എടാ മോനെ കണ്ടോ.!! ഇവർ റംഗൻ്റെ പിള്ളേറാ.. തീപ്പൊരി പാറിപിച്ച ആവേശം ഒരു മുഴുനീളൻ “ഫ ഫ”…

Avesham Fahad Fasil Movie Review : തിയേറ്ററിലും ബോക്സ്‌ ഓഫീസിലും പ്രേക്ഷകരുടെ മനസ്സിലും ആവേശത്തിരയിളക്കിയ അടുത്ത് കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ചിത്രം ഏതാണെന്നു ചോദിച്ചാൽ മലയാള സിനിമ പ്രേമികൾ ഒരേ സ്വരത്തിൽ പറയുന്നത് ആവേശം