Browsing author

Silpa K

എന്റെ പേര് ശിൽപ കെ.. ഞാൻ മലപ്പുറം സ്വദേശിനിയാണ്. എനിക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങളാണ് പുതിയ സിനിമകളും സീരിയലുകളും എല്ലാം. കൂടാതെ വിനോദ പരിപാടികളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 2 വർഷങ്ങളായി സിനിമകളെ കുറിച്ചും പുതിയ വിഭവങ്ങളെക്കുറിച്ചും ഇന്റീരിയർ ഡിസൈനുകളെക്കുറിച്ചും എഴുതുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ എന്നെ സപ്പോർട്ട് ചെയ്യുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും മറക്കരുതേ..

ഈ 5 ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ? ഉണ്ടെങ്കിൽ രക്ഷപെട്ടു! നല്ലകാലം വരാൻ പോകുന്നതിന്റെ സൂചന.!! Lord Sreekrishna your wish will come true astro

Lord Sreekrishna your wish will come true astro : ഈ 5 ലക്ഷണങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ വരാനിരിക്കുന്നത് വലിയ ഭാഗ്യങ്ങൾ!! ജീവിതത്തിൽ കഷ്ടപ്പാടുകൾ വരുമ്പോൾ എല്ലാവരും ദൈവത്തെ തന്നെയാണ് ആശ്രയിക്കുന്നത്. ചിലപ്പോൾ പല പരീക്ഷണങ്ങൾക്ക് ഒടുവിൽ മാത്രമായിരിക്കും ഭഗവാൻ നമ്മളെ കടാക്ഷിക്കുന്നത്. ഇവിടെ പറയുന്ന 5 ലക്ഷണങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഭഗവാൻ നിങ്ങളോടൊപ്പം ഉണ്ടെന്ന് മനസ്സിലാക്കാം. പ്രത്യേകിച്ച് ശ്രീകൃഷ്ണ ഭഗവാനെ വിശ്വസിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടോ എന്ന […]

സാപ്പി മോന് ലക്ഷങ്ങളുടെ സമ്മാനം ഒരുക്കി നടൻ സിദ്ദിഖ്.!! സാപ്പി കുട്ടന് വാപ്പച്ചീടെ സമ്മാനം കണ്ടോ; മക്കൾക്കായി സിദ്ധിഖിന്റെ സർപ്രൈസ് കണ്ടോ.!! Actor Siddique Gave Amazing Gift For Son

Actor Siddique Gave Amazing Gift For Son : മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന നടനാണ് സിദ്ധിഖ്. നായകൻ, വില്ലൻ, സഹനടൻ കോമഡി താരം എന്നിങ്ങനെ അഭിനയത്തിന്റെ മുക്കും മൂലയും പരീക്ഷിച്ചു വിജയം കൈവരിച്ച താരമാണ് സിദ്ധിഖ്‌. 1990 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഇൻ ഹരിഹർ നഗറിലെ അഭിനയത്തിലൂടെയാണ് പ്രേക്ഷക ഹൃദയത്തിൽ സിദ്ധിഖ്‌ എന്ന നടൻ ആഴത്തിൽ പതിഞ്ഞത്. പിന്നീട് ഗോഡ് ഫാദർ, ലേലം ക്രൈം ഫയൽ ഉൾപ്പെടെ ഹിറ്റുകളുടെ ഒരു ഘോഷയാത്രയിൽ […]

കാവ്യക്കും ദിലീപേട്ടനും ഒപ്പമുള്ള കുട്ടി താരങ്ങൾ ആരാണെന്ന് മനസ്സിലായോ; ഫോട്ടോ പങ്കുവെച്ച് സ്റ്റിൽ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ.!! Gopika Anil with Dileep and Kavya Madhavan

Gopika Anil with Dileep and Kavya Madhavan : മലയാള സിനിമയിലേക്ക് ബാലതാരമായി വന്ന് ഇപ്പോൾ പരമ്പരയിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഗോപിക അനിൽ. കഴിഞ്ഞ ജനുവരി 28-നായിരുന്നു ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. നടനായും, ടെലിവിഷൻ അവതാരകനായും മലയാളികളുടെ മനസിൽ ഇടം പിടിച്ച നായകനാണ് ഗോവിന്ദ് പത്മസൂര്യ. ഗോപികയുടെയും ജിപിയുടെയും വിവാഹ ദിവസത്തെയും, വിവാഹത്തിന് മുൻപുള്ള ചടങ്ങിലെ വിശേഷങ്ങളുമാണ് വൈറലായി മാറിയിരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് […]

