Browsing author

Chakki S

എന്റെ പേര് ചക്കി. തൃശൂർക്കാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

പപ്പായ ഇല കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! പഴകിയ കറയും ഈസിയായി കളയാം.. വെറും 5 മിനിറ്റിൽ ഒറ്റ രൂപ ചിലവില്ല; ഒറ്റ യൂസിൽ ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഇല്ല.!! Toilet cleaning tips using papaya leaf

Toilet cleaning tips using papaya leaf : എല്ലാ വീടുകളിലും ക്ലീനിങ് നടത്തുമ്പോൾ ഏറ്റവും തലവേദന പിടിച്ച ഭാഗമാണ് ബാത്റൂം. കാരണം സ്ഥിരമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത്തരം ഭാഗങ്ങളിൽ കറകളും മറ്റും പിടിച്ച് അത് കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും അധിക സമയം ആവശ്യമായി വരുന്ന ഒരു ഭാഗമാണ് ബാത്റൂം. പ്രത്യേകിച്ച് ബാത്റൂമിലെ വാഷ്ബേസിനുകൾ, ക്ലോസെറ്റ്, വാൾ ടൈലുകൾ എന്നിവിടങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് […]

പ്ലാവ് കായ്ക്കാൻ ആർക്കും അറിയാത്ത ഒരു കിടിലൻ സൂത്രപ്പണി.!! കായ്ക്കാത്ത പ്ലാവിന്റെ വേരിൽ പോലും ചക്ക; ഇങ്ങനെ ചെയ്താൽ ഏത് കായ്ക്കാത്ത പ്ലാവും കുലകുത്തി കായ്ക്കും.!! Jackfruit Cultivation Tips Using Salt

Jackfruit Cultivation Tips Using Salt and ash : കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. വളരെ വലിയ ഫലം ആയത് കൊണ്ട് തന്നെ അനേകം പഴങ്ങളുടെ സമ്മേളനം ആണ് ചക്ക എന്ന് പറയാം. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ചക്ക. ചക്കയുടെ ഓരോ ഭാഗങ്ങളും നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞവയാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്തടിയിൽ തന്നെയാണ് ഉണ്ടാവുന്നത്.“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” എന്ന പഴഞ്ചൊല്ല് മലയാളികൾക്ക് സുപരിചിതമാണ്. മരത്തിന്റെ തായ്ത്തടിയുടെ ഏറ്റവും ചുവട്ടിൽ കായ്ക്കുന്നത് […]

ഫ്രിഡ്ജിന്റ ഡോർ സൈഡിലെ കരിമ്പനും കറുത്തപാടുകളും കളയാൻ ഇത്ര എളുപ്പമോ; വെറും ‘5’ മിനിറ്റിൽ നിസ്സാരമായി ക്ലീൻ ആക്കാം.!! Fridge Door Side Cleaning Trick

Fridge Door Side Cleaning Trick : നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് വീട്ടുപണികൾ എളുപ്പത്തിൽ തീർക്കുവാൻ സാധിക്കുന്നില്ല എന്നത്. എന്നാൽ നമ്മുടെ മുത്തശ്ശിമാരുടെ കയ്യിൽ എല്ലാം ഒട്ടനവധി ടിപ്‌സുകൾ നമ്മുടെ വീട്ടുജോലികൾ എല്ലാം എളുപ്പത്തിൽ ആക്കുവാൻ സാധിക്കുന്ന രീതിയിലുള്ളവ ഉണ്ട്. അത്തരത്തിലുള്ള കുറെയധികം ടിപ്പുകൾ അറിയുന്നതിലൂടെ നമ്മുടെ ജോലികൾ എളുപ്പത്തിലാക്കുന്നതിന് അത് വരെയധികം സഹായിക്കുന്നതാണ്. നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഉപകരണം ആണല്ലോ ഫ്രിഡ്ജ്. എന്നാൽ മിക്കപ്പോഴും ഫ്രിഡ്ജിനകത്ത് സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള […]

അഡീനിയം ചെടിയിൽ പൂക്കൾ നിറയാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഒരു സ്പൂൺ ചാരം മാത്രം മതി; അഡീനിയം നിറഞ്ഞ് പൂക്കും.!! Adenium plant care

