ഈ ഒരു സൂത്രം ചെയ്‌താൽ മാത്രം മതി.!! നത്തോലി മീൻ ഇനി ഈസിയായി മുള്ള് കളഞ്ഞ് വൃത്തിയാക്കാം; ഇനി…
Nethili Fish Cleaning tips : മീനുകളിൽ ആരോഗ്യത്തിന് ഏറ്റവും നല്ലത് നത്തോലി മീൻ ആണ്. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന നത്തോലി മീൻ വറുത്താൽ നല്ല രുചിയാണ്. എന്നാൽ നത്തോലി മീൻ വാങ്ങിയാൽ അത് കഴുകി വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമാണ്. ഓരോ!-->…