Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

തെങ്ങിൽ കായ്‌ഫലം കുറവാണോ? എങ്കിൽ ഇങ്ങനെ ഒന്ന് നട്ട് നോക്കൂ; രണ്ട് വർഷം കൊണ്ട് കായ്‌ഫലം ഇരട്ടിയാക്കാം.!! Easy Coconut Tree Cultivation

Easy Coconut Tree Cultivation : നമ്മുടെ നാട്ടിലെ മിക്ക വിഭവങ്ങളും നാളികേരം അരച്ച് തയ്യാറാക്കുന്നവയാണ്. എന്നാൽ ഇന്ന് തേങ്ങയുടെ വില കേട്ടാൽ തേങ്ങ അരച്ചുള്ള കറികൾ ഉണ്ടാക്കാൻ എല്ലാവരും ഒന്ന് പിന്നിലേക്ക് നിൽക്കും. അതേസമയം അത്യാവശ്യം പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള തേങ്ങ വീട്ടിൽ തന്നെ ഒരു തെങ്ങ് നട്ട് അതിൽ നിന്നും ഉല്പാദിപ്പിച്ച് എടുക്കാവുന്നതാണ്. തെങ്ങ് നല്ല രീതിയിൽ വളർന്ന് കായ്ഫലങ്ങൾ ലഭിക്കുന്നതിനായി എങ്ങിനെ നട്ടുവളർത്തണമെന്ന് വിശദമായി മനസ്സിലാക്കാം. തെങ്ങ് നടാനായി തിരഞ്ഞെടുക്കുമ്പോൾ നല്ല ഇനം […]

മഴയ്ക്ക് മുൻപ് കടലാസ് ചെടി ഇങ്ങനെ ചെയ്യൂ മഴക്കാലത്ത് ബോഗൺവില്ല ചെടികൾ നശിക്കാതിരിക്കാൻ മെയ് മാസത്തിൽ ഈ വളം കൊടുക്കൂ; മെയ് മാസ പരിചരണം.!! Bougainvilla plant care in May

Bougainvilla plant care in May : ഈ ചൂട് കാലത്ത് എല്ലാ വീട്ടിലും കാണുന്ന ഒരു ചെടിയാണ് കടലാസ്പൂവ്. പലനിറത്തിൽ കടലാസ്പൂവ് കാണാൻ നല്ല ഭംഗിയാണ്, ഈ പൂവിന്റെ ഒരു പ്രത്യേകത കുറേ കാലം കൊഴിയാതെ നിൽക്കും എന്നതാണ്ഇത് ഇപ്പോൾ ഒരു പാട് നിറത്തിൽ കിട്ടും, ഒരുമിച്ച് ഒരു കൂട്ടമായി ആണ് കടലാസ് പൂവ് ഉണ്ടാവുക. ഇത് ഒരു ചെറിയ തണ്ട് നട്ടാൽ മതി, അതിൽ നിന്ന് തന്നെ ഒരുപാട് ഉണ്ടാകും. ഈ ചെടി ചൂട് […]

ഈ ഒരു സൂത്രം മാത്രം മതി ഗ്രോബാഗിൽ ഇഞ്ചിക്കൃഷി തഴച്ചു വളരാൻ; ഒരു ചെറിയ കഷ്ണം ഇഞ്ചിയിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം.!! Ginger Cultivation In Grow Bag

Ginger Cultivation In Grow Bag : ഇനി ഗ്രോബാഗിൽ കിലോ കണക്കിന് ഇഞ്ചി കിട്ടും. നമ്മുടെ അടുക്കളയിൽ എടുക്കാൻ ആവശ്യമായ ഇഞ്ചി എങ്ങനെ വീട്ടിൽ തന്നെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് നോക്കാം. കറി ഇഞ്ചി വിത്തുകൾ ഉപയോഗിച്ചുകൊണ്ട് ഏതുസമയത്തും നമുക്ക് ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്. കൃഷിക്കായി ഇഞ്ചി വിത്ത് തിരഞ്ഞെടുക്കുമ്പോൾ വണ്ണം കുറഞ്ഞ നല്ല മൂത്ത ഇഞ്ചി നോക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ ചുണ്ട് ഉള്ളതും തൊലി പോകാത്തതും ആയിട്ടുള്ള ഇഞ്ചി […]

ഇടിച്ചക്ക മുറിക്കാൻ ഇതിനേക്കാൾ എളുപ്പ വഴി വേറെയില്ല; ഇടിച്ചക്കയുടെ തൊലി ആപ്പിൾ പോലെ ചെത്തിയെടുക്കാം.!! Tender Jackfruit cleaning tip

Tender Jackfruit cleaning tips : മിക്ക ആളുകൾക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും ഇടിച്ചക്ക ഉപയോഗിച്ച് ഉള്ള തോരനും,കറികളുമെല്ലാം. എന്നാൽ അത് വൃത്തിയാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. മിക്കപ്പോഴും ചക്കയിലെ മുളഞ്ഞിയും,മറ്റും പോകാതെ കഷ്ടപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ ചക്കയുടെ കറയും, തോലുമെല്ലാം കളയാനായി ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ പറഞ്ഞു തരുന്നത്. ആദ്യം ചക്ക മുള്ളോട് കൂടി തന്നെ നടുകെ മുറിച്ച് അതിനെ അത്യാവശ്യം വലിപ്പമുള്ള പല […]

ടിഷ്യു പേപ്പർ ഉണ്ടോ? ഇഞ്ചി നടാൻ ഇനി സ്ഥലം വേണ്ട.!! ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ ഇഞ്ചി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! Ginger Krishi using Tissue Paper

