Browsing author

Silpa K

എന്റെ പേര് ശിൽപ കെ.. ഞാൻ മലപ്പുറം സ്വദേശിനിയാണ്. എനിക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങളാണ് പുതിയ സിനിമകളും സീരിയലുകളും എല്ലാം. കൂടാതെ വിനോദ പരിപാടികളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 2 വർഷങ്ങളായി സിനിമകളെ കുറിച്ചും പുതിയ വിഭവങ്ങളെക്കുറിച്ചും ഇന്റീരിയർ ഡിസൈനുകളെക്കുറിച്ചും എഴുതുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ എന്നെ സപ്പോർട്ട് ചെയ്യുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും മറക്കരുതേ..

ഈന്തപ്പഴം ചെറുനാരങ്ങാ അച്ചാർ ഇത്ര രുചിയോടെ.!! എരിവും പുളിയും മധുരവും ഒരുപോലെ… ഇതാണ് മക്കളെ ഈന്തപ്പഴം ചെറുനാരങ്ങ അച്ചാർ!!! Dates and Lime Sweet and Sour Pickle

Dates and Lime Sweet and Sour Pickle : ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവം ആയിരിക്കും അച്ചാർ. അച്ചാർ മാത്രവും ഉണ്ടെങ്കിൽ അത് കൂട്ടി ചോറുണ്ണുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. എല്ലാ അച്ചാറുകളും മിക്കവർക്കും പ്രിയപ്പെട്ടതാണ്.. ചെറുനാരങ്ങ അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വരും. എന്നാൽ നാരങ്ങയുടെ പുളി ബാലൻസ് ചെയ്യാൻ മധുരത്തിന് കുറച്ച് ഈന്തപ്പഴം കൂടി ആയാലോ. ഈന്തപ്പഴവും ചെറുനാരങ്ങയും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പിയാണ് നമ്മളിവിടെ […]

ഏത് മീൻ വാങ്ങിയാലും കറി ഇതുപോലെ തയ്യാറാക്കൂ.!! കറിച്ചട്ടി ഉടനെ കാലിയാകും; എത്ര കഴിച്ചാലും മതിയാവില്ല.!! Kerala Style Fish Curry Recipe

Kerala Style Fish Curry Recipe : കിടിലൻ ടേസ്റ്റിൽ ഒരു മീൻ കറി തയ്യാറാക്കാം! കേരളത്തിലെ പലസ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. മാത്രമല്ല ഓരോ മീനുകൾക്ക് അനുസൃതമായും കറി ഉണ്ടാക്കുന്ന രീതികളിൽ വലിയ മാറ്റങ്ങൾ കാണാറുണ്ട്. അത്തരത്തിൽ കുറച്ചു വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വെച്ച് അത് ചൂടായി തുടങ്ങുമ്പോൾ […]

വെറും 5 മിനുട്ടിൽ നാവിൽ കൊതിയൂറും സോഫ്റ്റ് കൊഴുക്കട്ട.!! ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടുണ്ടോ; വിരുന്ന്കാരെ ഞെട്ടിക്കാൻ ആവിയില്‍ വേവിച്ച വിസ്മയം.!! Steamed Soft Kozhukatta recipe

Steamed Soft Kozhukatta recipe : ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടുണ്ടോ വിരുന്ന്കാരെ ഞെട്ടിക്കാൻ ആവിയില്‍ വേവിച്ച വിസ്മയം ഇതിൻറെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും വെറും 5 മിനുട്ടിൽ നാവിൽ കൊതിയൂറും സോഫ്റ്റ് കൊഴുക്കട്ട.!! വ്യത്യസ്ത രീതിയിൽ ഒരു കൊഴുക്കട്ട തയ്യാറാക്കി എടുക്കാം! നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. കൊഴുക്കട്ടയുടെ ഉള്ളിൽ മധുരം നിറച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഈയൊരു […]

വെറും 2 മിനിറ്റിൽ സദ്യയിലെ രുചിയൂറും അവിയൽ.!! ഒറ്റ തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കുക്കറിൽ കൊതിപ്പിക്കും രുചിയിൽ അവിയല്‍.!! Pressure Cooker Aviyal Recipe