Adenium plant care : വീടിന്റെ മുറ്റത്തിന് കൂടുതൽ അലങ്കാരം നൽകാനായി ചെറിയ രീതിയിലെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂച്ചെടികൾ നിറഞ്ഞു നിൽക്കുന്ന നമ്മുടെ മുറ്റം കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ് അല്ലെ. നിരവധി പൂക്കളോടു കൂടിയ ചെടികളോട് ആയിരിക്കും ഒട്ടുമിക്ക ആളുകൾക്കും താല്പര്യം. പൂന്തോട്ടത്തിലേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള പൂക്കൾ തരുന്നവ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. അതിനായി പല തരത്തിലുള്ള ചെടികൾ നഴ്സറികളിൽ നിന്നും വാങ്ങി […]

ചപ്പാത്തി മാവ് സേവനാഴിയിൽ ഇതുപോലെ ഇട്ടു നോക്കു; കിടിലൻ രുചിയിൽ നിങ്ങളൊട്ടും പ്രതീക്ഷിക്കാത്ത ഒരു വിഭവം തയ്യാറാക്കാം.!! Chapathi Dough Snack Recipe

Chapathi Dough Snack Recipe : കുട്ടികളുള്ള വീടുകളിൽ സ്ഥിരമായി ആവശ്യപ്പെടാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും നൂഡിൽസ്. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവമാണ് ഇത് എന്ന് തന്നെ പറയാം. എന്നാൽ സ്ഥിരമായി കടകളിൽ നിന്നും നൂഡിൽസ് വാങ്ങി കൊടുക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. ഇത് ശരിയായ രീതിയിൽ ദഹനം സംഭവിക്കാത്തത് കൊണ്ട് തന്നെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കും എന്നത് കൊണ്ട് തന്നെ ഒട്ടുമിക്ക വീട്ടമ്മമാരും ബ്രേക്ഫാസ്റ്റിനു ഇത് […]

ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു സോയ കറി.!! ചിക്കനും ബീഫും മാറി നില്കും; വെജുകാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്.!! Soya Bean Chunks Fry Recipe

Soya Bean Chunks Fry Recipe : ഉച്ചയൂണിനൊപ്പം നോൺവെജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. നമ്മൾ മലയാളികൾക്ക് ഇപ്പോൾ നോൺ വെജ് ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവമായി മാറിയിരിക്കുകയാണ്. മീനോ ഇറച്ചിയോ ഇല്ലെങ്കിൽ ഒട്ടുമിക്ക ആളുകൾക്കും ഭക്ഷണം കഴിക്കുവാൻ മടിയായിരിക്കും. തുള്ളി മീൻ ചാർ എങ്കിലും വേണം ഊണ് കഴിക്കാൻ എന്ന് പറയുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. ചിലപ്പോഴെങ്കിലും ചിക്കനോ ബീഫോ കിട്ടാത്ത അവസ്ഥ വരാറുണ്ട്. അപ്പോൾ എന്ത് ചെയ്യും.. മിക്കവർക്കും ഭക്ഷണം കഴിക്കുവാൻ മടി കാണിക്കും. എന്നാൽ […]

കേടായ എൽഇഡി ബൾബുകൾ ഇനി വെറുതെ കളയേണ്ട നിങ്ങൾക്കു തന്നെ ശരിയാക്കി എടുക്കാം; ഇതുവരെ അറിയാതെ പോയല്ലോ ഇതെല്ലാം.!! Led Bulb Repair At Home

Led Bulb Repair At Home : നമ്മളുടെ അറിവില്ലായ്മ മൂലം നമുക്ക് പല തരത്തിലുള്ള നഷ്ടങ്ങളും സംഭവിക്കാറുണ്ട്. വീട്ടിലെ വസ്തുക്കൾ ചെറിയ കേടുപാടുകൾ വന്നാൽ പോലും മാറ്റുന്നത് പലപ്പോഴും നമുക്കെല്ലാം തന്നെ അധിക ചിലവുകൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കുറച്ചൊക്കെ റിപ്പയറിങ് അറിയുകയാണെങ്കിൽ ഇതെല്ലം തന്നെ ഒരു പരിധി വരെ നമുക്കെല്ലാം ഒഴിവാക്കാൻ സാധിക്കുന്ന ഒരു കാര്യമാണല്ലോ.. കുറച്ചു ടിപ്പുകൾ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ തന്നെ വരുത്തിയേക്കാം. നമ്മുടെ വീടുകളിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണല്ലോ […]