Ginger Krishi using Tissue Paper : “ടിഷ്യു പേപ്പർ ഉണ്ടോ ഇഞ്ചി നടാൻ ഇനി സ്ഥലം വേണ്ട ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ ഇഞ്ചി പറിക്കാം ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! ഇഞ്ചി മുളപ്പിച്ചെടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല” വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ട് കാലത്ത് വീടിനോട് ചേർന്ന് ചെറിയ രീതിയിൽ ഒരു തൊടിയെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി അവിടെത്തന്നെ […]

മുട്ടത്തോട് മാത്രം മതി.!! ചെടിച്ചട്ടിയിൽ പച്ചമുളക് കാടുപിടിച്ച് ഉണ്ടാകുവാൻ; ചെടി ചട്ടിയിൽ ഇനി കിലോ കണക്കിന് പച്ചമുളക് ഒറ്റ രൂപ ചിലവില്ല.!! Egg Shell Fertilizer for Chilly plant

Egg Shell Fertilizer for Chilly : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും എപ്പോഴും […]

സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ.!! കല്യാണത്തിന് പോകാൻ സാരി ഉടുക്കുന്നവർ ഇതൊന്നു കണ്ടാൽ പെട്ടെന്ന് സുന്ദരി ആകാം; ഇനി എന്തെളുപ്പം.!! Saree Folding Easy Tricks

Saree Folding Easy Tricks : കല്യാണത്തിനും മറ്റ് പരിപാടികൾക്കും പോവുമ്പോൾ സാരിയൊക്കെ ഉടുത്ത് നന്നായി ഒരുങ്ങി ആണ് നമ്മൾ പോവാറുളളത്. എല്ലാ സാരികളും ഒരുപോലെ അല്ല. ചില സാരികൾ ഉടുക്കുമ്പാൾ നന്നായി തന്നെ വൃത്തിയിൽ ഉണ്ടാകും. എന്നാൽ പട്ട് സാരിയാണെങ്കിൽ ഇത് എത്ര ശ്രമിച്ചിട്ടും ഒതുങ്ങി നിൽക്കാറില്ല. കല്യാണത്തിനൊക്കേ പോവുമ്പോൾ മിക്കവാറും പട്ട് സാരിയാവും ഉടുക്കുന്നത്. ഈ സാരിയുടെ പ്ലീറ്റസ് എടുക്കുമ്പോൾ കൈയിൽ നിന്ന് വിട്ട് പോവാറുണ്ട്. അത് മാത്രമല്ല എല്ലാം അറ്റവും ഒരേ ലെവലിൽ […]

ഈ ഒരു വളം മാത്രം മതി.!! ചാരം കൊണ്ട് ഇങ്ങനെ ചെയ്‌താൽ ഇനി കിലോക്കണക്കിന് പയർ പൊട്ടിച്ചു മടുക്കും; പയർ കൃഷിയിൽ 100 മേനി വിളവ് നേടാം.!! Payar Krishi tip Using Wood Ash

Payar Krishi tip Using Wood Ash : നമ്മുടെ നാട്ടിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. ചിട്ടയായ വള പ്രയോഗവും പരിചരണവും ഉണ്ടെങ്കിൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പയർ വിളവെടുത്ത് തുടങ്ങാം. പ്രോട്ടീന്റെ കലവറയായ പയറിലെ വളപ്രയോഗത്തെ കുറിച്ചാണ് ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. പലർക്കും ഉള്ള ഒരു പ്രധാന സംശയമാണ് പയറിനകത്ത് ചാരം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത്. ഈ അറിവില്ലായ്മ കാരണം പലരും […]

ഇത് ഒരു സ്പൂൺ മാത്രം മതി.!! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്; നടുവ് വേദന, ശരീരവേദനകൾ അകറ്റാനും, പ്രസവരക്ഷക്കും, നിത്യയൗവനത്തിനും ഉള്ളി ലേഹ്യം.!! Special Ulli Lehyam Recipe

Special Ulli Lehyam Recipe : പല രീതികളിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ഇന്ന് മിക്ക ആളുകളും ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. രക്തക്കുറവ്, കൈകാൽ തരിപ്പ്, തളർച്ച പോലുള്ള പല പ്രശ്നങ്ങൾക്കും കാലങ്ങളായി മരുന്നു കഴിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തയ്യാറാക്കി നോക്കാവുന്ന ഒരു ഉള്ളി ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉള്ളി ലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കിലോ ചെറിയ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തത്, കാൽ കിലോ അളവിൽ ഈന്തപ്പഴം […]

ഇനി കിലോ കണക്കിന് പേരക്ക വിളവെടുക്കാം; പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും നിറയെ കായ്ക്കാൻ ഇതാ ഒരു കിടിലൻ സൂത്രപ്പണി.!! Guava air layering tips

Guava air layering tips : വളരെയധികം ഔഷധഗുണമുള്ളതും നിറയെ വിറ്റാമിനുകൾ അടങ്ങിയതുമായ ഒരു ഫലവർഗമാണ് പേരയ്ക്ക എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ ഇതിന്റെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ് ഇന്ന്. തമിഴ്നാട്ടിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത പേരയ്ക്ക വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും നാടൻ പേരക്കയുടെ രുചിയോ ഗുണമോ ഒന്നും തന്നെ ഇതിന് ഉണ്ടാകില്ല എന്നതാണ് വസ്തുത. അതുകൊണ്ട് എങ്ങനെ വീട്ടിൽ പേര […]