പാലക്കാടൻ മുരിങ്ങചാർ ഒരു തവണ കഴിച്ചു നോക്കൂ.. ആരോഗ്യത്തിന് അത്യുത്തമം.!! Palakkadan Muringachar…
Palakkadan Muringachar Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നു തന്നെയാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു…