Browsing author

Malavika Dev

എന്റെ പേര് മാളവിക ദേവ്. പത്തനംതിട്ട സ്വദേശിയാണ്. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം.. കൂടാതെ സിനിമകളും ടെലിവിഷൻ പരിപാടികളും ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാനപ്പെട്ട ഒരു വിനോദം. കഴിഞ്ഞ 5 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ..

ചെറുനാരങ്ങ വളർത്താൻ ശ്രമിച്ചു നിരാശപ്പെട്ടവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. നിങ്ങൾക്കും വിജയകരമായി ചെറുനാരങ്ങ വളർത്താം. | Cherunarnga Krishi

Cherunarnga Krishi : “ചെറുനാരങ്ങ വളർത്താൻ ശ്രമിച്ചു നിരാശപ്പെട്ടവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. നിങ്ങൾക്കും വിജയകരമായി ചെറുനാരങ്ങ വളർത്താം” ചെറു നാരക ചെടി വലുതാവുമ്പോൾ അതിന് ഇല കൊഴിയൽ, മഞ്ഞ വരൽ പോലത്തെ അസുഖങ്ങൾ ബാധിക്കാറുണ്ട്. ഇവക്ക് പരിഹാരമായ ഒരു പോട്ടി മിക്സ്‌ ആണ് നമ്മൾ തയ്യാറാക്കാൻ പോവുന്നത്. അതിന് ആദ്യം വേണ്ടത് കരിയില കമ്പോസ്റ്റ് ആണ്. കുറച്ചു കരിയില കമ്പോസ്റ്റ് എടുത്ത് അതിലേക് കുറച്ചു മേൽമണ്ണും ചാണകപ്പൊടിയും തരി കൂടിയ മണലും […]

വ്യത്യസ്തമായ ഡിസൈനിൽ തീർത്ത അതിമനോഹരമായ ഒരു ഒറ്റ നില വീട്.!! 2630 sq.ft Beautiful Variety home

2630 sq.ft Beautiful Variety home : 2630 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണ്. എക്സ്റ്റീരിയറും ഇന്റീരിയറും ഒരുപോലെ മനോഹരമായ ഒരു വീടാണിത്. കൊല്ലം ജില്ലയിലാണ് ഈ വീട് വരുന്നത്. 70 ലക്ഷത്തിന്റെ വീടാണിത്. SR Associates ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുറ്റത്ത്‌ വിശാലമായ ലാൻഡ് സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ട്‌ എൽ ഷെയിപ്പിലാണ് ഉള്ളത്. സിറ്റ് ഔട്ടിൽ ചെറിയൊരു പൂജ യൂണിറ്റ് കൊടുത്തിട്ടുണ്ട്. 2630 sq.ft Beautiful Variety home വീടിന്റെ […]

രാവിലെന്തെളുപ്പം😋ഗോതമ്പ് കൊണ്ട് നല്ല പഞ്ഞിപോലെ സോഫ്റ്റ് ഇടിയപ്പം കിട്ടാൻ ഇങ്ങനെചെയ്യൂ | Soft Idiyappam recipe

Soft Idiyappam recipe : സ്വർണ നിറത്തിൽ പഞ്ഞി പോലെ ഒരു സൂപ്പർ പലഹാരം. 👌🏻😋രാവിലെ ഇനി ഇരട്ടി സന്തോഷം.നല്ല സ്വർണ നിറത്തിൽ പഞ്ഞി പോലെ ഒരു പലഹാരം, രാവിലെ ഇനി എന്തെളുപ്പം. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വേണ്ടി വന്നിരിക്കുമ്പോൾ, ഇതുപോലൊരു പലഹാരം കണ്ടു കഴിഞ്ഞാൽ കഴിക്കാതിരിക്കാൻ പറ്റുമോ? അത് മാത്രമല്ല അരിയെ പേടിച്ച് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവർക്ക് ഒരു സന്തോഷവാർത്ത കൂടിയാണ് ഈ ഒരു പലഹാരം. ഗോതമ്പ് കൊണ്ട് വളരെ രുചികരമായ ഒരു ഇടിയപ്പമാണ് തയ്യാറാക്കുന്നത് എന്ന് പറയുമ്പോൾ […]

കടയിൽ പോയി സമയം കളയണ്ട, ഫ്രയിങ് പാനിൽ ഇനി ആർക്കും ഉണ്ടാക്കാം കേരള ബേക്കറി ബ്രഡ് | Soft Bread recipe

