1650 സ്‌കൊയർഫീറ്റിൽ മനോഹരമായ ഡിസൈനിൽ നിർമ്മിച്ച ഒരു വീട്…!! | 1650 Sqft 5.5 cent Modern Home plan
1650 Sqft 5.5 cent Modern Home plan : മലപ്പുറം ജില്ലയിൽ 1650 sq ഫീറ്റിൽ നിർമ്മിച്ച 5.5 സെന്റിലുള്ള 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. മൂന്ന് ബെഡ്‌റൂം അടങ്ങിയ ഒരു മനോഹരമായ വീട് ആണിത്. വീടിന് മുറ്റത്ത് മെറ്റൽ വിരിച്ചിട്ടുണ്ട്.വീടിന്റെ!-->…