Browsing author

Chakki S

എന്റെ പേര് ചക്കി. തൃശൂർക്കാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഈ പൊടി നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? ചാണകപൊടിക്ക് ഇതാ ഒരു പകരക്കാരൻ; ഇത് ഒരു സ്പൂൺ ചേർത്താൽ ചെടി നിറഞ്ഞ് കായ്ക്കും 100% ഓർഗാനിക്.!! Soya Chunks Fertilizer

Soya Chunks Fertilizer : ചെടികൾക്ക് പലതരം വളങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ചാണകപ്പൊടി. ചാണകപൊടി എല്ലാവർക്കും കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും. അങ്ങനെ ഉള്ളപ്പോൾ ചാണകപ്പൊടിക്ക് പകരം ഉപയോഗിക്കാൻ പറ്റുന്ന ഒരു വളം നോക്കാം. ഇത് നല്ല ഉപകാരപ്രദമായ ഒന്നാണ്. ഇത് തയ്യാറാക്കിയിരിക്കുന്നത് സോയ ചങ്ക്സ് വെച്ചാണ്. ഇത് എല്ലാവരുടെയും വീട്ടിൽ ഉള്ളതാണ്. ഇത് മൂന്ന് തരത്തിൽ ശരിയാക്കാം. പുറം നാടുകളിൽ താമസിക്കുന്നവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ചാണകപ്പൊടി കിട്ടാത്തപോൾ ഇത് ഉപയോഗിക്കാം. ഇതിൽ ധാരാളമായി നൈട്രജൻ ഉണ്ട്. […]

ചായ കപ്പ് ഉണ്ടോ വീട്ടിൽ.!! ഇനി ആമ്പൽ നിറയെ പൂക്കാൻ ഇതൊന്ന് മാത്രം മതി മതി; ഇങ്ങനെ നട്ടാൽ മുറ്റം നിറയെ ആമ്പൽ വിരിയും.!! Water Lilly cultivation in tea cup

Water Lilly cultivation in tea cup : വീട്ടിൽ ചായ കപ്പ് ഉണ്ടോ! ഇനി ആമ്പൽ നിറയെ പൂക്കാൻ ചായ കപ്പ് മതി; ഇങ്ങനെ നട്ടാൽ മുറ്റം നിറയെ ആമ്പൽ വിരിയും. ശുദ്ധജലത്തിൽ അഥവാ പൊയ്കകളിലും മറ്റും വളരുന്ന മനോഹരമായ പൂക്കൾ ഉണ്ടാകുന്ന ചെടിയാണ് ആമ്പൽ. വിവിധ തരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്ന ആമ്പൽ ചെടികൾ വീട്ടുമുറ്റങ്ങളിൽ വളർത്തിയെടുക്കുന്നതിനെ കുറിച്ച് എല്ലാവർക്കും ഒരുപാട് ആശങ്കകളാണ്. വീട്ടുമുറ്റത്ത് ആവശ്യത്തിന് സ്ഥലമില്ല അല്ലെങ്കിൽ കുളമില്ല എന്നൊക്കെ. എന്നാൽ മുറ്റമോ കുളമോ […]

കേടായ കുടകൾ ഇനി വെറുതെ കളയേണ്ട, ഇങ്ങനെ ചെയ്തു നോക്കൂ.!! കേടായ കുട കൊണ്ട് വീട്ടിൽ ഇത്രയും ഉപയോഗങ്ങൾ ഉണ്ടായിരുന്നോ; ഇത്രയും നാളും അറിയാതെ പോയല്ലോ.!! Umbrella reuse tips

Umbrella reuse tips : “കേടായ കുടകൾ ഇനി വെറുതെ കളയേണ്ട, ഇങ്ങനെ ചെയ്തു നോക്കൂ.!! കേടായ കുട കൊണ്ട് വീട്ടിൽ ഇത്രയും ഉപയോഗങ്ങൾ ഉണ്ടായിരുന്നോ; ഇത്രയും നാളും അറിയാതെ പോയല്ലോ” നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലത്ത് മാത്രമാണ് കൂടുതലായും കുടകൾ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ആ ഒരു സമയം കഴിഞ്ഞാൽ കുട മടക്കി വയ്ക്കുകയും പിന്നീട് അത് എടുക്കുമ്പോൾ ചെറിയ രീതിയിലുള്ള കീറലുകളും കേടുപാടുകളും സംഭവിക്കുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾ […]

ഒരൊറ്റ ബക്കറ്റ് കൊണ്ട് കിലോക്കണക്കിന് പാവക്ക വിളവെടുക്കാം.!! പഴയ പെയിന്റ് ബക്കറ്റ് ഉണ്ടോ! എങ്കിൽ ഇനി പാവൽ പൊട്ടിച്ചു മടുക്കും.!! Bitter guard cultivation using bucket

