത്. കുഞ്ഞൻ വീടാണെങ്കിലും […]

സാധാരണക്കാരൻറെ നാലുകെട്ട്; മുഴുവൻ വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച 1800 സ്ക്വയർ ഫീറ്റിൽ പണിത നാലുകെട്ട് വീട് | 1800sqft 4BHK Naalukettu Home

1800sqft 4BHK Naalukettu Home: വയനാട്ടിൽ മാനന്തവാടിയ്ക്ക് അടുത്ത് വരുന്ന പയ്യമ്പള്ളി സ്ഥലത്ത് വരുന്ന ശ്രീ ബേബിയുടെ വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. എത്ര പറഞ്ഞാലും കേട്ടാലും തീരാത്ത അത്രയും സവിശേഷതകൾ അടങ്ങിയ ഒരു വീട്. വീടിന്റെ ചുറ്റും പച്ചപ്പുകളാൽ നിറഞ്ഞു നിൽക്കുകയാണ്. വെട്ടുക്കല്ലിന്റെ ലാളിത്യം നിറഞ്ഞ നിൽക്കുന്ന സുന്ദരമായ ഒരു വീട്. പ്രേത്യേക തനിമ അടങ്ങിയ ഒരു നാലുകെട്ട് വീടാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. റോഡിൽ നിന്നും താഴെക്കാണ് വീട് കാണാൻ സാധിക്കുന്നത്. വെട്ടുക്കല്ല് […]

ഇത് ആരും കൊതിക്കുന്ന ലാളിത്യമുള്ള വീട്; ഇനി ഏത് വീട്ടിലും ഇത്തരമൊരു അടുക്കള ആഗ്രഹിച്ചു പോകും | Modern Kitchen Interior

Modern Kitchen Interior : ഒരു വീടിന്റെ പ്രധാനം ഇടം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഉണ്ടാവുള്ളു അടുക്കളയാണ്. ഒരു വീട്ടിൽ കൂടുതൽ സമയം ചിലവിടുന്ന ഇടം അടുക്കളയാണ്. നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് ഒരു വീട്ടിലെ അടുക്കളയാണ്. 300 * 320 സൈസിലാണ് ഈ അടുക്കള വരുന്നത്. അടുക്കളയുടെ തൊട്ട് അരികെ തന്നെ വർക്ക് ഏരിയയും വന്നിട്ടുണ്ട്. ഒരു സാധാരണ കുടുബകാർക്ക് പറ്റിയ അടുക്കളയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഫ്ലോർ ആണെങ്കിലും ചുമര് ആണെങ്കിലും […]

ഫെയ്സ്ബുക്കിൽ വൈറലായവീട്; 950sqft ൽ ചിലവ് കുറച്ച് നിങ്ങൾക്കും സ്വന്തമാക്കാം ഈ മനോഹര ഭവനം | Trending 950 sq ft Low Budget Home

Trending 950 sq ft Low Budget Home: മലപ്പുറം ജില്ലയിൽ കോട്ടക്കയിൽ ഒരു പ്രവാസിയുടെ കിടിലൻ വീട് . 950 sq ft ആണ് വീട് പണിതിരിക്കുന്നത് . 14.5 ലക്ഷം ആണ് ടോട്ടൽ ആയി വന്നത് . വീടിന്റെ മുൻപിൽ അതിമനോഹരമായി വർക്ക് കൊടുത്തിരിക്കുന്നു . ഒരുനില ആയി ആണ് വീട് പണിതിരിക്കുന്നത് . വീട്ടിലേക്ക് കേറിചെല്ലുപ്പോ സിറ്ഔട് നല്കിട്ടുണ്ട് ഇരിക്കാനായി സിറ്റിംഗ് കൊടുത്തുണ്ട് . വീടിന്റെ നിലം എല്ലാം ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത് […]

ഇത് ഒരു പിടി ഇട്ട് നോക്കൂ.!! തെങ്ങ് നിറയെ കായിക്കുന്നത് കാണാം; ഇങ്ങനെ ചെയ്‌താൽ തെങ്ങിൽ ചെല്ലി വരില്ല.!! Increase coconut production