Soft Bread recipe : ബേക്കറി ബ്രഡ് ഇഷ്ടാമില്ലാത്തവർ ആരും ഇല്ല, അതിന്റെ രണ്ട് പ്രധാന കാരണങ്ങൾ ഒന്ന്, ബേക്കറി ബ്രഡ് എപ്പോഴും നല്ല സോഫ്റ്റ്‌ ആണ്‌, രണ്ടാമത്തെ കാരണം സ്വാദ് 😋. ഇതിനൊക്കെ പുറമെ ബേക്കറിയുടെ അടുത്ത് കൂടെ പോകുമ്പോൾ ഉള്ള മണം 😍. ഇതൊക്കെ എന്നും ബേക്കറി ബ്രഡ് മലയാളിയുടെ പ്രിയപ്പെട്ട ഒന്നായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു.എപ്പോഴും ബേക്കറിയിൽ പോയി വാങ്ങുന്ന ബ്രഡ് എങ്ങനെ ആണ്‌ വീട്ടിൽ തയ്യാറാക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? Soft Bread […]

ഇന്നേ വരെ കഴിച്ചു കാണില്ല ഇതിന്റെ രുചി അറിഞ്ഞാൽ വിടില്ല; ചോറിനൊപ്പം വിളമ്പാവുന്ന ഒരു കിടിലൻ കറിക്കൂട്ട് ചെമ്മീൻ ഉള്ളി തോരൻ | Chemmeen ulli thoran

Chemmeen ulli thoran : ചോറിനൊപ്പം വിളമ്പാവുന്ന ഒരു കിടിലൻ കറിക്കൂട്ട്. നമ്മുടെ അടുക്കളയിലെ ചേരുവകളും അൽപ്പം ചെമ്മീനും ഉണ്ടെങ്കിൽ രുചികരമായ ചെമ്മീൻ ഉള്ളി തോരൻ തയ്യാറാക്കാം. മീൻ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അതിൽ തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് ചെമ്മീൻ. മറ്റു മത്സ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായ രുചിയും മണവും ആയതുകൊണ്ട് നല്ല ചെമ്മീൻ ഒരല്പം മതി കറിയുടെ രുചിയും മണവും മാറ്റിമറിക്കാൻ. Ingredients Chemmeen ulli thoran നമ്മുടെ നാടൻ തോരൻ പലതരമുണ്ട്, എന്നാൽ […]

അരിപ്പൊടി ഉണ്ടോ? 1കപ്പു അരിപൊടി കൊണ്ട് വെറും10 മിനുട്ടിൽ കറുമുറാ കഴിക്കാം എരിവുള്ള ഈ ചായ പലഹാരം | Rice Flour Snack

Rice Flour Snack : ഇത് കണ്ടാൽ ഒരെണ്ണം എടുത്തു കഴിക്കാതെ പോകാൻ ആകില്ല. ഒരു കപ്പ് അരി പൊടി മതി. അരിപ്പൊടി കൊണ്ട് എന്ത് പലഹാരം ഉണ്ടാക്കിയാലും എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് വളരെ രുചികരമാണ് അരിപ്പൊടി കൊണ്ടുള്ള പലഹാരങ്ങൾ പൊതുവേ നല്ല ക്രിസ്പി ആയിട്ടുള്ള ഇങ്ങനത്തെ പലഹാരങ്ങൾ കഴിക്കാനും വളരെ രുചികരമാണ്, മുറുക്ക് പോലുള്ള വിഭവങ്ങൾ ആണ്‌ സാധാരണ നമുക്ക് ശീലം ഉള്ളത്, അരിപ്പൊടി ചേർത്തിട്ടുള്ള മുറുക്ക് അതുപോലെ അരിപ്പൊടി പലതരത്തിൽ ആക്കിയിട്ടുള്ള വറുത്തെടുക്കുന്ന വിഭവങ്ങൾ […]

വെറും 6 cent ൽ നിർമ്മിച്ച ആരെയും കൊതിപ്പിക്കും മാജിക്കൽ വീട്; വീടും പ്ലാനും കാണാം | 6 cent 2500 sqft home