കാക്കക്ക് നിത്യവും ഈ കാര്യം ചെയ്താൽ.!! സമ്പത്തും ഐശ്വര്യവും കുതിച്ച് ഉയരും; അനുഭവം ഗുരു.!! Lucky star crow at home astrology

Lucky star crow at home : നമ്മുടെ വീട്ടിൽ മുതിർന്നവർ ഉണ്ടെങ്കിൽ ഓരോ കാര്യങ്ങൾക്കും ഓരോ ശകുനത്തെ പറ്റി പറയാറുണ്ട് അല്ലേ. ചിലത് നല്ലത് ആണെങ്കിൽ മറ്റു ചിലത് ഒക്കെ അപകടസൂചനയുമാണ്. ഓർത്ത കറുത്ത പൂച്ച വട്ടം കറങ്ങിയാൽ അപകടം ഉറപ്പ് എന്നൊക്കെ പറയുന്നത് പോലെ. അതു പോലെ വളരെ അധികം സൂചനകൾ നൽകുന്ന പക്ഷിയാണ് കാക്ക. കാക്ക ശുഭസൂചനകളും അപകടസൂചനകളും പലവിധത്തിൽ നമ്മെ അറിയിക്കുന്നു. പറ്റു പക്ഷികളെ പോലെ അല്ല കാക്ക. ഇവ പിതൃലോകത്ത് […]

“അച്ഛൻ അമ്മയെ ഉപേക്ഷിച്ചത് എന്റെ ഈ അസുഖം കാരണം” സോഷ്യൽ മീഡിയയിൽ വൈറലായ ആ ദമ്പതികൾ ഇവരാണ്; പ്രണയ കഥ തുറന്നു പറഞ്ഞ് വൈറൽ ദമ്പതികൾ.!! Viral couples Shalini and Shivan Interview

Viral couples Shalini and Shivan Interview : സോഷ്യൽ മീഡിയയിലൂടെ വൈറലായ നിരവധി താരങ്ങളെ നമുക്കറിയാം. അവർ തങ്ങളുടെ കഴിവും, ആത്മാർത്ഥതയും ആത്മവിശ്വാസവും കൊണ്ടാണ് പലതും നേടിയെടുത്തിട്ടുള്ളത്. പലവിധ രോഗങ്ങൾ ഉണ്ടായിട്ടും അവയോട് പൊരുതി ജീവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരിൽ ചിലരെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ കഴിവുകൊണ്ടും ആത്മബലം കൊണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് ശാലിനി. ഇതിനോടകം തന്നെ ശാലിനിയുടെ നിരവധി വീഡിയോകളും ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ജന്മനാ […]

ഉപ്പനെ വീട്ടിലോ പരിസരത്തോ കണ്ടാൽ ഉടനെ ഇങ്ങനെ ചെയ്യൂ.!! നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കും ഉറപ്പ്.. ഇത് ഒരു സാധാരണ പക്ഷിയല്ല.!! Unknown Facts about Uppan At Home

Unknown Facts about Uppan At Home : നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ ഈ പക്ഷികൾ വീട്ടിൽ വരുമ്പോൾ അത് വീടിന് എത്രമാത്രം ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരും എന്നത് പലർക്കും അറിയില്ല. ഉപ്പൻ വീട്ടിൽ വരുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ചെമ്പോത്ത്, ഈശ്വര കാക്ക, ഉപ്പൻ എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഈ പക്ഷി വീട്ടിൽ വരികയാണെങ്കിൽ അത് ഐശ്വര്യത്തെയും അഭിവൃദ്ധിയുടെയും അടയാളമായി കണക്കാക്കാം. പുരാണങ്ങളിൽ […]

“ആ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇനിയില്ല” എട്ടാം വിവാഹ വാർഷിക ദിനത്തിൽ മകൾക്ക് മുന്നിൽ വീണ്ടും വിവാഹിതരായി ദമ്പതികൾ.!! Couples recreating their wedding day Viral news

