വെറും രണ്ടര സെന്റ് ഉണ്ടെങ്കിൽ പണിയാം ഇതുപോലെയുള്ള ; കിടിലൻ വീട് !! കണ്ട് നോക്കു !!.. | 2BHK LOW…
2BHK LOW BUDGET HOME: വെറും രണ്ടര സെന്റിൽ ഒരു കിടിലൻ വീട്. ആരെയും ആകർഷിക്കുന്ന ഒരു നല്ല വീട്. 600sqft ഒരുനില വീട് വരുന്നത്. കേറിചെല്ലുന്നത് സിറ്റ്ഔട്ടിലേക്കാണ്. അവിടെ താങ്ങിനിർത്താനായി ഒരു തൂണ് കൊടുത്തിരിക്കുന്നു ചെകല്ലിൻ്റെ പാളിവച്ചാണ്!-->…