Browsing author

Chakki S

എന്റെ പേര് ചക്കി. തൃശൂർക്കാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇലയട തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ; വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട.!! Nostalgic Ela Ada recipe

Nostalgic Ela Ada recipe : “വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട ഇലയട തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ” പണ്ടു കാലങ്ങൾ തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് ഇലയട. രാവിലെ പ്രഭാതഭക്ഷണമായും ഈവനിംഗ് സ്നാക്കായുമെല്ലാം ഇലയട തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഇലയട തയ്യാറാക്കാറുള്ളത്. നല്ല സോഫ്റ്റ് ആയ രുചിയേറിയ ഇലയട എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഇലയട […]

സിമ്പിൾ ട്രിക്ക്.!! പഴയ ചിരട്ട ഉണ്ടോ?? കൂർക്ക പറിച്ചാൽ തീരൂല്ല. ഇനി സ്ഥലമില്ലാത്തവർക്കും കൂർക്ക നട്ട് വിളവെടുക്കാം; ഇനി ഒരിക്കലും കൂർക്ക കടയിൽ നിന്നും വാങ്ങില്ല.!! koorkka krishi using coconut shell

koorkka krishi using coconut shell : “കൂർക്ക കൃഷി ചെയ്യാൻ ഇത്ര എളുപ്പമായിരുന്നോ? പഴയ ചിരട്ട ഉണ്ടോ?? കൂർക്ക പറിച്ചാൽ തീരൂല്ല. ഇനി സ്ഥലമില്ലാത്തവർക്കും കൂർക്ക നട്ട് വിളവെടുക്കാം ഇനി ഒരിക്കലും കൂർക്ക കടയിൽ നിന്നും വാങ്ങില്ല സിമ്പിൾ ട്രിക്ക് ” കൂർക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം വളർന്നുവരുന്ന ഒരു ചെടിയാണ് കൂർക്ക. അതുകൊണ്ടുതന്നെ മിക്കപ്പോഴും കടകളിൽ നിന്നും കൂർക്ക […]

പപ്പായ കുരു ദിവസവും ഇങ്ങനെ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റം.!! Papaya Seed Benefits

Papaya Seed Benefits : എല്ലാവർക്കും ഇഷ്ടപ്പെട്ടതും എല്ലാവരുടെയും വീടുകളിൽ സുലഭമായി കണ്ടുവരുന്നതുമായ ഒരു പഴവർഗമാണ് പപ്പായ അല്ലെങ്കിൽ ഓമയ്ക്ക. വ്യത്യസ്ത പേരുകളിൽ ഓരോ നാട്ടിലും വ്യത്യസ്ത രീതിയിൽ അറിയപ്പെടുന്ന പപ്പായ ഇഷ്ടപ്പെടാത്തവർ ആരും തന്നെ കാണില്ല. എന്നാൽ പപ്പായ പോലെ തന്നെ അതിലെ ഓരോന്നും വളരെയധികം ഔഷധഗുണമുള്ളവ ആണെന്ന് അധികമാർക്കും അറിയില്ല. വയറിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും മറ്റും പപ്പായയുടെ കറ പപ്പടത്തിൽ തേച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണ്. അതുപോലെ തന്നെയാണ് പപ്പായയുടെ കുരു. ക്യാൻസർ അടക്കമുള്ള പല […]

മീൻ അച്ചാർ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.!! മീൻ അച്ചാർ എന്ന് പറഞ്ഞാൽ ഇതാണ്, നാവിൽ കപ്പലോടും;; ഒരു രക്ഷയും ഇല്ലാത്ത രുചി.!! Special Fish Pickle Recipe