Bitter guard cultivation using bucket : വീട്ടിൽ കൃഷി ചെയ്യുമ്പോൾ ചെടി നടുന്നതും അതിന് വളം തയ്യാറാക്കുന്നതും ഒരേസമയം ചെയ്യാൻ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സമയം ലാഭിക്കുന്നതിനായി ഇതു രണ്ടും ഒരേ സമയം തന്നെ ചെയ്യാൻ സാധിക്കുമോ എന്നാണ് അധികവും കർഷകർ നോക്കുന്നത്. ഇന്ന് അങ്ങനെയുള്ളവർക്ക് ആയുള്ള ഏറ്റവും എളുപ്പ മാർഗത്തിൽ കൃഷിയും വളം നിർമ്മാണവും എങ്ങനെ ഒരേസമയം ചെയ്യാമെന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ വേണ്ടത് വലിയ ഒരു പെയിൻറ് ബക്കറ്റ് […]

കുക്കുംബർ കൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്യു; വെറും 3 ആഴ്ച്ച കൊണ്ട് കുക്കുംബർ വിളവെടുക്കാം.!! Cucumber Krishi tip

Cucumber Krishi tip : വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, നിറയെ പൂവും കായ്കളുമായി നില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. അത്തരത്തിൽ കൃഷി ചെയ്യാവുന്നതും പെട്ടെന്ന് കായ്ഫലം തരുന്നതുമായ ഒരു വിളയാണ് കുക്കുംബർ അഥവാ സാലഡ് വെള്ളരി. വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളയാണ് ഇത്. സലാഡില്‍ ഉപയോഗിക്കാനും വെറുതെ കറുമുറെ കടിച്ചു തിന്നാനും യോജിച്ച ഈ പച്ചക്കറി അല്‍പം ശ്രദ്ധിച്ചാല്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം. പ്രത്യേകമായി മണ്ണൊരുക്കേണ്ട ആവശ്യം ഇല്ല. വിത്തുകൾ തലേ ദിവസം വെള്ളത്തിലോ സൂടോമോനസ് […]

ഈ ചെടിയുടെ പേര് അറിയാമോ.? അകാലനര, മുടികൊഴിച്ചിൽ എല്ലാം പെട്ടെന്ന് മാറ്റും ഒറ്റമൂലി; തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഗുണങ്ങൾ.!!

Kayyonni plant health benefits : നമ്മുടെ നാട്ടിൽ വളരെയധികം കാണപ്പെടുന്ന ഒരു ചെടിയാണ് കഞ്ഞുണ്ണി അഥവാ കയ്യോന്നി. നീലി ബ്രിംഗരാജ, കയ്യൊന്യം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈയൊരു ഔഷധ സസ്യത്തിന്റെ ശാസ്ത്രീയ നാമം എക്ലിപ്റ്റ പ്രോസ്ട്രാക്ട റോക്സ്ബ എന്നാണ്. കഞ്ഞുണ്ണിയുടെ പ്രധാന ഔഷധ ഗുണങ്ങളെപ്പറ്റി മനസ്സിലാക്കാം. വളരെയധികം വൃത്തിയോടെയും ശുദ്ധിയോടെയും ഉപയോഗിക്കേണ്ട ഒരു ഔഷധമാണ് കഞ്ഞുണ്ണി. ഇലകൾ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി ഓലയിൽ വെച്ച് ഉണക്കി മാത്രമേ ഇവ ഉപയോഗിക്കാനായി പാടുകയുള്ളൂ. അതല്ലെങ്കിൽ ഇവ ശരീരത്തിന് […]

അധ്വാനവും പണച്ചിലവും ഇല്ല.!! സ്ത്രീകൾക്കും കുട്ടികൾക്കും നല്ല വരുമാനം കിട്ടുന്ന ചെറുതേൻ കൃഷി; ചെറുതേൻ കൃഷിയിലൂടെ ലാഭം നേടാൻ ഈ സൂത്രം പരീക്ഷിച്ചു നോക്കൂ.!! Honey Farming tips