6 cent 2500 sqft home : സ്വപ്ന സുന്ദരമായ ഒരു വീടാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. ആറ് സെന്റ് സ്ഥലത്ത് 2,500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഈ വീട് ആധുനിക ഡിസൈൻ, കൃത്യമായ പ്ലാനിംഗ്, മനോഹരമായ ആർക്കിടെക്ചറൽ ഘടകങ്ങൾ എന്നിവയാൽ ശ്രദ്ധേയമാണ്. ചെറിയ പ്ലോട്ടിലും വിശാലവും സുഖകരവുമായ ഒരു വീട് ഒരുക്കാം എന്ന് ഈ വീട് തെളിയിക്കുന്നു. വീടിന്റെ നിർമ്മാണത്തിന് ഏകദേശം 50 […]

പഴയ വെള്ളി ആഭരണങ്ങൾ കറുത്തുപോയോ? ഈ കുഞ്ഞു സൂത്രം ചെയ്തു നോക്കൂ; വെള്ളി ആഭരണങ്ങൾ മിനിറ്റുകൾക്കുള്ളിൽ വെട്ടിത്തിളങ്ങും | to clean silver ornaments

to clean silver ornaments : പഴയ വെള്ളി ആഭരണങ്ങൾ കാലാകാലങ്ങളിൽ മങ്ങി, കറുത്ത നിറം വരികയും ചെയ്യും. ഇത് സ്വാഭാവികമായ ഒരു പ്രതിഭാസമാണ്. വായുവിലെ ഈർപ്പവും പെർസ്പിറേഷനും പെർഫ്യൂമും സോപ്പും വെള്ളിയുമായി സമ്പർക്കം പുലർത്തുമ്പോൾ അതിന്റെ മേൽപ്പോൾ മങ്ങുകയും കറുപ്പ് നിറം വരികയും ചെയ്യും. എന്നാൽ വീട്ടിൽ ലഭ്യമായ ചില ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് വെള്ളി ആഭരണങ്ങൾ വീണ്ടും തിളങ്ങുന്നതാക്കാം. ആദ്യം ഒരു ഗ്ലാസ് ബൗൾ അല്ലെങ്കിൽ സ്റ്റീൽ പാത്രം എടുക്കുക. അതിന്റെ അടിഭാഗത്ത് അലുമിനിയം […]

നേന്ത്രപ്പഴത്തിലേക്ക് മുളക്പൊടി ഇട്ട് മിക്സ് ചെയ്ത് നോക്കൂ; എന്റമ്മോ വായിൽ കപ്പലോടും രുചിയാണ് | Nenthrapazham Pulisseri

Nenthrapazham Pulisseri : നേന്ത്രപ്പഴം ഉപയോഗിച്ച് നമ്മൾ ധാരാളം വ്യത്യസ്ഥമായ പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കാറുണ്ട്. എന്നാൽ നേന്ത്രപ്പഴവും മുളക്പൊടിയും മിക്സ് ചെയ്തൊരു വിഭവം നിങ്ങളിൽ ചിലർക്ക് പരിചയമുള്ളതും മറ്റു ചിലർക്ക് പുതുമയുമുള്ള ഒന്നായിരിക്കും. നല്ല നേന്ത്രപ്പഴം കിട്ടുന്ന സമയത്ത് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ റെസിപ്പി എന്താണെന്ന് നോക്കാം. ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ പറയുന്നുണ്ട്. Nenthrapazham Pulisseri Ingredients: ആദ്യം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചേർത്ത് […]

ഇത്ര ഈസി ആയിരുന്നോ? ചേമ്പ് കൃഷി; ചേമ്പു കൃഷി എളുപ്പമാക്കാം ഈ രീതിയിൽ ചെയ്താൽ; | Chembu krishi malayalam

Chembu krishi malayalam : “ചേമ്പു കൃഷി എളുപ്പമാക്കാം ഈ രീതിയിൽ ചെയ്താൽ” ചേമ്പ് ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ ചേമ്പ് കൃഷി ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വളരെ കുറഞ്ഞ സ്ഥലത്ത് തന്നെ എങ്ങനെ കൃഷി ചെയ്തു വരാമെന്നുമാണ് ഇന്ന് നോക്കുന്നത്. ചേമ്പ് ഈ ഒരു രീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ നല്ല വിളവ് ലഭിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വീടിനു ചുറ്റും കുറച്ചു സ്ഥലത്തോ ചാക്കിലോ വളരെ എളുപ്പത്തിൽ ചേമ്പ് […]