Special Fish Pickle Recipe : മീൻ ഉപയോഗിച്ച് വ്യത്യസ്ത കറികളും മറ്റു വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പതിവായിരിക്കും. ഓരോ കറികളും തയ്യാറാക്കാനായി പ്രത്യേകം മീനുകൾ ഉപയോഗപ്പെടുത്തുന്നതാണ് എപ്പോഴും കൂടുതൽ രുചി ലഭിക്കാനായി ചെയ്യാവുന്ന കാര്യം. എന്നാൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന രുചികരമായ മീൻ അച്ചാറിന്റെ റെസിപ്പിയെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അച്ചാറുകൾ എല്ലാവര്ക്കും വളരെയധികം പ്രിയപ്പെട്ട ഒരു വിഭവമാണ്.. പല തരത്തിലുള്ള അച്ചാറുകൾ നമ്മൾവീടുകളിൽ തയ്യാറാക്കാറുണ്ട്. എന്നാൽ മീൻ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുന്നവർ അപൂര്വമായിരിക്കും. […]

അടിപൊളി രുചിയിൽ ലൂബിക്ക ഉപ്പിലിട്ടത്.!! ലൂബിക്ക ഉപ്പിലിടുമ്പോൾ ഈ രഹസ്യ ചേരുവ ചേർത്ത് നോക്കൂ; വർഷങ്ങളോളം കേടാകില്ല.!! Loobikka Uppilittath Recipe

Loobikka Uppilittath Recipe : അടിപൊളി രുചിയിൽ ലൂബിക്ക ഉപ്പിലിട്ടത് തയ്യാറാക്കാം നാവിൽ രുചിയൂറും അച്ചാറുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ഉപ്പിലിട്ട അച്ചാറുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്. മാങ്ങ,നാരങ്ങ, നെല്ലിക്ക എന്നിവയെല്ലാം അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരിക്കും. ഓരോ സീസണുകളിലും ഓരോ വിഭവങ്ങളും ഉപ്പിലിട്ട സൂക്ഷിക്കുവാൻ ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാറുണ്ട്. മാങ്ങാ, നാരങ്ങാ തുടങ്ങിയവയെല്ലാം ഉപ്പിലിടുകയും അച്ചാറിടുകയും ചെയ്യുന്നതുപോലെ തന്നെ ഉപ്പിലിട്ട വെക്കുന്ന ഒരു വിഭവമാണ് ലൂബിക്ക. […]

ടൈലുകളിലെ കറയും ചെളിയും കളയാനുള്ള എളുപ്പമാർഗം.!! ഇത് ഒരു തുള്ളി മാത്രം മതി; എത്ര അഴുക്കു പിടിച്ച ഇന്റർലോക്ക് ടൈലും വൃത്തിയാക്കാം.!!

Easy Tile Cleaning Method : ടൈലുകളിൽ പറ്റിപ്പിടിച്ച കടുത്ത കറകൾ കളയാൻ ഈയൊരു സാധനം പരീക്ഷിച്ചു നോക്കൂ! പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലെയും വീടിന്റെ പുറം ഭാഗങ്ങളിലും അകത്തുമെല്ലാം ഫ്ലോറിങ്ങിനായി കൂടുതലായും ഉപയോഗിക്കുന്നത് വിട്രിഫൈഡ് ടൈലുകളാണ്. ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും കടുത്ത കറകൾ പറ്റിപ്പിടിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വീടിന്റെ പുറം ഭാഗങ്ങളിൽ ഇട്ടിട്ടുള്ള ടൈലുകളിൽ ടാറിന്റെ കറകൾ പോലുള്ളവ പിടിച്ചുകഴിഞ്ഞാൽ അവ […]

ഗോതമ്പ് കൊണ്ട് സോഫ്റ്റായ ഇലയട; ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ എത്ര കഴിച്ചാലും കൊതി തീരില്ല.!! Soft Wheat Ada Recipe