Honey Farming tips : ചെറുതേനീച്ച വളർത്തൽ കുട്ടികൾ മുതൽ വലിയവർ വരെ എല്ലാവർക്കും ചെയ്യാൻ ആകുന്ന ഒരു കാര്യമാണ്. ഇതിലൂടെ നല്ല വരുമാനവും ലഭിക്കും. എല്ലാവീടുകളിലും വളർത്താൻ പറ്റുന്ന ഒന്നാണ് ചെറുതേനീച്ച. ഇതിനു വളരാൻ പ്രത്യേക സ്ഥലങ്ങൾ ഒന്നും ആവശ്യം ഇല്ല. കുറച്ച് ചെടികൾ വെച്ച് കൊടുത്താൽ മാത്രം മതി. തേനിൻ്റെ ഔഷധ ഗുണം വളരെ വലുതാണ്.. ഇതിൽ ഒരു റാണി ഈച്ച ഉണ്ടാകും. കുറച്ച് വേലക്കാരി ഈച്ചകൾ ഉണ്ടാകും. പിന്നെ ആൺ ഈച്ച ഉണ്ടാകും. […]

ചൈനീസ് ബാൾസം ചെടി നന്നായി വളരാനും ധാരാളം പൂക്കൾ തരാനും നല്ലൊരു പോട്ടി മിക്സ്; ബാൾസം ചെടിയിൽ പൂക്കൾ വളരുന്നതിൻറെ രഹസ്യം ഇതാ.!! Planting Chinese balsam

Planting Chinese balsam : ഇതിനായി കുറച്ച് മണ്ണ് ഇത് നന്നായി പൊടിയണം. ഇത് നിലത്ത് കൂട്ടി ഇടുക. കുറച്ച് മണൽ, ചാണകപ്പൊടി, ചകിരി ചോറ്, സാധാരണ ചകിരി ഇതൊക്കെ ഈ മണ്ണിന്റെ കൂടെ ഇടുക. ചാണകം കട്ട ഇല്ലാതെ പൊടിക്കണം . ഇനി കുറച്ച് കരിയില കൂടെ ഇടുക. ശീമക്കൊന്നയുടെ ഇല ഉണക്കിയതാണെങ്കിൽ നല്ലത്. ചാണകത്തിനു പകരവും ഇത് ഉപയോഗിക്കാം. ഇത് ഇടാൻ വേണ്ടി കവർ എടുക്കുക ഇതിലേക്ക് നേരത്തെ തയ്യാറാക്കിയത് ചേർക്കുക. ആദ്യം ചകിരി […]

ഒരു നാരങ്ങ മാത്രം മതി.!! ഈ സൂത്രം ചെയ്‌താൽ മുളക് കുലകുത്തി പിടിക്കും; ഇനി കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും!! Mulaku Krishi Tip

Mulaku Krishi Tips : വീട്ടാവശ്യത്തിനുള്ള മുളക് കടയിൽ നിന്നും വാങ്ങുമ്പോൾ പലപ്പോഴും മായം ചേർത്തിട്ടുണ്ടാകും. അതു കൊണ്ടു തന്നെ മിക്ക ആളുകളും ഇപ്പോൾ വീട്ടിൽ തന്നെ മുളക് കൃഷി ചെയ്തെടുക്കുന്നവരാണ്. എന്നാൽ മിക്കപ്പോഴും മുളക് ചെടിയിൽ കണ്ടു വരുന്ന അസുഖങ്ങൾ മൂലം വീട്ടാവശ്യത്തിനുള്ള മുളക് ലഭിക്കാറില്ല. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി മുളക് ചെടി നിറയെ മുളക് വളർത്തിയെടുക്കാനുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കാം. അടുക്കളയിൽ എടുക്കുന്ന ഉള്ളിയുടെ തൊലി സൂക്ഷിച്ച് വച്ച് അല്പം ഉണങ്ങിയ ശേഷം മുളക് […]

ഈ ചെടി നിങ്ങളുടെ കൈയിൽ ഉണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണേ; ഇതൊന്ന് കണ്ടു നോക്കൂ നിങ്ങൾ ശരിക്കും ഞെട്ടും.!! How To care snake plants

How To care snake plants : ഇങ്ങനെ ചെടി റീ പോർട്ട് ചെയ്താൽ നിങ്ങൾക്ക് വലിയ ലാഭം കൊയ്യാം.. ഇൻഡോറായും ഔട്ട്ഡോർ ആയും നമുക്ക് വളർത്താൻ കഴിയുന്ന ചെടിയാണ് സ്പൈഡർ പ്ലാൻറ് എന്ന് പറയുന്നത്. എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ളതും നമ്മുടെയൊക്കെ പൂന്തോട്ടത്തെ മനോഹരമാക്കുന്നതുമായ ഈ ചെടി നട്ടുവളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്താണ് ചെടി നട്ടു വളർത്തുന്നത് എങ്കിൽ അധികം സൂര്യപ്രകാശം ഏൽക്കുന്നിടത്ത് നടാതെ ശ്രദ്ധിക്കേണ്ടതാണ്. ഇതിൻറെ ഇലയുടെ അഗ്രഭാഗം കരിഞ്ഞു വരുന്നത് സൂര്യപ്രകാശം […]