Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

15 മിനുട്ടിൽ അടിപൊളി മുട്ട കറി.!! തേങ്ങയില്ലാതെ നല്ല കുറുകിയ ഗ്രേവിയുള്ള കിടിലൻ മുട്ട കറി.. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ.!! | Kerala Style Egg Curry Recipe

Kerala Style Egg Curry Recipe : “15 മിനുട്ടിൽ അടിപൊളി മുട്ട കറി.!! തേങ്ങയില്ലാതെ നല്ല കുറുകിയ ഗ്രേവിയുള്ള കിടിലൻ മുട്ട കറി.. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ” ആപ്പം, ചപ്പാത്തി, ഇടിയപ്പം എന്നിങ്ങനെ പലവിധ പലഹാരങ്ങളോടൊപ്പം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. ഇവ തന്നെ പല രീതികളിലായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്നത്. തേങ്ങയരച്ചും അല്ലാതെയും ഉണ്ടാക്കുന്ന മുട്ട കറികളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നായിരിക്കും മുട്ട റോസ്റ്റ്. എന്നാൽ മുട്ട […]

ചാമ്പക്ക ഉണ്ടോ.!! ഇങ്ങനെ ഉണ്ടാക്കിയാൽ ഒറ്റ വലിക്ക് തീർക്കും.. ഒരു തവണ രുചിച്ചാൽ മതി പിന്നെ കുടിച്ചു കൊണ്ടേയിരിക്കും… അടിപൊളി ചാമ്പക്ക ജ്യൂസ്.!!

Chambakka Drink Recipe : ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. കൂടാതെ മൂന്ന് […]

ഇതൊന്നും അറിയാതെ കഷ്ട്ടപ്പെടുന്നവരാണ് ഒട്ടു മിക്ക ആൾക്കാരും.!! അരി കാസറോളിൽ ഇതുപോലെ ചെയ്തു നോക്കൂ; വ്യത്യസ്ത രുചിയിൽ വ്യത്യസ്തമായ പലഹാരം.!! Special Neypathal Recipe

Special Neypathal Recipe : അരി കാസറോളിൽ ഇതുപോലെ ചെയ്തു നോക്കൂ വ്യത്യസ്ത രുചിയിൽ വ്യത്യസ്തമായ പലഹാരം ഇതൊന്നും അറിയാതെ കഷ്ട്ടപ്പെടുന്നവരാണ് ഒട്ടു മിക്ക ആൾക്കാരും വ്യത്യസ്ത രൂപത്തിൽ ഒരു പലഹാരം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! മിക്ക വീടുകളിലും എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി ദോശയും ഇഡ്ഡലിയുമായിരിക്കും പതിവായി ഉണ്ടാക്കുന്നത്. സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം ട്രൈ ചെയ്യാൻ വളരെയധികം താല്പര്യമുണ്ടായിരിക്കും. എന്നാൽ അധികം പണിപ്പെടാൻ ആർക്കും സമയം […]

ഒരു കപ്പ് പച്ചരി കൊണ്ട് നല്ല ആരെടുത്ത നാടൻ പലഹാരം; കിടിലൻ രുചിയിൽ ഒരു വേറിട്ട പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം.!!! Soft Kalathappam Snack recipe

Soft Kalathappam Snack recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ സമയവും കഴിക്കാനായി എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. എപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ മാത്രം നൽകിയാൽ അത് ആരോഗ്യത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി കൊടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി […]

ഒരു തുള്ളി എണ്ണയോ നെയ്യോ വേണ്ട, അവൽ കൊണ്ട് കൊതിയൂറും പലഹാരം.!! Aval Halwa Snack recipe

Aval Halwa Snack recipe : ഒരു തുള്ളി എണ്ണയോ നെയ്യും ഇല്ലാതെ അവലുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് മാത്രം മതി നന്നായി വറുത്തെടുത്ത് പൊടിച്ചെടുത്തതിന് ശേഷമാണ് തയ്യാറാക്കുന്നത്. എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഇതിന് പാകപ്പെടുത്തി എടുക്കുന്നതിനായിട്ട് നിങ്ങൾ നമുക്ക് ശർക്കരപ്പാനി ആണ് ഉപയോഗിക്കേണ്ടത് അതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം വാഗത്തിന് ഏലക്കപ്പൊടിയൊക്കെ ചേർത്ത്കൊടുത്ത് ഈ ഒരു ചേരുവ ഈ […]

പുതിയ സൂത്രം.!! നേന്ത്രപ്പഴം വച്ച് തയ്യാറാക്കാവുന്ന രുചികരമായ പലഹാരം; ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! Quick & Variety Banana Snack Recipe

