Browsing author

Chakki S

എന്റെ പേര് ചക്കി. തൃശൂർക്കാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

പൂരിക്കൊപ്പം കഴിക്കാന്‍ അടിപൊളി പൂരിമസാല; വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.!! Special Poori Masala Recipe

Special Poori Masala Recipe : പൂരിക്കൊപ്പം കഴിക്കാന്‍ അടിപൊളി പൂരിമസാല.. വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.!! പൂരി മസാല ഉണ്ടാക്കുമ്പോൾ ഈ കൂട്ട് ചേർക്കാൻ മറയ്ക്കല്ലേ പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. പൂരിക്കൊപ്പം ഏറ്റവും കിടിലൻ കോമ്പിനേഷനിൽ ഉള്ള ഒരടിപൊളി റെസിപ്പിയാണ് ഇത്. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എന്നതാണ് ഇതിന്റെ മറ്റൊരു […]

ഇലയട തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ; വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട.!! Nostalgic Ela Ada recipe

Nostalgic Ela Ada recipe : “വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട ഇലയട തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ” പണ്ടു കാലങ്ങൾ തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് ഇലയട. രാവിലെ പ്രഭാതഭക്ഷണമായും ഈവനിംഗ് സ്നാക്കായുമെല്ലാം ഇലയട തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഇലയട തയ്യാറാക്കാറുള്ളത്. നല്ല സോഫ്റ്റ് ആയ രുചിയേറിയ ഇലയട എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഇലയട […]

കടല കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; 5 മിനുട്ടിൽ അടിപൊളി കറി; എജ്ജാതി ടേസ്റ്റ് ഇറച്ചിക്കറി മാറി നിൽക്കും.!! Kadala Curry Recipe In Cooker

Kadala Curry Recipe In Cooker : എജ്ജാതി ടേസ്റ്റ് ഇറച്ചിക്കറി മാറി നിൽക്കും കടല കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ 5 മിനുട്ടിൽ അടിപൊളി കറി കിടിലൻ രുചിയിൽ കടലക്കറി എളുപ്പത്തിൽ തയ്യാറാക്കാം!നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത പലഹാരങ്ങളോടൊപ്പം സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും കടലക്കറി. പ്രത്യേകിച്ച് പുട്ട്, ആപ്പം, ചപ്പാത്തി എന്നീ പലഹാരങ്ങളോടൊപ്പമെല്ലാം കടലക്കറി കൂട്ടിക്കഴിക്കുവാൻ ഇരട്ടി രുചിയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു […]

ചായക്കൊപ്പവും ചോറിന് ഒപ്പവും ഈ ഒരൊറ്റ റെസിപ്പി മതി; പച്ചപപ്പായ ഉണ്ടേൽ ഇപ്പോ തന്നെ ഉണ്ടാക്കി നോക്കൂ.!! Chilli Papaya Fry Recipe

Chilli Papaya Fry Recipe : നമ്മുടെ നാട്ടിൽ വളരെ സുലഭമായ ഒന്നാണ് പപ്പായ. ഈ പപ്പായ ഉപയോഗിച്ച് വളരെ രുചികരമായി ഉണ്ടാക്കാവുന്ന ഒരു പപ്പായ ചില്ലി ഫ്രൈ ആണ് നമ്മൾ ഇവിടെ തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന, കഴിക്കാൻ വളരെ രുചികരമായ ഈ പപ്പായ ഫ്രൈ ചോറിനൊപ്പം വിളമ്പാനും ചായക്കൊപ്പം കഴിക്കാനും നല്ല സൂപ്പർ ടേസ്റ്റ് ആണ്. ഏത് കാലാവസ്ഥയിലും സുലഭമായി കിട്ടുന്ന പപ്പായ ഉപയോഗിച്ച് ഏവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഈ ചില്ലി പപ്പായ […]

വൈകുംനേരം കുട്ടികൾക്ക് ചായക്കൊപ്പം കൊടുക്കാൻ ഒരു അടിപൊളി പലഹാരം; മൈദ പൊടി കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം.!! Sweet Biscuit Recipe

Sweet Biscuit Recipe : രുചികരമായ പലഹാരം തയ്യാറാക്കാം കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും അവർ സ്കൂൾവിട്ട് വരുമ്പോൾ നല്ല രീതിയിൽ വിശപ്പ് ഉണ്ടായിരിക്കും. അതു കൊണ്ടുതന്നെ മിക്ക വീടുകളിലും ഈയൊരു സമയത്ത് എന്തെങ്കിലും ബേക്കറി പലഹാരം കുട്ടികൾക്ക് കൊടുക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളോട് കുട്ടികൾക്ക് വലിയ പ്രിയം ഉണ്ടാകാറില്ല എന്നതാണ് സത്യം. അതുമല്ലെങ്കിൽ വീട്ടമ്മമാർ പല തരത്തിലുള്ള സ്നാക്ക്സ് വിഭവങ്ങളും തയ്യാറാക്കാറുണ്ട്. എന്നാൽ എന്നും ഒരേ വിഭവങ്ങൾ കഴിക്കുന്നത് മിക്കപ്പോഴും കുട്ടികൾക്ക് […]

ശെരിക്കും ഞെട്ടിച്ചു, പഴുത്ത ചക്ക വെറുതെ കളയല്ലേ; പഴുത്ത ചക്ക കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Jackfruit Halwa snacks recipe

