Browsing author

Silpa K

എന്റെ പേര് ശിൽപ കെ.. ഞാൻ മലപ്പുറം സ്വദേശിനിയാണ്. എനിക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങളാണ് പുതിയ സിനിമകളും സീരിയലുകളും എല്ലാം. കൂടാതെ വിനോദ പരിപാടികളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 2 വർഷങ്ങളായി സിനിമകളെ കുറിച്ചും പുതിയ വിഭവങ്ങളെക്കുറിച്ചും ഇന്റീരിയർ ഡിസൈനുകളെക്കുറിച്ചും എഴുതുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ എന്നെ സപ്പോർട്ട് ചെയ്യുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും മറക്കരുതേ..

എടാ മോനെ കണ്ടോ.!! ഇവർ റംഗൻ്റെ പിള്ളേറാ.. തീപ്പൊരി പാറിപിച്ച ആവേശം ഒരു മുഴുനീളൻ “ഫ ഫ” ഷോ.!! Avesham Fahad Fasil Movie Review

Avesham Fahad Fasil Movie Review : തിയേറ്ററിലും ബോക്സ്‌ ഓഫീസിലും പ്രേക്ഷകരുടെ മനസ്സിലും ആവേശത്തിരയിളക്കിയ അടുത്ത് കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ചിത്രം ഏതാണെന്നു ചോദിച്ചാൽ മലയാള സിനിമ പ്രേമികൾ ഒരേ സ്വരത്തിൽ പറയുന്നത് ആവേശം സിനിമയെക്കുറിച്ച് തന്നെ ആയിരിക്കും. പാട്ട്, ഡാൻസ്, ആക്ട്, തുടങ്ങി എല്ലാത്തിലും തങ്ങളുടെ ഏറ്റവും ബെസ്റ്റ് കൊടുത്ത് ഓരോ അഭിനേതാക്കളും അഭിനയിച്ച ചിത്രമാണ് ആവേശം. എന്നാൽ എടുത്തു പറയേണ്ടത് അല്ലെങ്കിൽ എടുത്ത് പറയിപ്പിച്ചു കൊണ്ട് തന്റെ മറ്റൊരു കരിയർ […]