വീടിന്റെ അകവും പുറവും മുഴുവൻ കറുപ്പടിച്ചാൽ എങ്ങനിരിക്കും.!! ആരെയും അതിശയിപ്പിക്കുന്ന മനോഹരഭവനം; ഒരു…
1000Sqft Black colour home : 1000 sq ഫീറ്റിൽ പണിത ഒരു ഒറ്റ നില വീടാണിത്. വീടിന്റെ ഫ്രന്റ് എലിവേഷൻ നല്ല രീതിയിൽ ആകർഷിപ്പിക്കുന്നതാണ്. എല്ലാവരുടെയും മനം കവരുന്ന രീതിയിൽ തന്നെയാണ് ഈ വീട് പണിതിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ആരെയും!-->…