Jackfruit Halwa snacks recipe : “പഴുത്ത ചക്ക കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ” ചക്കപ്പഴം ഉപയോഗിച്ച് രുചിയേറും ഹൽവ തയ്യാറാക്കാം.. ചക്ക പഴത്തിന്റെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്ക ഉപയോഗിച്ച് തോരൻ മുതൽ പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പച്ച ചക്ക ചെറുത് മുതൽ പഴുത്ത ചക്ക വരെ ഇത്തരം വിഭവങ്ങൾക്ക് അനുയോജ്യമാണല്ലോ.. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, ചീട, പായസം പോലുള്ള […]

ഇനി അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി; സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്!! Tasty Aval vilayichath Recipe

Tasty Aval vilayichath Recipe : “സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്! ഇനി അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി” നമ്മുടെയെല്ലാം വീടുകളിൽ കുട്ടികൾ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ മിക്കപ്പോളും പല തരത്തിലുള്ള പലഹാരങ്ങൾ നമ്മൾ തയ്യാറാക്കി നൽകാറുണ്ട്. അവയിൽ ഇടക്കെങ്കിലും കഴിക്കാൻ കൊടുക്കുന്ന ഒന്നാണ് അവൽ. അവൽ നനച്ചതും അവലും പഴവും അവൽ കുഴച്ചതുമെല്ലാം നമ്മുടെ വീടുകളിൽ മിക്കപ്പോഴും ഉണ്ടാക്കുന്നതാണ്. അവൽ നൽകുന്ന ആരോഗ്യ ഗുണങ്ങളും ചെറുതല്ല. അവൽ […]

5 മിനുട്ടെ അധികം.!! ഉണ്ണിയപ്പം ശരിയാവുന്നില്ല എന്നു ഇനിയാരും പറയരുത് അസാധ്യ രുചിയിൽ ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Soft Unniyappam Recipe

Soft Unniyappam Recipe : ഏതെല്ലാം വ്യത്യസ്തങ്ങളായ പലഹാരങ്ങൾ വന്നു എന്നാലും ഉണ്ണിയപ്പത്തിനോടുള്ള മലയാളികളുടെ താല്പര്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് പറയാം. എന്നാൽ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ പലർക്കും ഉള്ള ഒരു പ്രശനം ആണ് ഉണ്ണിയപ്പം സോഫ്റ്റ് ആവുന്നില്ല ശരിയായി വരുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ എളുപ്പത്തിൽ ടേസ്റ്റി ആയ ഉണ്ണിയപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ. ബേക്കിംഗ് സോഡയോ മറ്റോ ചേർക്കാതെ ഉണ്ണിയപ്പം തയ്യാറാക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് ശർക്കര ഉരുക്കിയെടുക്കുകയാണ്. ഉരുക്കിയെടുത്ത ശർക്കര തണുത്തശേഷം അരച്ചെടുക്കാവുന്നതാണ്. […]

പഴംപൊരി ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കാത്തവരും കൊതിയോടെ കഴിക്കും; പെർഫെക്ട് രുചിയിൽ ടേസ്റ്റി പഴംപൊരി.!! Tasty Pazhampori Recipe

Tasty Pazhampori Recipe : വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണ് പഴംപൊരി. നന്നായി വിളഞ്ഞ് പഴുത്ത നേന്ത്രപ്പഴമാണ് പൊരിയുടെ അടിസ്ഥാന ഘടകമായി വേണ്ടത്. പഴംപൊരി നിങ്ങൾ ഇങ്ങനെ ഉണ്ടാക്കിയാൽ കഴിച്ചു കൊണ്ടേയിരിക്കും. ചൂടോടെ ചായയുടെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തട്ടുകട സ്പെഷ്യൽ പഴംപൊരി തയ്യാറാക്കാം. വിശേഷ ദിവസങ്ങളിൽ നമ്മുടെ വീടുകളിൽ പ്രധാനമായും തയ്യാറാക്കുന്ന ഒരടിപൊളി വിഭവം കൂടിയാണല്ലോ ഇത്.. പഴംപൊരി എളുപ്പത്തിൽ തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്.. […]

റവയും തേങ്ങയും ഉണ്ടോ? ഒറ്റ മിനിറ്റിൽ ആരെയും കൊതിപ്പിക്കും പലഹാരം; ചായ തിളയ്ക്കുന്ന നേരം കൊണ്ട് കിടിലൻ കടി റെഡി.!! Easy rava coconut snack Recipe

Easy rava coconut snack Recipe : “റവയും തേങ്ങയും ഉണ്ടോ? ഒറ്റ മിനിറ്റിൽ ആരെയും കൊതിപ്പിക്കും പലഹാരം; ചായ തിളയ്ക്കുന്ന നേരം കൊണ്ട് കിടിലൻ കടി റെഡി.!! ” നാലുമണിക്ക് കുട്ടികൾക്ക് പലതരത്തിലുള്ള പലഹാരങ്ങൾ നാം ഉണ്ടാക്കി കൊടുക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ പലഹാരം പരിചയപ്പെട്ടാലോ? ചായക്കൊപ്പം കടി കൂട്ടാൻ ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത്. റവയും തേങ്ങയും കൊണ്ട് ഒരു മിനിറ്റിൽ ആരെയും കൊതിപ്പിക്കുന്ന രുചികരമായ ഈ പലഹാരം തയ്യാറാക്കാം. ആദ്യമായി […]