Pressure Cooker Aviyal Recipe : “കുക്കറിൽ കൊതിപ്പിക്കും രുചിയിൽ അവിയല്‍ വെറും 2 മിനിറ്റിൽ സദ്യയിലെ രുചിയൂറും അവിയൽ ഒറ്റ തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ ” രുചിയൂറും പ്രഷർ കുക്കർ അവിയല്‍! പച്ചക്കറികൾ ഒന്നും കുഴഞ്ഞു പോകാതെ കുക്കറിൽ പെർഫെക്റ്റ് അവിയൽ റെഡി! സദ്യ സ്പെഷ്യൽ അവിയൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; കല്യാണ സദ്യയിലെ രുചികരമായ അവിയൽ. സദ്യ ഉണ്ടാക്കുമ്പോൾ പലതരത്തിലുള്ള വിഭവങ്ങളെ കുറിച്ചുള്ള ചിന്തകൾ എല്ലാവരുടെയും മനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ടാവും. സദ്യയിൽ […]

ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! ഇതാണ് ആ വൈറൽ റെസിപ്പി; അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി കൊല്ലങ്ങളോളം കേടാവില്ല.!! Special Inji Curry Recipe

Special Inji Curry Recipe : ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! ഇതാണ് ആ വൈറൽ റെസിപ്പി; അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി കൊല്ലങ്ങളോളം കേടാവില്ല ഓണത്തിനും മറ്റ് വിശേഷാവസരങ്ങൾക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഇഞ്ചിക്കറി. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണ് ഇഞ്ചിക്കറി. എന്നാൽ പലർക്കും അത് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച്നോക്കാവുന്ന രുചികരമായ ഒരു ഇഞ്ചിക്കറിയുടെ റെസിപ്പി […]

മാജിക്കൽ റിസൾട്ട്.!! ചെറിയ പീസ് ഇഷ്ടിക മാത്രം മതി; ഓട്ടുപാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇതിലും എളുപ്പവഴി വേറെയില്ല.!! Copper Brass vessels Easy cleaning tip

Copper Brass vessels easy cleaning tip : “മാജിക്കൽ റിസൾട്ട്.!! ചെറിയ പീസ് ഇഷ്ടിക മാത്രം മതി; ഓട്ടുപാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇതിലും എളുപ്പവഴി വേറെയില്ല” നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളിൽ ചിലതാണ് നിലവിളക്ക്, പല തരത്തിലുള്ള ഓട്ടുപാത്രങ്ങൾ തുടങ്ങിയവയെല്ലാം.. കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ഓട്ട് വിളക്ക്, ഓട്ടുപാത്രങ്ങൾ എന്നിവയിൽ എല്ലാം ക്‌ളാവ് പിടിച്ചാൽ പിന്നെ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഉറച്ചുകഴുകി വൃത്തിയാക്കിയാൽ അതുപോലെ തന്നെ ഇവയെല്ലാം വൃത്തിയാക്കുന്നതിനായി കെമിക്കൽ […]

ഒറ്റ യുസിൽ റിസൾട്ട്.!! ഈ ഒരു വെള്ളം മാത്രം മതി മുറ്റത്തെ പുല്ല് വളരെ പെട്ടന്ന് മാറ്റിയെടുക്കാം; ഇനി വീടിന്റെ പരിസരത്ത് പോലും പുല്ല് മുളക്കില്ല.!! Grass Cleaning Tips

Grass Cleaning Tips at Home.: “ഒറ്റ യുസിൽ റിസൾട്ട്.!! ഈ ഒരു വെള്ളം മാത്രം മതി മുറ്റത്തെ പുല്ല് വളരെ പെട്ടന്ന് മാറ്റിയെടുക്കാം; ഇനി വീടിന്റെ പരിസരത്ത് പോലും പുല്ല് മുളക്കില്ല” മഴക്കാലമായാൽ വീടിന് ചുറ്റുമുള്ള പറമ്പിലും, പൂന്തോട്ടത്തിമെല്ലാം പുല്ല് കെട്ടിനിൽക്കുന്നത് ഒരു വലിയ പ്രശ്നമാണ്. ചെറിയ രീതിയിലുള്ള പുല്ലുകൾ വലിയ പ്രശ്നക്കാര്‍ അല്ല എങ്കിലും കൂടുതൽ അളവിൽ പുല്ല് വളർന്നു കഴിഞ്ഞാൽ അതിനകത്ത് ഇഴജന്തുക്കളും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മഴക്കാലമായാൽ വീടിന്റെ […]

