രണ്ടര സെന്റിൽ 600 സ്ക്വയർ ഫീറ്റിൽ പണിത സുന്ദരമായ വീട്; കുറഞ്ഞ ചിലവിൽ നിർമിച്ച സാധാരണക്കാരൻറെ സ്വപ്ന…
600 sqft 2BHK low budget home plan : പലരുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരമായുള്ള വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. കോഴിക്കോട് ഗൾഫ് ബസാറിന്റെ അടുത്ത് രണ്ടര സെന്റിൽ നിർമ്മിച്ച നൗഫലിന്റെ സുന്ദരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 600!-->…