ചിരട്ട ഉണ്ടോ.. ഇങ്ങനെ ചെയ്തു നോക്കൂ.. മല്ലി കാടായി വളരാൻ ഒരു കിടിലൻ സൂത്രം; ഇനി എന്നും മല്ലിയില…
Malli propagation tip : നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും ഉണ്ടാക്കുമ്പോൾ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നായിരിക്കും മല്ലിയില. സാധാരണയായി മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ!-->…