ഇതുപോലെ ഉപ്പിലിട്ടാൽ ബീറ്റ്‌റൂട്ടിൽ പെട്ടന്ന് ഉപ്പു പിടിക്കും.!! ബീറ്റ്റൂട്ട് ഇങ്ങനെ ഉപ്പിലിട്ടാൽ വർഷങ്ങളോളം കേടു വരില്ല; കൊതിയൂറും ബീറ്റ്‌റൂട്ട് ഉപ്പിലിട്ടത്.!! Salted Beetroot pickle Recipe

Salted Beetroot Recipe : കാരറ്റ് മാങ്ങ ഇതൊക്കെ ഉപ്പിലിടുന്ന പോലെ നമുക്ക് ബീറ്റ്റൂട്ട് ഉപ്പിലിടാം, ബീറ്റ്റൂട്ട് വളരെ ഹെൽത്തി ആയിടുള്ളത് ആണ്, ഇപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന മന്തിയുടെയും മറ്റ് ആഹാരങ്ങളുടെ കൂടെയും കിട്ടുന്നതാണ് ബീറ്റ്റൂട്ട് ഉപ്പിൽ ഇട്ടത്ഇത് കുട്ടികൾക്ക് എല്ലാം വളരെ ഇഷ്ടം ഉള്ളതാണ്എന്നാൽ പുറത്ത് നിന്ന് കഴിക്കുന്നത് എത്ര ഹെൽത്തി അല്ല. Salted Beetroot pickle Recipe Ingredients ബീറ്റ്റൂട്ട് ഒരുപാട് പോഷകം അടങ്ങിയതാണ്, ബീറ്റ്റൂട്ട് വീട്ടിൽ തന്നെ ഉപ്പിൽ ഇടുമ്പോൾ കേട് […]

ഇളനീർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! എന്റെ പൊന്നോ എന്താ രുചി; വെറും 4 ചേരുവയിൽ വായിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്.!! Ilaneer Pudding Recipe

Ilaneer Pudding Recipe : ഉച്ചയൂണിനോടൊപ്പം അല്ലെങ്കിൽ വിശേഷാവസരങ്ങളിൾ ഭക്ഷണത്തോടൊപ്പം മധുരമുള്ള എന്തെങ്കിലും ഒന്ന് സെർവ് ചെയ്യുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. പായസം പോലുള്ള വസ്തുക്കൾ ഉണ്ടാക്കിയെടുക്കുക കുറച്ചു പ്രയാസകരമായ കാര്യമാണ്.. അതുകൊണ്ട് തന്നെ എളുപ്പത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കുവാൻ ആയിരിക്കും മിക്ക വീട്ടമ്മമാരും ശ്രദ്ധിക്കുക. കുറഞ്ഞ ചേരുവ കൊണ്ട് കുറഞ്ഞ സമയം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഏതു തരാം റെസിപ്പിയും പലരും വീടുകളിൽ ട്രൈ ചെയ്യറുണ്ട്. അത്തരത്തിൽ അധികം പണിപ്പെടാതെ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി […]

ഉള്ളി തോൽ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! ഉള്ളി തോൽ ആരും ഇനി വെറുതെ കളയില്ല; ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ.!! Onion peels uses

Onion peels uses : നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഉള്ളി തോലിന്റെ കുറച്ച് ഉപയോഗങ്ങളെ കുറിച്ചാണ്. സാധാരണ വെളുത്തുള്ളിയുടെയോ സവാളയുടെയോ തോല് നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ആരും ഉള്ളിയുടെ തോല് കളയേണ്ടതില്ല; ഇതുകൊണ്ട് നമ്മുക്ക് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ചിലകാര്യങ്ങൾ നിങ്ങൾക്ക് അറിയുന്നതാകും എന്നാലും പലർക്കും ഇത് പുതിയ അറിവായിരിക്കും. ആദ്യത്തെ ഉപയോഗം എന്താണെന്നു വെച്ചാൽ നമ്മുടെ കാലിന്റെ മുട്ടിനും ജോയിന്റിനും ഒക്കെ വേദന വരുമ്പോൾ ഡോക്ടർമാരും പഴമക്കാരും വേദനയുടെ അവിടെ ചൂടുള്ള […]