സമാധാനമായി കിടന്നുറങ്ങാൻ ഇതുപോലുള്ള ചെറിയ വീടുകളാണ് നല്ലത് ലളിതമായ ഒരു മനോഹര ഭവനം; എല്ലാ…
430sqft low budget home : ആലപ്പുഴയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 5 ലക്ഷത്തിന്റെ 430 sq ഫീറ്റിൽ വരുന്ന ഒരു വീടാണിത്. വീടിന്റെ പുറത്തെ ദൃശ്യ ഭംഗി ഏറെ വേറിട്ടതാണ്. മുറ്റമൊക്കെ വിശാലമായിട്ടാണ് ഉള്ളത്. വീടിന്റെ മുൻവശത്തുള്ള സിറ്റ് ഔട്ട്!-->…