Couples recreating their wedding day Viral news : ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും തനിക്ക് ഇണങ്ങുന്ന തന്നെ ഇഷ്ടപ്പെടുന്ന ജീവിത സഖിയെ സ്വന്തമാക്കുന്നതും ദാമ്പത്യ ജീവിതം നയിക്കുന്നതും. മാത്രമല്ല കല്യാണ സുദിനത്തിൽ മണവാട്ടിയായി ചമയങ്ങളും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് നിൽക്കുന്നത് ഏതൊരു പെൺകുട്ടിയെയും സംബന്ധിച്ചടത്തോളം അസുലഭ മുഹൂർത്തം ആയിരിക്കും. എന്നാൽ അത്തരം ആഘോഷ പൂർവ്വമായ ചടങ്ങുകൾ ഒന്നും ഇല്ലാതെ വിവാഹം കഴിക്കേണ്ടി വന്നാൽ ഉള്ള അവസ്ഥ എങ്ങനെയിരിക്കും? അത്തരത്തിലൊരു അവസ്ഥയിലൂടെയായിരുന്നു കഴിഞ്ഞ […]

സാന്ത്വനത്തിലെ ദേവി ഏടത്തിയുടെ വിശേഷങ്ങൾ അറിയണ്ടേ.!! ചിപ്പിയും കുടുംബവും.!! Chippi and Family

Chippi and Family : മലയാളികൾക്ക് മുമ്പിൽ ഒരിക്കലും ചിപ്പി എന്നെ നടിയെ നമ്മൾ ആരും തന്നെ പരിചയപെടുത്തേണ്ട ആവശ്യം ഇല്ല ഏത് തരം പ്രേക്ഷകർക്കും വളരെ അധികം സുപരിചിതയായ ചിപ്പി ശ്രീജിത്ത്‌ ഇന്ന് സാന്ത്വനം എന്നുള്ള ഹിറ്റ് പരമ്പരയിലെ ശ്രീദേവിയായി കയ്യടികൾ നേടുകയാണ്. ഏറെ മിനിസ്‌ക്രീൻ ആരാധകരെ ചുരുങ്ങിയ കാലയളവിൽ കരസ്ഥമാക്കിയ ഈ ഹിറ്റ് പരമ്പരയുടെ നിർമാതാവും താരം തന്നെ. സോഷ്യൽ മീഡിയയിൽ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുള്ള താരം ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. […]

ആരാധകരുടെ മനം കവർന്ന് സാന്ത്വനം കുടുംബം; പുതുവർഷത്തിൽ ആരാധകർക്ക് ആശംസകളുമായി പ്രിയ താരങ്ങൾ, ചിത്രങ്ങൾ വൈറൽ.!! Santhwanam family new year wishes

Santhwanam family new year wishes : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ ആഴത്തിലുള്ള സ്നേഹബന്ധങ്ങളുടെ കഥ പറയുന്ന വ്യത്യസ്ത പരമ്പരയാണ്. തമിഴ് സീരിയലായ പാണ്ഡിയൻ സ്റ്റോറിൻ്റെ മലയാള റീമേക്കാണ് മലയാളത്തിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം. മലയാളത്തിൽ വന്നതോടെ നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. മൂന്നു വർഷങ്ങൾ പിന്നിട്ടിട്ടും റേറ്റിങ്ങിൽ ഒട്ടും പിറകോട്ട് പോകാതെ പ്രേക്ഷക പ്രീതി നേടി മുന്നോട്ട് പോകുകയാണ് ഇപ്പോഴും. എന്നാൽ സംവിധായകൻ ആദിത്യൻ്റ മരണത്തോടെ സീരിയൽ 5 […]

കറ്റാർവാഴയും കറിവേപ്പിലയും മാത്രം മതി.!! ഇനി ഡൈ ഉപയോഗിക്കുകയെ വേണ്ട; ഇതുകൊണ്ട് മുടി കറുപ്പിച്ചാൽ മാസങ്ങളോളം നിറം മങ്ങുകയേയില്ല.!! Aloevera long lasting hair dye

Aloevera long lasting hair dye : മുടിയിലുണ്ടാകുന്ന നര പ്രായഭേദമന്യെ ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. അത്കൊണ്ട് തന്നെ ഇന്ന് മാർക്കറ്റുകളിൽ കെമിക്കലുകൾ അടങ്ങിയ നിരവധി ഹെയർ ഡൈ പാക്കറ്റുകൾ ലഭ്യമാണ്. എന്നാൽ മിക്കതും ഉപയോഗിച്ച് കുറച്ച് ദിവസം കൊണ്ട് തന്നെ കറുപ്പ് നിറം നഷ്ടമാവുന്നതായാണ് കാണാറുള്ളത്. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീട്ടിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ഹെയർ ഡൈ ആണ് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഹെയർ ഡൈ വെളുത്ത മുടികൾ […]