ഒരു കുക്കർ മാത്രം മതി.!! ഏതു പെരുമഴയത്തും എത്ര കട്ടിയുള്ള ഡ്രെസ്സും ഉണക്കിയെടുക്കാം; വെയിലും വേണ്ട…
Dry clothes in rainy season : മഴക്കാലത്ത് എല്ലാം വീടുകളിലും ഉള്ള ഒരു പ്രശ്നമാണ് തുണികൾ ഒന്നും ശരിയായി ഉണങ്ങാത്തത്, കട്ടിയുള്ള തുണികൾ ഉണങ്ങാൻ ഒത്തിരി ദിവസം എടുക്കുന്നു, എത്ര ഉണങ്ങിയാലും തുണികൾക്ക് ഒരു തണുപ്പും മണവും ഉണ്ടാകും, ഇനി ജീൻസ്!-->…