ഏഴര ലക്ഷത്തിന്റെ 464 സ്ക്വയർ ഫീറ്റിൽ പണിത വീട് | Low Budget Single Storied Home
Low Budget Single Storied Home: ഏഴര ലക്ഷത്തിന് 464 സ്ക്വയർ ഫീറ്റിൽ പണിത കുഞ്ഞൻ വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നു നോക്കാം. നാല് സെന്റ് ഭൂമിയിൽ നിർമ്മിച്ചെടുത്ത ചെറിയ വീടാണ്. സ്ക്വയർ പ്ലോട്ടിൽ കിഴക്ക് ദർശനമായിട്ടാണ് വീട് നിർമ്മിച്ചെടുത്തിരിക്കുന്നത്. അമിത അലങ്കാരവും, സിമന്റും ഒന്നുമില്ലാത്ത മനോഹരമായ വീട് ഏഴര ലക്ഷം രൂപയാണ് നിർമ്മിക്കാൻ എടുത്തത്. ലളിത്യം നിറയുവാൻ പ്രധാന കാരണം സുന്ദരമായ എലിവേഷനാണ്. 464 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. ആർക്കും ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞൻ സിറ്റ്ഔട്ട് […]