Browsing author

Chakki S

എന്റെ പേര് ചക്കി. തൃശൂർക്കാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

പപ്പായ ഇല കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! പഴകിയ കറയും ഈസിയായി കളയാം.. വെറും 5 മിനിറ്റിൽ ഒറ്റ രൂപ ചിലവില്ല; ഒറ്റ യൂസിൽ ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഇല്ല.!! Toilet cleaning tips using papaya leaf

Toilet cleaning tips using papaya leaf : എല്ലാ വീടുകളിലും ക്ലീനിങ് നടത്തുമ്പോൾ ഏറ്റവും തലവേദന പിടിച്ച ഭാഗമാണ് ബാത്റൂം. കാരണം സ്ഥിരമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത്തരം ഭാഗങ്ങളിൽ കറകളും മറ്റും പിടിച്ച് അത് കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും അധിക സമയം ആവശ്യമായി വരുന്ന ഒരു ഭാഗമാണ് ബാത്റൂം. പ്രത്യേകിച്ച് ബാത്റൂമിലെ വാഷ്ബേസിനുകൾ, ക്ലോസെറ്റ്, വാൾ ടൈലുകൾ എന്നിവിടങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് […]

ടൈലുകളിലെ കറയും ചെളിയും കളയാനുള്ള എളുപ്പമാർഗം.!! ഇത് ഒരു തുള്ളി മാത്രം മതി; എത്ര അഴുക്കു പിടിച്ച ഇന്റർലോക്ക് ടൈലും വൃത്തിയാക്കാം.!!

Easy Tile Cleaning Method : ടൈലുകളിൽ പറ്റിപ്പിടിച്ച കടുത്ത കറകൾ കളയാൻ ഈയൊരു സാധനം പരീക്ഷിച്ചു നോക്കൂ! പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലെയും വീടിന്റെ പുറം ഭാഗങ്ങളിലും അകത്തുമെല്ലാം ഫ്ലോറിങ്ങിനായി കൂടുതലായും ഉപയോഗിക്കുന്നത് വിട്രിഫൈഡ് ടൈലുകളാണ്. ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും കടുത്ത കറകൾ പറ്റിപ്പിടിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വീടിന്റെ പുറം ഭാഗങ്ങളിൽ ഇട്ടിട്ടുള്ള ടൈലുകളിൽ ടാറിന്റെ കറകൾ പോലുള്ളവ പിടിച്ചുകഴിഞ്ഞാൽ അവ […]

ഗോതമ്പ് കൊണ്ട് സോഫ്റ്റായ ഇലയട; ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ എത്ര കഴിച്ചാലും കൊതി തീരില്ല.!! Soft Wheat Ada Recipe

Soft Wheat Ada Recipe : ഗോതമ്പ് കൊണ്ട് സോഫ്റ്റ് അട തയ്യാറാക്കിയാലോ. രുചികരവും ആരോഗ്യകരവുമായ ഇലയട കേരളത്തിലെ പരമ്പരാഗതമായ ഒരു പലഹാരമാണ്. ഇത് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഗോതമ്പ് പൊടി ഉപയോഗിച്ച് സ്വാദിഷ്ടമായ ഇലയട വായില്‍ അലിഞ്ഞിറങ്ങുന്ന രുചിയിൽ ഉണ്ടാക്കാം. ആദ്യം 700 ഗ്രാം ഗോതമ്പുപൊടി നന്നായി തരിച്ചെടുക്കണം. നാല് നാളികേരം നന്നായി കഴുകി ഉടച്ച് ചിരകിയെടുക്കണം. അടുപ്പ് കത്തിച്ച് വാഴയില നന്നായി വാട്ടിയെടുക്കണം. ശേഷം വാട്ടിയെടുത്ത വാഴയില ചെറിയ കഷണങ്ങളായി മുറിച്ച്‌ നല്ലപോലെ തുടച്ചെടുക്കണം. ശേഷം […]

ഇതിൻറെ രുചി അതൊന്ന് വേറെ തന്നെ.!! ശരവണ ഭവനിൽ തയ്യാറാക്കുന്ന തേങ്ങാ ഇല്ലാത്ത ചട്ണി; കൈയോടെ പൊക്കി ആ രഹസ്യം.!! Hotel Style Chutney Recipe

Hotel Style Chutney Recipe : “ഇതിൻറെ രുചി അതൊന്ന് വേറെ തന്നെ.!! ശരവണ ഭവനിൽ തയ്യാറാക്കുന്ന തേങ്ങാ ഇല്ലാത്ത ചട്ണി; കൈയോടെ പൊക്കി ആ രഹസ്യം” ശരവണ ഭവൻ സ്റ്റൈലിൽ രുചികരമായ ചട്നി ഇനി വീട്ടിലും തയ്യാറാക്കാം! പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു […]

ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ചെയ്തു വയ്ക്കൂ.. ഒരാഴ്ചത്തേയ്ക്ക് വേറെ കറി അന്വേഷിക്കേണ്ട.!!Special Ulli Curd Recipe

Special Ulli Curd Recipe : ചെറിയുള്ളി തൈരിൽ ഇട്ട് ഇതുപോലെ ഉണ്ടാക്കിയാൽ ഒരാഴ്ചത്തേക്ക് വേറെ കറി വേണ്ട. കുറേ ദിവസത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയുള്ളി കൊണ്ട് തയ്യാറാക്കിയെടുക്കാവുന്ന ഒരു വെറൈറ്റി റെസിപ്പി പരിചയപ്പെട്ടാലോ. ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെസിപി ആണിത്. ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ. ഒരാഴ്ചത്തേക്ക് വേറെ കറി അന്വേഷിക്കണ്ട. ചെറിയ ഉള്ളി – 1 കപ്പ്‌തൈര് – 1/2 കപ്പ്‌ഗരം […]

മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം ഈ ബീഫ് വരട്ടിയത്; ബീഫ് വരട്ടിയത്, ഇത്രയ്ക്കും രുചിയോ എന്ന് പറയും ഇങ്ങനെ തയ്യാറാക്കിയാൽ.!! Kerala Beef Roast Recipe

Kerala Beef Roast Recipe : മലയാളികൾക്ക് എപ്പോഴും നോൺ വെജ് വിഭവങ്ങളോടാണ് പ്രിയം. പോത്തിറച്ചി മലയാളികൾക്കൊരു വികാരമാണ്. ബീഫ് എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവർ ഉണ്ട്. മലയാളികൾ ഇത്രയധികം സ്നേഹിക്കുന്ന മാംസവിഭവം ഉണ്ടോ എന്ന് തന്നെ സംശയമാണ്. കിടിലൻ ബീഫ് വരട്ടിയത് ചോറിനൊപ്പം ചൂടോടെ കഴിക്കാം. മാത്രമല്ല ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് വരട്ടിയെടുക്കുന്നത്. മലബാറിലെ പരമ്പരാഗത വിഭവങ്ങളിൽ ഒന്നായ സ്‌പൈസി ബീഫ് വരട്ടിയത് തയ്യാറാക്കാം. ആദ്യമായി ബീഫ് നന്നായി കഴുകി മാറ്റി വയ്ക്കണം. […]

കിടിലൻ രുചിയിൽ ഒരു ക്രിസ്മസ് പ്ലം കേക്ക്; ക്രിസ്മസ് ഫ്രൂട്ട് കേക്ക് ആരും ചെയ്യാത്ത പുതിയ രീതിയിൽ തയ്യാറാക്കാം.!! Moist Fruit Cake Plum Cake Recipe

Moist Fruit Cake Plum Cake Recipe : പ്ലം കേക്ക് ഇല്ലാത്ത ക്രിസ്മസിനെ പറ്റി നമ്മൾ മലയാളികൾക്ക് ചിന്തിക്കാനേ സാധിക്കില്ല. മുൻകാലങ്ങളിൽ വളരെ കുറച്ചു വീടുകളിൽ മാത്രമാണ് പ്ലം കേക്ക് തയ്യാറാക്കിയിരുന്നത്. കൂടുതൽ പേരും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ബേക്കിങ്ങിനും മറ്റുമുള്ള സൗകര്യങ്ങൾ ഏറി വന്നതോടെ മിക്ക വീടുകളിലും ക്രിസ്മസിനുള്ള പ്ലംകേക്കുകൾ വീട്ടിൽ തന്നെ തയ്യാറാക്കി തുടങ്ങി. നല്ല രുചികരമായ ഒരു പ്ലം കേക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. […]

ആർക്കും കഴിക്കാം ഈ എണ്ണയില്ലാ പലഹാരം ഉണ്ടാക്കുമ്പോഴേക്കും പാത്രം കാലിയാവും; ഒരു അത്ഭുത രുചിക്കൂട്ട്.!! Healthy Jackfruit snack Recipe

Healthy Jackfruit snack Recipe : ചക്കയുടെ സീസൺ ആയതുകൊണ്ട് തന്നെ ചക്കപ്പഴം കൊണ്ടുള്ള ഒരുപാട് വിഭവങ്ങൾ നമുക്കൊക്കെ വീട്ടിൽ അമ്മമാർ ഉണ്ടാക്കി തരാറുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ചക്കപ്പഴം കൊണ്ടുള്ള പലഹാരങ്ങൾ വളരെയധികം ഇഷ്ടമാണ്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അത്തരത്തിൽ ഒരു പലഹാരത്തെപ്പറ്റിയാണ്. അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് പച്ചരി നന്നായി കഴുകിയശേഷം ഒന്ന് കുതിരാനായി മാറ്റിവയ്ക്കാം. കുറഞ്ഞത് രണ്ടുമണിക്കൂർ നേരമെങ്കിലും പച്ചരി കുതിരാനായി മാറ്റിവയ്ക്കേണ്ടതാണ്.അരി കുതിർന്നശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് […]

വായിൽ കപ്പലോടും ഈ ഒരു മുളക് ഇടിച്ചു കുഴച്ചത് കഴിച്ചാൽ; ചൂട് ചോറിനൊപ്പം ഇതൊന്ന് മാത്രം മതി.!! Special Ulli chammanthi

Special Ulli chammanthi : എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിഭവസമൃദ്ധമായി തന്നെ എല്ലാദിവസവും കറികളും, തോരനുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വറ്റൽ മുളക് 4 മുതൽ 5 എണ്ണം വരെ, ചെറിയ ഉള്ളി […]

വ്യത്യസ്ത രുചിയിൽ വ്യത്യസ്തമായ രീതിയിൽ ഒരു പഴംപൊരി; പഴംപൊരിയുടെ വലിയൊരു രഹസ്യം ഇതാ.!! Variety Pazhampori Recipe

Variety Pazhampori Recipe : നേന്ത്രപ്പഴം ഉപയോഗിച്ച് പഴംപൊരി തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു സ്ഥിരം പതിവായിരിക്കും. ഈവനിംഗ് സ്നാക്കായും അല്ലാതെയും പഴംപൊരി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. എന്നാൽ സ്ഥിരമായി പഴംപൊരി ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി അതേസമയം രുചികരമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരു പഴംപൊരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത നേന്ത്രപ്പഴം, ചോപ്പിംഗ് സ്റ്റിക്ക് അല്ലെങ്കിൽ ഈർക്കിൽ, മൈദ, മഞ്ഞൾപൊടി, ഉപ്പ്, ബ്രഡ് ക്രംസ്, മുട്ട, […]