Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കർക്കിടക മാസത്തിൽ രാമായണം പാരായണം ചെയ്യാൻ പറ്റാത്തവർ ഈ ഒറ്റവരി മന്ത്രം ചൊല്ലൂ, സമ്പൂർണ്ണ രാമായണ ഫലം കിട്ടും.!! Do These Things In Karkkidakam month

Do These Things In Karkkidakam month : “കർക്കിടക മാസത്തിൽ രാമായണം പാരായണം ചെയ്യാൻ പറ്റാത്തവർ ഈ ഒറ്റവരി മന്ത്രം ചൊല്ലൂ, സമ്പൂർണ്ണ രാമായണ ഫലം കിട്ടും” കർക്കിടകം ഒന്ന് തുടങ്ങുമ്പോൾ പഞ്ഞമാസ കാലത്തിന് തുടക്കമായി എന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു മാസവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. കർക്കിടക മാസത്തെ വിശേഷിപ്പിക്കുന്നത് ഉത്തരായനം അവസാനിച്ച് ദക്ഷിണായനം തുടങ്ങുന്ന മാസം എന്ന രീതിയിലാണ്. അതായത് ഈയൊരു സമയത്ത് സൂര്യൻ […]