Increase coconut production : തെങ്ങിന് ഒത്തിരി വളങ്ങൾ ഇട്ടാലും അതൊക്കെ പ്രയോജനപെടണം എന്നില്ല. തെങ്ങിനു വേണ്ടത് കറക്ട് സമയങ്ങളിൽ ഉളള കെയർ ആണ്. തെങ്ങ് പെട്ടന്ന് കായിക്കാനുളള വഴി നോക്കാം. തെങ്ങിന് എപ്പോഴും വേണ്ടത് ബാലൻസ്ഡ് ആയിട്ടുള്ള ഒരു ഫെർട്ടിലൈസർ ആണ്. ഇതിനെ എൻ പികെ എന്നു പറയുന്നു ഇത് നല്ല ഒരു ഫെർട്ടിലൈസർ ആണ്. ഇതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം ഉണ്ട്. ഇത് വാങ്ങി ഇടുന്നത് തെങ്ങ കായിക്കാനും വളരാനും വളരെ നല്ലതാണ്. ഏറ്റവും […]

പച്ചക്കറികളിലെ ഉറുമ്പിനെ തുരത്താനുള്ള ഒരു എളുപ്പ വഴി; ഇതൊന്ന് മാത്രം മതി സെക്കൻന്റുകൾ കൊണ്ട് ഉറുമ്പിനെ തുരത്താം.!! How to Get Rid of Ants

How to Get Rid of Ants : പച്ചക്കറി കൃഷിചെയ്യുന്നവരുടെ ഏറ്റവും വലിയ പ്രശ്നമാണ് ഉറുമ്പ് ശല്യം പയർ ചെടികളിലാണ് കൂടുതലായും കാണുന്നത്. ചെടികൾ പൂവ് ഇടുമ്പോൾ തന്നെ ഉറുമ്പുകൾ വന്ന് കൂട് കൂട്ടുകയും മുട്ട ഇടുകയും ചെയ്യുന്നു. പൂവ് വിരിയുമ്പോൾ തന്നെ കൊഴിഞ്ഞ് പോവുന്ന അവസ്ഥ ആവുന്നു. ഇങ്ങനെ പൂവുകൾ കൊഴിഞ്ഞ് പോവുന്നത് കൊണ്ട് പച്ചക്കറികൾ ലഭിക്കാതെ ആവുന്നു. ഉറുമ്പിനെ ഒഴിവാക്കാൻ പല വഴികളും ഉണ്ട്. ഈ ഉറുമ്പിനെ എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം… […]

സ്കൂൾ യൂണിഫോം ഇങ്ങനെ ചെയ്യൂ.. ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ടാ.. എത്ര കടുത്ത കറയും കളഞ്ഞു പുതുപുത്തനാക്കാം; വെള്ളത്തുണികൾക്ക് പാൽ പോലെ വെണ്മ.!! Tip To Wash White Cloth

Tip To Wash White Cloth : വെള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന യൂണിഫോം ഷർട്ടുകളിൽ എല്ലാം ഇത്തരത്തിൽ കടുത്ത കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ എത്ര കടുത്ത കറകളും വെള്ള വസ്ത്രങ്ങളിൽ നിന്നും കളയാനായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി അത്യാവശ്യം വായ് വട്ടമുള്ള ഒരു വലിയ പാത്രം എടുക്കുക. […]

പഴയ ഓട് മാത്രം മതി.!! കപ്പ ഒരു പത്തു കിലോ പറിക്കാം; എത്ര കുറഞ്ഞ സ്ഥലത്തും എളുപ്പത്തിൽ കപ്പക്കൃഷി ചെയ്യാൻ ഇതാ കിടിലൻ മാർഗം.!! Kappa krishi using roof tiles

Kappa krishi using roof tiles : വീട്ടാവശ്യങ്ങൾക്കുള്ള കപ്പ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കപ്പ കൃഷി ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് എലി പോലുള്ള ജീവികളുടെ ശല്യവും, സ്ഥല പരിമിതിയും ആയിരിക്കും. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ എങ്ങനെ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് പഴയ ഓട് വീട്ടിലുണ്ടെങ്കിൽ അത് […]

കിടിലൻ ഉപയോഗങ്ങൾ.!! ചീത്തയായ തക്കാളി ഉണ്ടോ; ചീഞ്ഞ തക്കാളി ഒരെണ്ണം വീട്ടിലുണ്ടെങ്കിൽ എല്ലാവരും ഞെട്ടിപ്പോകും.!! Tips to reuse Tomato waste

Tips To reuse Tomato waste : അടുക്കള ജോലിയോടൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചില സമയങ്ങളിൽ എങ്കിലും ചെറിയ രീതിയിലുള്ള അബദ്ധങ്ങൾ അടുക്കളയിൽ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കുമ്പോൾ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ബിരിയാണി അരിയെല്ലാം കൂടുതലായി വാങ്ങിച്ച് വയ്ക്കുമ്പോൾ അവ പ്രാണി കയറി കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ചില സാഹചര്യങ്ങളിൽ അരിക്ക് […]