Soft Wheat Ada Recipe : ഗോതമ്പ് കൊണ്ട് സോഫ്റ്റ് അട തയ്യാറാക്കിയാലോ. രുചികരവും ആരോഗ്യകരവുമായ ഇലയട കേരളത്തിലെ പരമ്പരാഗതമായ ഒരു പലഹാരമാണ്. ഇത് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഗോതമ്പ് പൊടി ഉപയോഗിച്ച് സ്വാദിഷ്ടമായ ഇലയട വായില്‍ അലിഞ്ഞിറങ്ങുന്ന രുചിയിൽ ഉണ്ടാക്കാം. ആദ്യം 700 ഗ്രാം ഗോതമ്പുപൊടി നന്നായി തരിച്ചെടുക്കണം. നാല് നാളികേരം നന്നായി കഴുകി ഉടച്ച് ചിരകിയെടുക്കണം. അടുപ്പ് കത്തിച്ച് വാഴയില നന്നായി വാട്ടിയെടുക്കണം. ശേഷം വാട്ടിയെടുത്ത വാഴയില ചെറിയ കഷണങ്ങളായി മുറിച്ച്‌ നല്ലപോലെ തുടച്ചെടുക്കണം. ശേഷം […]

ഇതിൻറെ രുചി അതൊന്ന് വേറെ തന്നെ.!! ശരവണ ഭവനിൽ തയ്യാറാക്കുന്ന തേങ്ങാ ഇല്ലാത്ത ചട്ണി; കൈയോടെ പൊക്കി ആ രഹസ്യം.!! Hotel Style Chutney Recipe

Hotel Style Chutney Recipe : “ഇതിൻറെ രുചി അതൊന്ന് വേറെ തന്നെ.!! ശരവണ ഭവനിൽ തയ്യാറാക്കുന്ന തേങ്ങാ ഇല്ലാത്ത ചട്ണി; കൈയോടെ പൊക്കി ആ രഹസ്യം” ശരവണ ഭവൻ സ്റ്റൈലിൽ രുചികരമായ ചട്നി ഇനി വീട്ടിലും തയ്യാറാക്കാം! പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു […]

ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ചെയ്തു വയ്ക്കൂ.. ഒരാഴ്ചത്തേയ്ക്ക് വേറെ കറി അന്വേഷിക്കേണ്ട.!!Special Ulli Curd Recipe

Special Ulli Curd Recipe : ചെറിയുള്ളി തൈരിൽ ഇട്ട് ഇതുപോലെ ഉണ്ടാക്കിയാൽ ഒരാഴ്ചത്തേക്ക് വേറെ കറി വേണ്ട. കുറേ ദിവസത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയുള്ളി കൊണ്ട് തയ്യാറാക്കിയെടുക്കാവുന്ന ഒരു വെറൈറ്റി റെസിപ്പി പരിചയപ്പെട്ടാലോ. ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെസിപി ആണിത്. ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ. ഒരാഴ്ചത്തേക്ക് വേറെ കറി അന്വേഷിക്കണ്ട. ചെറിയ ഉള്ളി – 1 കപ്പ്‌തൈര് – 1/2 കപ്പ്‌ഗരം […]

മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം ഈ ബീഫ് വരട്ടിയത്; ബീഫ് വരട്ടിയത്, ഇത്രയ്ക്കും രുചിയോ എന്ന് പറയും ഇങ്ങനെ തയ്യാറാക്കിയാൽ.!! Kerala Beef Roast Recipe

Kerala Beef Roast Recipe : മലയാളികൾക്ക് എപ്പോഴും നോൺ വെജ് വിഭവങ്ങളോടാണ് പ്രിയം. പോത്തിറച്ചി മലയാളികൾക്കൊരു വികാരമാണ്. ബീഫ് എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവർ ഉണ്ട്. മലയാളികൾ ഇത്രയധികം സ്നേഹിക്കുന്ന മാംസവിഭവം ഉണ്ടോ എന്ന് തന്നെ സംശയമാണ്. കിടിലൻ ബീഫ് വരട്ടിയത് ചോറിനൊപ്പം ചൂടോടെ കഴിക്കാം. മാത്രമല്ല ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് വരട്ടിയെടുക്കുന്നത്. മലബാറിലെ പരമ്പരാഗത വിഭവങ്ങളിൽ ഒന്നായ സ്‌പൈസി ബീഫ് വരട്ടിയത് തയ്യാറാക്കാം. ആദ്യമായി ബീഫ് നന്നായി കഴുകി മാറ്റി വയ്ക്കണം. […]