ചക്ക ഉണക്കി സൂക്ഷിച്ചാലോ.!! പച്ചച്ചക്ക എളുപ്പത്തിൽ സൂക്ഷിച്ചു വെക്കാം അടുത്ത സീസൺ വരെ; ചക്ക ഇങ്ങനെ…
Dried Jack Fruit making Tips : ചക്ക എല്ലാവർക്കും ഇഷ്ടമുള്ളതാണ്. ചക്ക ഉണ്ടാകുന്ന കാലമായാൽ എല്ലാ വീടുകളിലും ഭക്ഷണത്തിന് ചക്കയുടെ എന്തെങ്കിലും വിഭവം ഉണ്ടാകും. നല്ല ഫൈബർ ഉള്ളതാണ് ചക്ക. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന!-->…