അഡീനിയം ചെടിയിൽ പൂക്കൾ നിറയാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഒരു സ്പൂൺ ചാരം മാത്രം മതി; അഡീനിയം…
Adenium plant care : വീടിന്റെ മുറ്റത്തിന് കൂടുതൽ അലങ്കാരം നൽകാനായി ചെറിയ രീതിയിലെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂച്ചെടികൾ നിറഞ്ഞു നിൽക്കുന്ന നമ്മുടെ മുറ്റം കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്!-->…