Quick & Variety Banana Snack Recipe : “2 നേന്ത്രപഴം ഉണ്ടോ 👌 പുതിയ സൂത്രം നേന്ത്രപ്പഴം വച്ച് തയ്യാറാക്കാവുന്ന രുചികരമായ പലഹാരം ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ” എല്ലാ ദിവസവും വൈകുന്നേരം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എപ്പോഴും എണ്ണയിൽ വറുത്തുകോരിയെ സ്നാക്കുകൾ തന്നെ ഉണ്ടാക്കുന്നത് ശരീരത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാവുന്ന ഹെൽത്തി ആയ രുചികരമായ ഒരു പലഹാരത്തിന്റെ […]

അസാധ്യ രുചിയിൽ ഒരു നാടൻ ചിക്കൻ കറി.!! എന്താ രുചി; ഇതുപോലെ ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കണേ.!! Special Chicken Curry Recipe

Special Chicken Curry Recipe : ചിക്കൻ ഉപയോഗിച്ച് കറിയും, ഫ്രൈയും,ഡ്രൈ റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും നാടൻ രീതിയിൽ തയ്യാറാക്കുന്ന ചിക്കൻ കറിക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ എല്ലോട് കൂടിയ ചിക്കൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് നീളത്തിൽ അരിഞ്ഞെടുത്ത സവാള, ഒരു […]

മീൻ കറി ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ കറിച്ചട്ടി ഉടനെ കാലിയാകും; ഹോട്ടലിനു കിട്ടുന്ന ഓറഞ്ച് കളർ മീൻ കറി; നല്ല പച്ച തേങ്ങ അരച്ച കിടിലം മീൻകറി ഇതാ.!! Special tasty fish curry recipe

Special tasty fish curry recipe : “ഹോട്ടലിനു കിട്ടുന്ന ഓറഞ്ച് കളർ മീൻ കറി.നല്ല പച്ച തേങ്ങ അരച്ച കിടിലം മീൻകറി മീൻ കറി ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ കറിച്ചട്ടി ഉടനെ കാലിയാകും” ഹോട്ടലിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ തേങ്ങയരച്ച മീൻ കറി വീട്ടിലും തയ്യാറാക്കാം! നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മീൻ കറി. തേങ്ങയരച്ചും അല്ലാതെയുമൊക്കെയായി വ്യത്യസ്ത രീതികളിലായിരിക്കും ഓരോ വീടുകളിലും മീൻ കറി തയ്യാറാക്കുന്നത്. സ്ഥിരമായി ഒരേ […]

ചെറുപയറും പാലും ഉണ്ടെങ്കിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ പായസം ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!! Tasty Cherupayar Payasam Recipe

Tasty Cherupayar Payasam Recipe : കിടു ഐറ്റം! ഇതും കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത്! ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും; ഇത് എത്ര ഗ്ലാസ് കഴിച്ചാലും മതിയാവില്ല! പായസം എല്ലാവർക്കും ഇഷ്ടമാണ്. ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം, പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ്. ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം. എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ് ചെറുപയർ […]

രുചി പറഞ്ഞറിയിക്കാൻ പറ്റില്ല, ഇതാണ് നാടൻ ബീഫ് കറിയുടെ രുചി രഹസ്യം; തേങ്ങ വറുത്തരച്ച നാടൻ ബീഫ് കറി.!! Kerala Nadan Varutharacha Beef Curry Recipe

Kerala Nadan Varutharacha Beef Curry Recipe : ബീഫ് ഉപയോഗിച്ചുള്ള വിഭവങ്ങളെല്ലാം കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക മലയാളികളും. വറുത്തരച്ച രീതിയിലും അല്ലാതെയും വരട്ടിയുമെല്ലാം വ്യത്യസ്ത രീതികളിൽ ബീഫ് ഉപയോഗിച്ചുള്ള വിഭവങ്ങൾ മിക്ക വീടുകളിലും പാചകം ചെയ്യുന്ന പതിവ് ഉള്ളതായിരിക്കും. എന്നിരുന്നാലും വറുത്തരച്ച ബീഫ് കറിയുടെ സ്വാദ് ഒന്ന് വേറിട്ടത് തന്നെയാണ്. അത്തരത്തിൽ കിടിലൻ രുചിയുള്ള ഒരു വറുത്തരച്ച ബീഫ് കറി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ആവശ്യമായ ബീഫ് എടുത്ത് നല്ലതുപോലെ കഴുകി […]