മഴയ്ക്ക് മുൻപ് കടലാസ് ചെടി ഇങ്ങനെ ചെയ്യൂ മഴക്കാലത്ത് ബോഗൺവില്ല ചെടികൾ നശിക്കാതിരിക്കാൻ മെയ് മാസത്തിൽ…
Bougainvilla plant care in May : ഈ ചൂട് കാലത്ത് എല്ലാ വീട്ടിലും കാണുന്ന ഒരു ചെടിയാണ് കടലാസ്പൂവ്. പലനിറത്തിൽ കടലാസ്പൂവ് കാണാൻ നല്ല ഭംഗിയാണ്, ഈ പൂവിന്റെ ഒരു പ്രത്യേകത കുറേ കാലം കൊഴിയാതെ നിൽക്കും എന്നതാണ്ഇത് ഇപ്പോൾ ഒരു പാട് നിറത്തിൽ കിട്ടും,!-->…